Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2014, 07:30 am IST
inSamskriti

നിധീശഃ ത്ര്യംബകസഖഃ ഏകപിംഗോ ധനേശ്വരഃ

ദേവേശോ ജഗദാധാരഃ ആദിദേവോ പരാത്പരഃ

847. നിധീശഃ – നിധീശന്‍. നിധികള്‍ക്കു നാഥനായവന്‍. ശേഖരിക്കപ്പെട്ട സമ്പത്താണു നിധി. ലോകത്തുള്ള എല്ലാ സമ്പത്തും ഒന്‍പതു നിധികളായി കുബേരന്‍ സൂക്ഷിക്കുന്നതായി സങ്കല്‍പം. ആ നിധികളില്‍നിന്ന് അല്പാംശം കുബേരന്‍ മനുഷ്യര്‍ക്കുകൊടുക്കുന്നതാണു മനുഷ്യരുടെ സമ്പത്ത്. മഹാപദ്മം, പദ്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കുന്ദം, നീലം, ചര്‍ച്ച എന്നിവ നവനിധികള്‍. അവയ്‌ക്കു പതിയായവന്‍.

848. ത്ര്യംബകസഖഃ – ത്ര്യംബകന്റെ സ്‌നേഹിതന്‍. ത്ര്യംബകന്‍ മൂക്കണ്ണനായ ശ്രീപരമേശ്വരന്‍. കുബേരന്‍ ശ്രീപരമേശ്വരന്റെ ആശ്രിതനായ ഭക്തനാണെങ്കിലും സ്‌നേഹിതനോടെന്ന രീതിയിലാണ് കൈലാസപതി കുബേരനോടു പെരുമാറുന്നത്.

849. ഏകപിംഗഃ – ഏകപിംഗന്‍. ഒരു കണ്ണ് പിംഗലവര്‍ണ്ണമായവന്‍. മഞ്ഞയും ചെമപ്പും കലര്‍ന്നനിറമാണു പിംഗം. ശ്രീപരമേശ്വരന്റെ മടിയിലിരുന്ന പാര്‍വതിദേവിയെ താത്പര്യത്തോടെ നോക്കിയപ്പോള്‍ കുബേരന്റെ ഒരു കണ്ണുപൊട്ടിപ്പോയി എന്നും പിന്നീട് ഭഗവാന്‍ ദേവിയെ അനുനയിപ്പിച്ച് മാപ്പു കൊടുപ്പിച്ചപ്പോള്‍ ദേവി കുബേരന്റെ ഒരു കണ്ണിനെ പിംഗവര്‍ണ്ണമാക്കിയെന്നും പുരാണകഥ.

850. ധനേശ്വരഃ – ധനത്തിന് ഈശ്വരന്‍. എല്ലാ സമ്പത്തിന്റെയും അധിഷ്ഠാനദേവന്‍ കുബേരന്‍. (ഗുരുവായൂരപ്പനെ ധനേശ്വരനായ കുബേരനായി സ്തുതിക്കുന്ന നാമങ്ങള്‍ കഴിഞ്ഞു.

851. ദേവേശഃ – ദേവന്‍മാരുടെ നാഥന്‍. ഗുരുവായൂരപ്പന്‍ എല്ലാ ലോകങ്ങളുടെയും എല്ലാ ജീവജാലങ്ങളുടെയും നാഥനാണ്. എല്ലാ ദേവന്‍മാരുടെയും നാഥനാണെന്നു പറഞ്ഞാല്‍ മറ്റെല്ലാം ഓരോന്നായി പറയേണ്ട ആവശ്യമില്ല.

852. ജഗദാധാരഃ – ജഗത്തിന് ആധാരമായവന്‍. താങ്ങിനിര്‍ത്തുന്ന ശക്തിയോ വസ്തുവോ ആണ് ആധാരം. ജഗത്ത് ഗുരുവായൂരപ്പന്റെ സങ്കല്‍പം കൊണ്ടുണ്ടായി. ഭഗവാന്റെ സങ്കല്‍പത്തിലാണു ജഗത്തിന്റേ നിലനില്‍പ്പ്. ഭഗവാനല്ലാതെ ജഗത്തിന് മറ്റൊരാധാരമില്ല.

853. ആദിദേവഃ – ആദിദേവന്‍. മറ്റെല്ലാ ദേവശക്തികള്‍ക്കും ജന്മം കൊടുത്ത ദേവന്‍. ദേവന്മാര്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ശക്തികളും കൂടിയാണ്. വെളിച്ചമായും ജലമായും വായുവും സൂര്യചന്ദ്രന്മാരും അഗ്നിയുമായും അതുപോലെയുള്ള അനന്തസംഖ്യം പ്രതിഭാസങ്ങളായും പ്രപഞ്ചത്തെ നിലനിറുത്തുന്ന ദേവശക്തികള്‍ ഗുരുവായൂരപ്പന്റെ വിഭൂതികളുടെ അല്പാംശങ്ങള്‍ മാത്രമാണ്.

854. പരാത്പരഃ – സര്‍വ്വശ്രേഷ്ഠന്‍. ഏറ്റവും ശ്രേഷ്ഠനാണു പരന്‍. ഈശ്വരനെന്നോ പരമാത്മാവെന്നോ ബ്രഹ്മമെന്നോ പരശബ്ദത്തെ വ്യാഖ്യാനിക്കാം. അതിനും പരനായവന്‍, പരബ്രഹ്മചൈതന്യം, രൂപം, നാമം, ഉത്പത്തി, നാശം, ദേശം, കാലം എന്നിവയ്‌ക്ക് അതീതനും സര്‍വകാരണവും സര്‍വാധാരവുമായി വിരാജിക്കുന്നതിനാല്‍ ഗുരുവായൂരപ്പനു പരാത്പരന്‍ എന്നു നാമം. ഈ സ്‌തോത്രത്തില്‍ ആവര്‍ത്തിച്ചുവരുന്ന ഗുരുവായൂരപ്പന്‍ എന്ന പദത്തിന്റെ വ്യാഖ്യാനവുമാണ് ഈ നാം.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.