Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തേജോമയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 08:45 pm IST
inSamskriti

എങ്ങനെ, എപ്പോള്‍ ആരിലാണ് ഈശ്വരകൃപ വന്നുചേരുന്നതെന്ന് പറയാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ചില ആത്മാക്കളുടെ കാര്യത്തില്‍ ഈശ്വരകൃപകൊണ്ടുള്ള പരിവര്‍ത്തനം ആകസ്മികവും സമഗ്രവുമായിരിക്കും. എന്നാല്‍ അലസത പൂണ്ട് ദിവ്യാല്‍ഭൂതംപോലുള്ള കൃപയും പരിവര്‍ത്തനവും പ്രതീക്ഷിച്ച് കഴിയുന്നവര്‍ക്ക് ഒരു പരിവര്‍ത്തനവും വന്നുചേരുകയില്ല. നിങ്ങള്‍ ശുദ്ധീകരണത്തിനും മോക്ഷപ്രാപ്തിക്കും സ്വയം യത്‌നിച്ചേ മതിയാകൂ. പുരുഷ പ്രയത്‌നം അപരിത്യാജമാണ്.

ഗുരുകൃപയാല്‍ അന്തര്‍നേത്രം വികസിതമാകുമ്പോള്‍ നിങ്ങളുടെ വീക്ഷണം ഒരു നവദര്‍ശനംകൊണ്ട് തേജോമയമാകും. ആ കണ്ണുകള്‍ അന്തര്‍മുഖമായി വികസിക്കുമ്പോള്‍ നിങ്ങളുടെ ഏറ്റവും നിസ്സാരമായ ന്യൂനതകള്‍പോലും ഒരു ഭൂതക്കണ്ണാടിയിലൂടെ എന്നപോലെ വലിപ്പമാര്‍ന്ന് കാണാന്‍ കഴിയും. അത് ബാഹ്യാഭിമുഖമായി ഉന്‍മീലിതമാകുമ്പോള്‍ അതിന്റെ കാഴ്ചപ്പാടില്‍ ഈശ്വരന്റെ ലീലാവിലാസങ്ങള്‍ മാത്രമേ ഗോചരമാകയുള്ളൂ. അത്തരം ദിവ്യദര്‍ശനസിദ്ധിയാര്‍ജ്ജിച്ച് ജ്ഞാനാഗ്നിയില്‍ എല്ലാ വാസനകളേയും ഭസ്മീകരിച്ച് ധാര്‍മ്മിക വിശുദ്ധിയില്‍ തേജസ്വികളായി ജീവിതത്തിലെ ഏത് വെല്ലുവിളികളേയും അഭിമുഖീകരിക്കാനുള്ള ധീരതയാര്‍ന്ന് വിളങ്ങുന്ന അത്തരം കുട്ടികള്‍ ഈശ്വരമഹത്വം പ്രകീര്‍ത്തിക്കാനും ഭാരത വര്‍ഷത്തിന്റെ ആദ്ധ്യാത്മീക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും മുന്നോട്ടുവരണം.

നിങ്ങള്‍ പൂര്‍ണമായി ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ബുദ്ധിക്ക് നിശ്ചയാത്മകത കൈവരും. ആ ബുദ്ധി സുസ്ഥിരവും തേജോമയവും നിശ്ചലവുമായ പ്രജ്ഞയായി പ്രഫുല്ലമാകും. നിശ്ചയാത്മകമായ അവസ്ഥയില്‍ ബുദ്ധിക്ക് മായയുടെ ആവരണമുണ്ടായിരിക്കയില്ല. മോശത്തിന്റെ അവ്യക്തത കാണുകയില്ല. അഹന്തയുടെ ലാഞ്ചനപോലും തീണ്ടുകയില്ല. സംശയത്തിന്റെ സ്പര്‍ശവും ഉണ്ടാവുകയില്ല. നിങ്ങളുടെ പ്രജ്ഞ സ്വയം ബോധത്തിലേക്ക് ഉണരുന്ന ഒരവസ്ഥയാണ്.

ഇന്നു ഈശ്വരനെ രക്ഷിതാവായി പ്രകീര്‍ത്തിക്കലും നാളെ ഏതെങ്കിലുംവിധത്തില്‍ വല്ല ദുരിതങ്ങള്‍ക്കും ശരവ്യനായിത്തീരുമ്പോള്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്ന വ്യക്തി ബുദ്ധിയുടെ നിശ്ചയാത്മകത്വം ഒരിക്കലും അറിഞ്ഞിട്ടില്ല. അയാളുടെ മാനസികഭാവങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. പക്ഷേ ഈശ്വരന്റെ ഭാവം ഒരിക്കലും മാറുന്നില്ല

.

– രമാദേവി

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.