Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 600-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 07:37 pm IST
inSamskriti

ഭഗവന്‍, വിപശ്ചിത് രാജാവിന്റെ ഒരേയൊരു വ്യക്തിബോധമാണല്ലോ നാലായി നിന്നിരുന്നത്? അവര്‍ക്ക് എങ്ങിനെയാണ് നാല് വെവ്വേറെ ആശകള്‍ വെച്ചു പുലര്‍ത്താന്‍ ഇടയായത്?

വസിഷ്ഠന്‍ പറഞ്ഞു:  ബോധം വാസ്തവത്തില്‍ ഒന്നാണെങ്കിലും ‘അദ്വൈതമാണെങ്കിലും സര്‍വ്വവ്യാപിയാണെങ്കിലും ഉറങ്ങിക്കിടക്കുന്നയാളിന്റെ സ്വപ്‌നം കാണുന്ന മനസ്സെന്നപോലെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങള്‍ കൈക്കൊള്ളുകയാണ്. കണ്ണാടി വിവിധ വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതുപോലെ സ്വയം നിര്‍മ്മലമാകയാല്‍ ബോധം എല്ലാറ്റിനെയും അതിനുള്ളില്‍ പ്രതിഫലിപ്പിക്കുന്നു. കണ്ണാടിയുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തു ഒന്നാണെങ്കിലും അതില്‍ വൈവിദ്ധ്യദൃശ്യങ്ങളാണല്ലോ കാണുന്നത്?. ബോധം അതിന്റെ അവബോധപരിധിയില്‍ ഉള്ള എല്ലാറ്റിനെയും പ്രതിഫലിപ്പിച്ചു കാണിക്കുന്നു.

അങ്ങിനെ നാനാത്വം ഏകാത്മകമാണെന്നു തോന്നുന്നു. എന്നാല്‍ അത് ഏകവും അനേകവുമാണ്. അത് ഏകമോ അനേകമോ അല്ല. അത് ഒരേസമയം അനേകവും എകവുമത്രേ. അതിനാല്‍ ഈ നാല് വിപശ്ചിത് രാജന്മാരും അവരവരുടെ അനുഭവങ്ങളെ ബോധത്തില്‍ പ്രതിഫലിപ്പിച്ചു എന്ന് മനസ്സിലാക്കാം.

യോഗികള്‍ക്ക് എല്ലായിടത്തും പ്രവര്‍ത്തിക്കുകയും മൂന്നു കാലങ്ങളിലുമുള്ള അനുഭവങ്ങളെ ഒരേയിടത്തു നിന്നുകൊണ്ടുതന്നെ സ്വായത്തമാക്കാനും കഴിയും.”

ജലം ഒന്നേയുള്ളൂ. അത് എല്ലാടവും നിറഞ്ഞാണ് നില്‍ക്കുന്നത്. ഒരേസമയം പലകാര്യങ്ങള്‍ ചെയ്യാന്‍ ജലത്തിന് കഴിവുമുണ്ട്. അത് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ കൈക്കൊള്ളുന്നതായി പറയാം. ഒരേ വിഷ്ണുഭഗവാന്‍ തന്റെ നാല് കരങ്ങളും അല്ലെങ്കില്‍ നാല് ശരീരങ്ങളും കൊണ്ട് വിശ്വപരിപാലനാര്‍ത്ഥം പലപല കാര്യങ്ങളും ചെയ്യുന്നു. അനേകം കൈകളുള്ള സത്വം രണ്ടുകൈകള്‍ കൊണ്ടൊരു മൃഗത്തെ പിടിച്ച് മറ്റേ കൈകള്‍കൊണ്ടതിനെ കൊല്ലുന്നു!

വിപശ്ചിത് രാജാവ് ഇങ്ങിനെയാണ് നാല്‍വരായി വിവിധകര്‍മ്മങ്ങള്‍ ഒരേസമയം ചെയ്തുകൊണ്ടിരുന്നത്. ഭൂമിയിലെ പുല്‍മെത്തയില്‍ അവര്‍ ഉറങ്ങി. പല ഭൂഖണ്ഡങ്ങളില്‍ അവര്‍ ജീവിച്ചു, വനങ്ങളില്‍ അവര്‍ ഉല്ലസിച്ചു നടന്നു. മരുഭൂമികളില്‍ അവര്‍ ചുറ്റി നടന്നു. മലമുകളിലും സമുദ്രത്തിന്റെ ആഴങ്ങളിലും അവര്‍ വസിച്ചു. സമുദ്രത്തിലും കാട്ടിലും അവര്‍ ലീലയാടി. കടല്‍ത്തീരത്തും നഗരങ്ങളിലും അവരുല്ലസിച്ചു. ചിലപ്പോള്‍ ഗുഹാന്തരങ്ങളില്‍ അവര്‍ ഒളിച്ചു വസിച്ചു.

കിഴക്കോട്ട് പോയ വിപശ്ചിത്, ശാകാ ഭൂഖണ്ഡത്തിലെ ഉദയഗിരിയുടെ  താഴ് വാരത്ത് ഏഴുകൊല്ലം നിദ്രയിലായിരുന്നു. അവിടെക്കണ്ട അപ്‌സരസ്സുകള്‍ അയാളെ മതിമയക്കിയിരുന്നു. കല്ലിനുള്ളില്‍ നിന്ന് കിട്ടിയ ജലം കുടിച്ച് അയാളൊരു കല്ലായിമാറി. ബോധം വന്ന രാജാവ് വേഷം മാറി ആ മഞ്ഞള്‍ക്കാട്ടില്‍ കുറച്ചുനാള്‍ കഴിഞ്ഞു. അവിടെയൊരു യക്ഷിയുടെ സഹായത്താല്‍ അയാള്‍ ഒരു സിംഹമായി കുറേനാള്‍ ആ കാട്ടില്‍ കഴിഞ്ഞു. ദുര്‍മാരണത്തിന്റെ വരുതിയില്‍പ്പെട്ട് പിന്നീടയാള്‍ പത്തുകൊല്ലത്തേയ്‌ക്ക് ഒരു തവളയായി ജീവിച്ചു.

പടിഞ്ഞാറോട്ട് പോയ വിപശ്ചിത് സൂര്യാസ്തമയപര്‍വ്വതത്തില്‍ ഒരപ്‌സരസ്സിനെക്കണ്ട് അവളുടെ മായവലയത്തില്‍പ്പെട്ടു. ഒരു മാസക്കാലം അവള്‍ അയാളെ അനുഭവിച്ചു.

വടക്കോട്ട് പോയ വിപശ്ചിത്, ശാകാഭൂഖണ്ഡത്തിലുള്ള നീലഗിരിയിലെ ഒരന്ധകൂപത്തില്‍  നൂറുകൊല്ലക്കാലം താമസിച്ചു. പടിഞ്ഞാറു പോയ രാജാവ് അവിടെവച്ച് സ്വയം ഒരു വിദ്യാധരനായി പതിനാലുകൊല്ലം താമസിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.