Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മോദി ചൂലെടുത്തു: ശുചീകരണം പ്രസംഗത്തില്‍ ഒതുക്കാനാകാതെ ഐസക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2014, 04:39 pm IST
in Alappuzha

ആലപ്പുഴ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി   നരേന്ദ്രമോദി കോളനിയും പോലീസ് സ്‌റ്റേഷന്‍ പരിസരവും ശുചീകരിച്ചത്, ശുചീകരണം പ്രസംഗിച്ച് ഉദ്ഘാടനം ചെയ്ത് സ്ഥലംവിടുന്നവര്‍ക്ക് തിരിച്ചടിയായി.  മോദിയടെ മാതൃക പിന്തുടര്‍ന്ന് തോമസ്‌ഐസക്ക് എംഎല്‍എയും രംഗത്ത്. കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കക്കൂസാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.

ആലപ്പുഴ നിയോജക മണ്ഡലത്തിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് വൃത്തിയാക്കല്‍ യജ്ഞത്തിലൂടെ എംഎല്‍എ നിര്‍വഹിച്ചത്. നിരവധി വര്‍ഷങ്ങളായി എംഎല്‍എയും മന്ത്രിയുമായിരുന്ന തോമസ് ഐസക്ക് ആദ്യമായാണ് സ്വന്തം മണ്ഡലത്തിലെ സ്‌കൂള്‍ വൃത്തിയാക്കാന്‍ നേരിട്ട് രംഗത്തിറങ്ങുന്നത്. എംഎല്‍എയുടെ മണ്ഡലത്തിലെ പല സ്‌കൂളുകളിലെയും മുത്രപുരകളുടെയും കക്കുസുകളുടെയും അവസ്ഥ പരിതാപകരമാണ്. മറ്റു സ്‌കൂളുകളിലും ഇത്തരത്തില്‍ എംഎല്‍എ നേരിട്ട് വല്ലപ്പോഴെങ്കിലും ശുചീകരണത്തിനിറങ്ങണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥികളെ ശുചീകരണത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിനായി സ്‌കൂളിലെ മൂത്രപ്പുര ശുചീകരിക്കാന്‍ വെള്ളം കോരിച്ചതിന് പ്രഥമാദ്ധ്യാപികയെ ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തതും എംഎല്‍എയുടെ മണ്ഡലത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌കൂള്‍ ശുചീകരണവുമായി രംഗത്തെത്തിയ എംഎല്‍എ അന്ന് വോട്ട്ബാങ്ക് ഭയന്ന് മൗനം പാലിക്കുകയായിരുന്നു. പ്രധാനമന്തി ചൂലെടുത്ത് മാതൃക കാട്ടിയതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രസംഗിച്ച് ഉദ്ഘാടനം ചെയ്ത് സ്ഥലംവിടുന്ന ജനപ്രതിനിധികളെ വെട്ടിലാക്കി.

ബ്ലോക്ക് അതിര്‍ത്തിയിലെ എല്ലാ സ്‌കൂളുകളിലും മൂത്രപ്പുരയും കക്കൂസും ക്ലാസ് മുറികളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനു ബ്ലോക്ക് ജീവനക്കാര്‍ നേതൃത്വം നല്‍കാനൊരുങ്ങുകയാണ്. കക്കൂസും മൂത്രപ്പുരകളും സ്വന്തമായി വൃത്തിയാക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ സന്നദ്ധസംഘം രൂപീകരിക്കും. ഗ്രൂപ്പുതിരിച്ചു കുട്ടികള്‍ തന്നെ ഓരോ ആഴ്ചയും എല്ലാ ദിവസവും രാവിലെ ഇവ വൃത്തിയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.