Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസ് അനാസ്ഥ; ചിട്ടി തട്ടിപ്പിനിരയായവര്‍ പരാതിയുമായി കോടതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 09:02 pm IST
in Alappuzha

ചേര്‍ത്തല: പോലീസിന്റെ അനാസ്ഥ; ചിട്ടിതട്ടിപ്പിനിരയായവര്‍ പരാതിയുമായി കോടതിയിലേക്ക്. നിക്ഷേപകരില്‍ നിന്നും പണം തട്ടി മുങ്ങിയ സൗപര്‍ണിക ചിറ്റ്‌സിന്റെ ഉടമയെ സംഭവം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ പോലീസിന് കഴിയാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു.

ചേര്‍ത്തല പോലീസ് സ്‌റ്റേഷനു സമീപം പ്രവര്‍ത്തിച്ചിരുന്ന കാര്‍ത്ത്യായനി ചിറ്റ്‌സിന്റെ ഉടമയാണ് നൂറുകണക്കിനു നിക്ഷേപകരുടെ രണ്ടു കോടിയോളം രൂപയുമായി മുങ്ങിയത്. സൗപര്‍ണ്ണിക എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം ആറ് മാസങ്ങള്‍ മുന്‍പാണ് പേര് മാറ്റി കാര്‍ത്ത്യായനി ചിറ്റ്‌സ് എന്നാക്കിയത്. സൗപര്‍ണിക എന്ന പേരില്‍ കോഴിക്കോട് മറ്റൊരു ചിട്ടി കമ്പനി ഉണ്ടെന്നും അതിനാല്‍ രജിസ്‌ട്രേഷന്‍ കിട്ടുന്നതിനു വേണ്ടിയാണ് കാര്‍ത്ത്യായനി എന്ന് പേര് മാറ്റിയത് എന്നുമായിരുന്നു കമ്പനി അധികൃതര്‍ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

കഴിഞ്ഞ ജൂലൈ 26ന് എസ്എല്‍പുരം സ്വദേശിയായ വസ്ത്രവ്യാപാരിയാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതി സ്വീകരിച്ചെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. പല തവണ പോലീസിനെയും ഉടമയെയും സമീപിച്ചിട്ടും പ്രയോജനമില്ലാതെ വന്നപ്പോള്‍ ഇയാള്‍ ചിട്ടി സ്ഥാപനത്തില്‍ നേരിട്ടെത്തിയതോടെയാണ് നൂറുകണക്കിനാള്‍ക്കാര്‍ക്ക് ചിട്ടിപിടിച്ചപണം നല്‍കാനുണ്ടെന്ന് അറിയുന്നത്.

പണവുമായി മുങ്ങുന്നതിന് രണ്ട് മാസം മുന്‍പ് സ്ഥാപന ഉടമയായ അനീഷിന്റെ ഉടമസ്ഥതയില്‍ ചേര്‍ത്തല കുറുപ്പംകുളങ്ങരയിലുള്ള വീടും സ്ഥലവും വിറ്റിരുന്നു. മാരാരിക്കുളം വരകാടി സ്വദേശിയായ മാനേജരാണ് സ്ഥാപനത്തിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ വരകാടിയിലുള്ള തന്റെ വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കമ്പനി പൂട്ടി തട്ടിപ്പ് പുറം ലോകം അറിഞ്ഞതോടെ ഇയാള്‍ കുടുംബവുമായി നാടു വിടുകയായിരുന്നു. ചേര്‍ത്തലയിലേതുള്‍പ്പെടെ ആറോളം ബ്രാഞ്ചുകളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതിനിടെ അനീഷ് പലതവണ സ്വന്തം കാറില്‍ ചേര്‍ത്തലയില്‍ വന്നുപോകുന്നത് കണ്ടവരുണ്ട്.

എന്നാല്‍ പോലീസില്‍ വിവരമറിയിച്ചിട്ടും ഇന്നുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. നേരത്തെ ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് കാര്‍ത്ത്യായനി ചിറ്റ്‌സില്‍ നടന്ന റെയ്ഡില്‍ നിരവധി പ്രോമിസിറി നോട്ടുകളും, തുകയെഴുതാത്ത ചെക്ക് ലീഫുകളും പിടിച്ചെടുത്തിരുന്നു. എന്നാല്‍ അനീഷ് സ്വാധീനമുപയോഗിച്ച് കേസില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ഇപ്പോള്‍ പോലീസ് കാണിക്കുന്ന അനാസ്ഥയും ഇയാളെ സഹായിക്കാനാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടവര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.