Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മപഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2014, 10:04 pm IST
in Samskriti

ശ്രദ്ധ ഉദിക്കുന്നതോടെ ഭക്തി നാമ്പിടുന്നു. അതുപോലെ ഭക്തി കൈവരുമ്പോള്‍ ശ്രദ്ധയും അനായാസേന വന്നുചേരും. ശ്രദ്ധയില്‍ പ്രതിഷ്ഠിതനായ ഒരാളുടെ പ്രജ്ഞ എപ്പോഴും ഈശ്വരിങ്കല്‍ വര്‍ത്തിക്കും. അങ്ങിനെ ഈശ്വരന്‍ അവരുടെ ധാര്‍മ്മികപ്രചോദനവും മുഖ്യധാരയും മാര്‍ഗ്ഗദീപവുമായി പരിണമിക്കും. അങ്ങിനെയുള്ള ഒരാള്‍ക്ക് എങ്ങനെ ധര്‍മ്മപഥത്തില്‍നിന്നു വ്യതിചലിക്കാന്‍ സാധിക്കും! അവരുടെ എല്ലാ കര്‍മ്മങ്ങളും ധര്‍മ്മനിരതമായിരിക്കും.

ശ്രദ്ധയുടേയും ഭക്തിയുടേയും ആദ്ധ്യാത്മിക സാധനയുടെയും ശക്തിയാല്‍ നിങ്ങള്‍ ഈശ്വരനുമായി താദാത്മപ്പെടുമ്പോള്‍ ജന്മജന്മാന്തരങ്ങളായി നിങ്ങളില്‍ കുടിക്കൊള്ളുന്ന ലൗകികാസക്തികളെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തവും അതിമഹത്തുമായ ഒരു ആദ്ധ്യാത്മിക ശക്തിക്കല്ലാതെ മറ്റൊന്നിനും വാസനകളെ വേരോടെ നശിപ്പിക്കുവാനും അഹങ്കാരത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും ഈശ്വരനുമായി യോജിപ്പിക്കുവാനും നിങ്ങള്‍ക്ക് ശാശ്വസ ശാന്തിയും സുഖവും നല്‍കുവാനും സമര്‍ത്ഥമാകയില്ല. എല്ലാ വിദ്യകളിലും പരമോല്‍കൃഷ്ടം ബ്രഹ്മവിദ്യതന്നെ.

അഹങ്കാരത്തെ ജ്ഞാനം ഭസ്മീകരിക്കുംവരെ അല്ലെങ്കില്‍ ഭക്തിയുടെ വേലിയേറ്റത്തില്‍ മനസ്സ് അലിഞ്ഞകലുംവരെ ഒരു മുമുക്ഷു അതീവജാഗ്രതയോടും ശ്രദ്ധയോടും വര്‍ത്തിക്കണം. പ്രമാദത്തിനും വിസ്മൃതിക്കുമെതിരെ കവചിതനായിരിക്കണം. അയാള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയുള്ള സത്യാനേ്വഷിയാണെങ്കില്‍ തന്റെ മനസ്സില്‍ കളങ്കത്തേയും പാപചിന്തകളേയോ കടക്കാന്‍ അനുവദിക്കയില്ല. മനസ്സ് പാപചിന്തകളില്‍ ഉന്മുകമാകുമ്പോള്‍ പശ്ചാത്തപിക്കും. ആ ഹൃദയം വിലപിക്കും. പരിശുദ്ധിയുടെ വീഥിയില്‍ വേണ്ടിടത്തോളം പുരോഗമിച്ചിട്ടുണ്ടെങ്കില്‍ തെറ്റിന്റെ നേരിയ ലാഞ്ചനയെപ്പോലും പര്‍വ്വതതുല്യമായികാണും.

വിവേചനാ പ്രക്രിയയില്‍ മിഥ്യയേയും വ്യാജത്തേയും അധര്‍മ്മത്തേയും പാപത്തേയും തിരസ്‌ക്കരിക്കാനുള്ള ശ്രമം ആവശ്യമാണ്.  വിവേകജന്യമായ ജ്ഞാനത്തിന്റെ ഉദയത്തോടെ അതായത് അജ്ഞതയുടെ സ്വഭാവം സുവ്യക്തമാകുന്നതോടെ അജ്ഞാനജന്യങ്ങളായവ എല്ലാം അകന്നുകൊള്ളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.