Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2014, 04:24 pm IST
inAlappuzha

ഹരിപ്പാട്: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലുള്‍പ്പടെ മോഷണം നടത്തിയ കേസുകളില്‍ പ്രതികളായ അഞ്ച് കുട്ടിമോഷ്ടാക്കളടക്കം ആറുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കീരിക്കാട് പുന്നക്കല്‍ തറയില്‍ വികാസ് (ശംഭു-20), പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് തൃക്കുന്നപ്പുഴ എസ്‌ഐ: കെ.ടി. സന്ദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കായംകുളത്ത് നിന്നും മോഷ്ടിച്ച 20 പവന്‍ സ്വര്‍ണാഭരണങ്ങളുമായി സംഘത്തലവന്‍ ഒളിവിലാണ്.

ഓപ്പറേഷന്‍ വെബ്ട്രാപ്പിലൂടെയാണ് പോലീസ് ഇവരെ കുടുക്കിയത്. സംഭവത്തിലുള്‍പ്പെട്ട മറ്റു പത്ത് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വികാസിനെയും മറ്റൊരു പ്രതിയേയും കായംകുളത്ത് നിന്നും മറ്റുള്ളവരെ ആറാട്ടുപുഴ, തറയില്‍കടവ്, കായംകുളം, കീരിക്കാട് ഭാഗങ്ങളില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ ആണ് പ്രതികളെ പിടികൂടിയത്.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിലാലിന്റെ കണ്ടല്ലൂരിലെ കുടുംബ വീട്, മാങ്കുളത്ത് അടച്ചിട്ടിരുന്ന വീട്, പുല്ലുകുളങ്ങര പുളിമുക്ക്, കനകക്കുന്ന്, പറവൂര്‍ മുക്ക് പ്രദേശങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, രാമഞ്ചേരി ഇടച്ചിറയില്‍ ഭദ്രന്‍, കായംകുളം ഹൈവേ പാലസ് ഹോട്ടലിനു സമീപത്തെ വീട്, മാവേലിക്കര കാട്ടുവള്ളില്‍ ക്ഷേത്രത്തിനടുത്ത വീട്ടിലുമാണ് മോഷണം നടന്നത്.

ബൈക്കുകളായിരുന്നു സംഘം മോഷ്ടിക്കുന്നതില്‍ അധികവും. വിലകൂടിയ ബൈക്കുകള്‍ പോലും നാലായിരം രൂപയ്‌ക്കായിരുന്നു കുട്ടിമോഷ്ടാക്കള്‍ വിറ്റിരുന്നത്. മോഷ്ടിച്ച 15 ബൈക്കുകളില്‍ നാലെണ്ണവും ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഗൃഹോപകരണങ്ങളും കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍, കായംകുളം എന്നിവിടങ്ങളിലെ ആക്രി കടകളിലായിരുന്നു മോഷണ വസ്തുക്കള്‍ വില്‍പ്പന നടത്തിയത്.

15നും 20നും മദ്ധ്യേ പ്രായമുള്ള പ്രതികളെല്ലാം കഞ്ചാവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. തീരദേശമേഖലയിലെ കൗമാരക്കാര്‍ക്കായി നടത്തിയ പരിശീലനപരിപാടിക്കിടെയാണ് സ്ഥിരമായി കഞ്ചാവുപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടിയായ പ്രതികളെപ്പറ്റി തൃക്കുന്നപ്പുഴ പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബംഗാളി തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുപയോഗിച്ച് വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്ന പതിമൂന്നുകാരനും അറസ്റ്റിലായിട്ടുണ്ട്. സിപിഒമാരായ ശ്യാം, പ്രദീപ്, ജയചന്ദ്രന്‍, ഇല്യാസ്, സിയാദ്, ഷാനവാസ്, ഹോംഗാര്‍ഡ് ജയറാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.