Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിസ്റ്റിയാനോക്ക് ഹാട്രിക്ക് റയലിന് അഞ്ച് ഗോള്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 09:30 pm IST
inSports

അത്‌ലറ്റിക് ബില്‍ബാവോക്കെതിരെ ഹാട്രിക്ക് നേടിയ ക്രിസ്റ്റിയാനോയുടെ ആഹ്ലാദം

മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ ഗംഭീര വിജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവോയെയാണ് റയല്‍ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ തകര്‍ത്തുവിട്ടത്. അവസാന നാല് കളികളില്‍ നിന്ന് മൂന്നാം തവണയാണ് റൊണാള്‍ഡോ റയലിനായി ഹാട്രിക്ക് നേടുന്നത്. 2, 55, 88 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോ എതിര്‍ വല കുലുക്കിയത്. മറ്റ് രണ്ട് ഗോളുകള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയുടെ വകയായിരുന്നു.

റയല്‍ മാഡ്രിഡ് സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ കളിയില്‍ 14 ഷോട്ടുകളാണ് ബില്‍ബാവോ പോസ്റ്റിലേക്ക് അവര്‍ പറത്തിയത്. ബില്‍ബാവോയുടെ ഗോളിയുടെ മികച്ച പ്രകടനമാണ് പരാജയം അഞ്ച് ഗോളില്‍ ഒതുക്കിയത്. അതേസമയം ബില്‍ബാവോ ആറ് തവണ റയല്‍ ഗോള്‍മുഖം ലക്ഷ്യം വെച്ചെങ്കിലും ഗോളി ഇകര്‍ കസീയസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. ഗരെത്ത് ബെയ്ല്‍ നല്‍കിയ ക്രോസ് ക്ലോസ് റേഞ്ചില്‍ നിന്ന് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ എതിര്‍ വല കുലുക്കി. അധികം കഴിയും മുന്നേ ക്രിസ്റ്റിയാനോയുടെ മറ്റൊരു തകര്‍പ്പന്‍ ഷോട്ട് ബില്‍ബാവോ ഗോളി കുത്തിയകറ്റി. പിന്നീട് ബില്‍ബാവോക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 41-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ലൂക്കാ മോഡ്രിച്ച് എടുത്ത കോര്‍ണര്‍ കിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ കരിം ബെന്‍സേമ വലയിലെത്തിച്ചു.

പിന്നീട് കൡയുടെ 55-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ തന്റെ രണ്ടാം ഗോളും റയലിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. ഗരെത്ത് ബെയ്‌ലിന്റെ പാസില്‍ നിന്നാണ് ഇത്തവണ ക്രിസ്റ്റിയാനോ നിറയൊഴിച്ചത്. പിന്നീട് 56, 60 മിനിറ്റുകളില്‍ ബെയ്ല്‍ രണ്ട് അവസരങ്ങള്‍ നഷ്ടമാക്കി. ഒടുവില്‍ 69-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് ബെന്‍സേമ തന്റെ രണ്ടാമത്തെയും റയലിന്റെ നാലാം ഗോളും സ്വന്തമാക്കി.

പിന്നീട് 88-ാം മിനിറ്റില്‍ റൊണാള്‍ഡോ ഹാട്രിക്ക് തികച്ചു. പെപ്പെ എടുത്ത കോര്‍ണര്‍ കിക്കാണ് ക്രിസ്റ്റിയാനോ ബില്‍ബാവോ വലയിലെത്തിച്ചത്. ഇതോടെ റയലിന്റെ ഗോള്‍വേട്ടയും പൂര്‍ണ്ണമായി. ലാലിഗയില്‍ 22 ഹാട്രിക് എന്ന റെക്കോര്‍ഡ് നേട്ടത്തിനും ക്രിസ്റ്റിയാനോ അര്‍ഹനായി. ടെല്‍മോ സാര, ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ എന്നവരുടെ റെക്കോര്‍ഡിനൊപ്പമാണ് ക്രിസ്റ്റിയാനോ എത്തിയത്. അവസാന നാല് മത്സരങ്ങളില്‍ മൂന്നാം തവണയാണ് ക്രിസ്റ്റിയാനോ ഹാട്രിക്ക് നേടുന്നത്. ലാ ലിഗയില്‍ ഈ സീസണില്‍ 13 ഗോളുകളാണ് ക്രിസ്റ്റിയാനോ ഇതുവരെ നേടിയിട്ടുള്ളത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ പിന്തള്ളി നാലാം സ്ഥാനത്ത് എത്താനും റയല്‍ മാഡ്രിന് കഴിഞ്ഞു. റയലിന് 15ഉം അത്‌ലറ്റികോക്ക് 14ഉം പോയിന്റാണുള്ളത്.

മറ്റ് മത്സരങ്ങളില്‍ എസ്പാനിയോള്‍ 2-0ന് റയല്‍ സോസിഡാഡിനെയും വിയ്യാറയല്‍ 3-1ന് സെല്‍റ്റ ഡി വീഗോയെയും പരാജയപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.