Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്രൂരതയും ദുഷ്ടലാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 08:13 pm IST
inSamskriti

നാം ആത്മാര്‍ത്ഥമായി സ്‌നേഹിച്ചാലും തിരികെ കിട്ടാതെ പോകുന്നു സ്‌നേഹം. ആത്മാര്‍ത്ഥത തിരിച്ചറിയാഞ്ഞിട്ടല്ല. ചിലരാകട്ടെ, ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതില്‍ തല്പരരാകും. ഇത്രയും ക്രൂരതയും ദുഷ്ടലക്ഷ്യവും വച്ചു പ്രവര്‍ത്തിക്കുന്നവരോട് എന്താണ് വേണ്ടത്? എങ്ങനെയാണ് ‘ ഉപാധികളില്ലാത്ത സ്‌നേഹം’ സൂക്ഷിക്കാന്‍ കഴിയുന്നത്? ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകാത്തവര്‍ വിരളമായിരിക്കും. അല്ലേ?

ഈ സാഹചര്യം ഒരു വെല്ലുവിളിയായെടുക്കൂ. നിങ്ങളുടെ സ്‌നേഹം നിങ്ങളുടേതല്ലേ? അതൊരിക്കലും ഇത്തരം പ്രവണതകളില്‍ ഉലയാനിടവരരുത്. നിങ്ങളുടെ ആത്മാര്‍ത്ഥതയും സ്‌നേഹവും സ്വാഭാവികമായിത്തന്നെയിരിക്കട്ടെ. ആരോടും നീരസം വേണ്ട.

കാര്യമില്ലാതെ നീരസം ഭാവിക്കുന്നവര്‍ തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, മനസ്സോ ആത്മാവോ ഇല്ലാത്ത വെറും പഴന്തുണിപ്പാവയ്‌ക്കു തുല്യരാണെന്ന് തിരിച്ചറിയൂ. പാവം പഴന്തുണിപ്പാവയോട് പരിഭവിച്ചിട്ടോ, വിരോധം ഭാവിച്ചിട്ടോ എന്താണ് പ്രയോജനം? കരുണാപുരസ്സരം ഇങ്ങനെ സ്വയം ചിന്തിക്കൂ…. നിങ്ങളുടെ ആസ്വാസ്ഥ്യം ശമിക്കും. സ്വയം സ്വതന്ത്രനും കേന്ദ്രീകൃതനുമാകാന്‍ കഴിയും.

സ്‌നേഹം ഒരു ബിസിനസ്സ് അല്ല. ഗുരുവിന്/ ഈശ്വരന് നിങ്ങളോട് ഒത്തിരി ഒത്തിരി സ്‌നേഹമാണ്. കാരണം അവിടെ മറ്റൊരു “”Choice”ഇല്ല. സ്‌നേഹം ഒരു പ്രവൃത്തിയല്ല. ഒരവസ്ഥയാണ്. അത് സ്വാഭാവികമായി പ്രകടിപ്പിക്കാനാകണം. അല്ലെങ്കില്‍ അത് അസൂയ, അത്യാഗ്രഹം, വെറുപ്പ് തുടങ്ങിയ ദുര്‍ഗുണങ്ങളുടെ ചുവടുപിടിച്ച് ദുഷ്പ്രചരണങ്ങളിലേക്കും, ദുഷ്പ്രവൃത്തികളിലേക്കും വഴിമാറും. അത് നിങ്ങളെത്തന്നെ നിഷേധാത്മകമായി ബാധിക്കും.

നിങ്ങളോടു മാത്രമായി ഞാനൊരു രഹസ്യം പറയട്ടെ… “Evil man”(ദുഷ്ടന്‍) എന്നൊരാളില്ല. തെറ്റിദ്ധാരണകളോ, ഇടുങ്ങിയ കാഴ്ചപ്പാടുകളോ, സംഘര്‍ഷങ്ങളോ ആണ് അയാളെ ദുഷ്ടനായി പെരുമാറാന്‍ പ്രേരിതനാക്കുന്നത്. അടിസ്ഥാനപരമായി എല്ലാവരിലും നന്മയുണ്ട്. ഈശ്വരന്‍ സ്വന്തം പ്രതിച്ഛായയിലാണ് ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത്. ഈശ്വരന് ദുഷ്ടഛായയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ.

നിങ്ങളെ ഏറെ വേദനിപ്പിക്കുന്ന ഒരാളെ സനേഹം കൊണ്ട് ശിക്ഷിക്കൂ. ”നിന്നെക്കൂടാതെ എനിക്കു ജീവിക്കാനാവില്ല” എന്നുപറയുന്നതല്ല സ്‌നേഹം. ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തുന്നതും, Straight forward ആയി പെരുമാറുന്നതും, മനസ്സില്‍ സദ്ചിന്തകളും നന്മയും സൂക്ഷിക്കുന്നതും സ്‌നേഹമാണ്. ഇതൊക്കെ “Saintly qualities” ആണെന്ന് തോന്നുന്നുവോ?

എല്ലാവരിലും ഒരു ”’Saint” ഉണ്ട്. ഇന്നുമുതല്‍ നിങ്ങള്‍ക്ക് ശത്രുക്കളില്ല. നിങ്ങളെ സങ്കടപ്പെടുത്തുന്നവരെ നിങ്ങള്‍ സ്‌നേഹംകൊണ്ട് ശിക്ഷിക്കുകയും തിരുത്തുകയും ചെയ്യുമെന്ന് ഉറച്ച തീരുമാനമെടുക്കൂ. നിങ്ങള്‍ സ്‌നേഹത്തെ അറിയുമ്പോള്‍ അത് ഈശ്വരീയതയുടെ ആള്‍രൂപമാകുന്നു.

-ശ്രീ ശ്രീ രവിശങ്കര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.