Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഒരു മാസത്തെ ശുചിത്വ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 04:09 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ ഗാന്ധി ജയന്തി വാരാഘോഷത്തില്‍ മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ശുചിത്വപരിപാടികള്‍ക്കും പ്രധാന്യം. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു മാസം നീളുന്ന പ്രത്യേകപരിപാടികള്‍ക്ക് മന്ത്രി രമേശ് ചെന്നിത്തല നേതൃത്വം നല്‍കും.

വ്യാഴാഴ്ച മുതല്‍ എട്ടു വരെ നടത്തുന്ന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. രണ്ടിനു രാവിലെ ഒമ്പതിന് സിവില്‍ സ്‌റ്റേഷനില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജി. സുധാകരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

ആറിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാസ്ഥാപനങ്ങളും പരിസരവും ശുചീകരിക്കും. ജില്ലയിലെ വിവിധഭാഗങ്ങളില്‍ വകുപ്പുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ലഹരിവിമുക്തകേരളം, മദ്യവിമുക്തകേരളം വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ആരോഗ്യ- പഞ്ചായത്ത് വകുപ്പുകള്‍ സംയുക്തമായി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ സെമിനാറുകള്‍ നടത്തും.

വിവിധ സ്‌കൂളുകളില്‍ ഗാന്ധി ചിത്രപ്രദര്‍ശനം, ലഹരിവിരുദ്ധ ബോധവത്കരണ ചിത്ര-ഹ്രസ്വചിത്രപ്രദര്‍ശനം എന്നിവയും മറ്റു കേന്ദ്രങ്ങളില്‍ സ്വദേശി ഉത്പന്നങ്ങളുടെ വിപണനവും സംഘടിപ്പിക്കും. ജില്ലയില്‍ ഗാന്ധിജി സന്ദര്‍ശിച്ച സ്ഥലങ്ങളിലൊന്നായ മുസാവരി ബംഗ്ലാവിലേക്ക് കരുമാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് ഗാന്ധിയന്‍ സന്ദേശയാത്ര സംഘടിപ്പിക്കും. മഹാത്മാവു സന്ദര്‍ശിച്ച കുത്തിയതോട് മപഞ്ചായത്ത് ഓഫീസ്, ആലപ്പുഴ ഗുജറാത്തി തെരുവ്, മാവേലിക്കര തട്ടാരമ്പലം എന്നിവിടങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ, ജനശ്രീ, മഹിളാസംഘടനകള്‍, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതാ കൂട്ടായ്‌മ സംഘടിപ്പിക്കും.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ബിജെപിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചേര്‍ത്തല നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മറ്റികളുടെയും നഗരസഭ കമ്മറ്റികളുടെയും നേതൃത്വത്തില്‍ അതതു പ്രദേശങ്ങളിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മണ്ഡലം പ്രസിഡന്റ് പി.കെ. ബിനോയ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.