Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതെ ചെറുകിട ഹൗസ്‌ബോട്ട് മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 09:47 pm IST
in Alappuzha

ആലപ്പുഴ: ചെറുകിട ഹൗസ്‌ബോട്ട് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ആഴ്ച മൂന്ന് കഴിഞ്ഞിട്ടും പരിഹാരമായില്ല. ഹൗസ്‌ബോട്ടുടമകള്‍ ജില്ലാ കളക്ടറെയും പോര്‍ട്ട് ഓഫീസറെയും കണ്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരസ്പരം പഴിചാരി പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ചെറുകിട ഹൗസ്‌ബോട്ടുകാരെ പൂര്‍ണമായും ഈ രംഗത്ത് നിന്നും ഒഴിവാക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങളാണ് നീക്കത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. ചില വന്‍കിടക്കാര്‍ ആലപ്പുഴയില്‍ വിനോദസഞ്ചാര രംഗത്ത് ആധിപത്യം ഉറപ്പിച്ചതിനാലാണ് സര്‍ക്കാര്‍ നയം മാറിയത്.

ഓട്ടം പോകാതെ ഉടമകളുടെ കസ്റ്റഡിയില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് മതിയായ കാരണങ്ങളില്ലാതെയാണ് 30,000 രൂപ പിഴ ചുമത്തിയത്. നിവേദനങ്ങള്‍ക്കോ അപേക്ഷകള്‍ക്കോ യാതൊരു പരിഗണനയും അധികാരികള്‍ നല്‍കുന്നില്ലെന്ന് ബോസ്‌ബോട്ട് ഓണേഴ്‌സ് സമിതി നേതാക്കള്‍ പറയുന്നു. ഈ നില തുടര്‍ന്നാല്‍ ആലപ്പുഴയിലെ ചെറുകിട ഹൗസ്‌ബോട്ട് രംഗം പൂര്‍ണമായും തകരാറിലാകുമെന്നും സഞ്ചാരികള്‍ മറ്റു സ്ഥലങ്ങള്‍ തേടി പോകുമെന്നുമുള്ള ആശങ്കയിലാണ് ബോട്ടുടമകള്‍. അകാരണമായും വിശദീകരണം നല്‍കാതെയും ചോദിക്കാതെയും അടിച്ചേല്‍പ്പിച്ചിരിക്കുന്ന പിഴ അടയ്‌ക്കാതെ ചെറുകിടക്കാരെ തിരിഞ്ഞുനോക്കുകയില്ലെന്ന നിലപാടാണ് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അറിയുന്നു.

സീസണ്‍ അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ ചെറുകിടക്കാരോട് കാണിക്കുന്ന പ്രവര്‍ത്തിക്ക് യാതൊരു നീതീകരണവും ഇല്ലെന്നും സമരപരിപാടിക്ക് നേതൃത്വം നല്‍കുമെന്നും ആലപ്പുഴ ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി പ്രസിഡന്റ് എ. അനസും സെക്രട്ടറി എം.ജി. ലൈജുവും പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് റവന്യു-പോര്‍ട്ട്, കനാല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.