Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 07:56 pm IST
in Samskriti

സര്‍വ്വത്തിലും ശ്രേഷ്ഠം ഈശ്വരകൃപ തന്നെ. വിശ്വാസരാഹിത്യാവസ്ഥയില്‍ ഒരുവന്‍ ഈശ്വരന്റെ കൃപാവൈഭവം അനുഭവിക്കുന്നില്ല. അഥവാ ഈശ്വരാനുഗ്രഹത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ ദര്‍ശിക്കാനിടയായാല്‍പോലും അത് അയാള്‍ പെട്ടെന്നു വിസ്മരിച്ച് കളയുന്നു. വിസ്മൃതി തമസ്സാണ്. തമസ്സിനെ അകറ്റാന്‍ നിങ്ങളുടെ പ്രജ്ഞജാഗ്രത്തും പ്രബുദ്ധവുമായിരിക്കണം.

ഈശ്വരമഹത്വം അറിഞ്ഞുകഴിഞ്ഞാല്‍ അറിയേണ്ടതായി മറ്റ് യാതൊന്നുമില്ല. ഈശ്വരമഹത്വത്തിന്റെ അറിവ് വേദങ്ങളുടെ നിഗൂഢാര്‍ത്ഥത്തെ പ്രകാശിപ്പിക്കുന്നു. എന്തെന്നാല്‍ ഈശ്വരമഹത്വത്തിന്റെ പ്രകാശമാണു സര്‍വ്വവും. ഇതിന് ആദ്യം വേണ്ടത് ഗുരുവാക്യത്തില്‍ ശ്രദ്ധയും ഗുരുവിനോട് ആദരവുമാണ്. ദ്വൈതഭാവങ്ങളുടെ വേദിയിലാണ് ജീവാത്മാവ് വര്‍ത്തിക്കുന്നത്. ദ്വൈതഭാവങ്ങളില്‍ നിങ്ങളുടെ പ്രജ്ഞ വര്‍ത്തിക്കുവോളം ഈശ്വരമഹത്വം അറിയാന്‍ സാധിക്കുന്നില്ല.ഇൗശ്വരന്‍ അദ്വൈതബ്രഹ്മമാണ്. അതിനാല്‍ പ്രജ്ഞയില്‍ഏകകാലത്ത് ഈശ്വരനും ദ്വൈതഭാവത്തിനും വര്‍ത്തിക്കുക സാധ്യമല്ല.

ഏകലവ്യന്റെ കഥ ശ്രദ്ധയുടെ മഹത്വത്തിനും ഭാവനാശക്തിക്കും ഗുരുഭക്തിയുടെ വിസ്മയപ്രഭാവത്തിനും മകുടോദാഹരണമാണ്. ശ്രദ്ധയിലൂടെയും നിരന്തരമായ അഭ്യാസത്തിലൂടെയും അര്‍ജ്ജുനനെത്തന്നെ അദ്ദേഹം അതിശയിപ്പിച്ചു. എല്ലാം ആചാര്യന്റെ അനുഗ്രഹശക്തിയാണെന്നു ഏകലവ്യന്‍ വിശ്വസിച്ചു. ഗുരുകാരുണ്യമില്ലെങ്കില്‍ ഒരുകാര്യവും സഫലമാവുകയില്ലാ ഏകലവ്യന്റെ കഥ എല്ലാവര്‍ക്കുമറിയാം. പക്ഷേ, അതിന്റെ പ്രാധാന്യവും ഗുണപാഠവും സത്തയും ബോധനാപരമായ അര്‍ത്തവും നിങ്ങള്‍ ഉള്‍ക്കൊള്ളണം.

ശ്രദ്ധ ഉദിക്കുന്നതോടെ ഭക്തി നാമ്പിടുന്നു. അതുപോലെ ഭക്തി കൈവരുമ്പോള്‍ ശ്രദ്ധയും അനായാസേന വന്നുചേരുന്നു. ശ്രദ്ധയില്‍ പ്രതിഷ്ഠിതമായ പ്രജ്ഞ എപ്പോഴും ഈശ്വരനില്‍ത്തന്നെ വര്‍ത്തിക്കും. അങ്ങിനെ ഈശ്വരന്‍ അയാളുടെ ധാര്‍മ്മികപ്രചോദനവും മുഖ്യധാരയും മാര്‍ഗ്ഗദീപവുമായി പരിണമിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.