Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 10:10 pm IST
in Samskriti

819. ബര്‍ഹിസ്ഃ – ഇന്ധനത്തിന്റെ സ്വഭാവമനുസരിച്ചു വര്‍ദ്ധിക്കുന്നവന്‍. അഗ്നി. ബര്‍ഹത്തിന് വര്‍ദ്ധിക്കല്‍ എന്നര്‍ത്ഥം. ശോഭിക്കുന്നവന്‍, കുശപ്പുല്ലില്‍ വസിക്കുന്നവന്‍, ആകാശത്തില്‍ വ്യാപിക്കുന്നവന്‍ എന്നിങ്ങനെയും ഈ പദത്തെ വ്യാഖ്യാനിക്കുന്നു. ഇവയെല്ലാം അഗ്നിക്കുചേരും (ഈ തൊട്ടുള്ള പത്തു നാമങ്ങള്‍ ഗുരുവായരൂപ്പനെ അഗ്നിയുടെ രൂപത്തില്‍ സ്തുതിക്കുന്നു)

820. ശുഷ്മഃ – ശോഷിപ്പിക്കുന്നവന്‍. അഗ്നി സ്പര്‍ശിക്കുന്ന ഏതു വസ്തുവും ശോഷിപ്പിക്കുമെന്നതിനാല്‍ ഈ പേര്. ശോഷിപ്പിക്കുന്ന സ്വഭാവമുള്ള സൂര്യനെയും വായുവിനെയും കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്.

821. വായുസഖഃ – വായു സഖാവായുള്ളവന്‍. വായുവിന്റെ സഹായം ഉണ്ടായാല്‍ അഗ്നി കൂടുതല്‍ ആളിപ്പടര്‍ന്നു കത്തും. അഗ്നി ആളിക്കത്തുമ്പോള്‍ വായു സഹായിക്കാനെത്തും.

822. ആശ്രയാശഃ – ആശ്രയമാകുന്നതിനെ ഭക്ഷിക്കുന്നവന്‍. അഗ്നിക്കു ജ്വലിക്കണമെങ്കില്‍ ആശ്രയമായി ഇന്ധനം വേണം. ആ ഇന്ധനത്തെത്തന്നെ അഗ്നി എരിച്ചുകളയും. അതിനാല്‍ ആശ്രയാശന്‍ എന്നുപേര്.

823. വിഭാവസുഃ – വിഭ വസുവായുള്ളവന്‍.  വിഭ എന്ന പദത്തിന് പ്രകാശം എന്നര്‍ത്ഥം. വസുവിന് ധനം എന്നും പ്രകാശമാകുന്ന ധനമുള്ളവന്‍. പ്രകാശവും ചൂടുമാണ് സമ്പത്തുകള്‍.

824. ജ്വാലാമാലീഃ – ജ്വാലകളാകുന്ന മാലയണിഞ്ഞവന്‍. അഗ്നിജ്വാലകളെ അഗ്നിയുടെ അലങ്കാരമായ മാലകളായി അവതരിപ്പിക്കുന്ന അലങ്കാര പ്രയോഗം

825. കൃഷ്ണവര്‍ത്മാഃ – കറുത്തവഴിയുള്ളവന്‍ എന്നു പദാര്‍ത്ഥം. തീകത്തുമ്പോള്‍ ആകാശത്തേയ്‌ക്കുയരുന്ന പുകയെ അഗ്നിയുടെ വഴിയായി കരുതുന്ന അലങ്കാലി കല്പന.

പോകുന്ന വഴിയെല്ലാം കരിച്ചു കറുപ്പാക്കുന്നവന്‍ എന്നും വ്യാഖ്യാനിച്ചുകാണുന്ന അഗ്നി വ്യാപിക്കുന്ന പ്രദേശത്തുള്ള ചെടികളും മരങ്ങളുമെല്ലാം എരിഞ്ഞു കരിയും ചാമ്പലുമാകും. ആ കരിയുടെ കറുപ്പ് കണ്ട് അഗ്നിയുടെ വഴി തിരിച്ചറിയാം.

826. ഹൂതഭുക്ഃ – ഹുതത്തെ ഭുജിക്കുന്നവന്‍. ഹോമിച്ച നെയ്യും മറ്റു വസ്തുക്കളുമാണ് ഹുതം. അഗ്നി ദേവനെയും ദേവന്മാരെ ഉദ്ദേശിച്ച് അഗ്നിയില്‍ അര്‍പ്പിക്കുന്ന ഹവിസ്സിനെ അഗ്നി ഭുജിക്കുമ്പോള്‍ ആ ഹവിസ്സിന്റെ ഭാഗം ദേവന്മാര്‍ക്കു ലഭിക്കുന്നു. അങ്ങനെ പുഷ്ടിനേടി തൃപ്തരാകുന്ന ദേവന്മാര്‍ യാഗം നടത്തുന്നവരെ അനുഗ്രഹിക്കുന്നു. ആ അനുഗ്രഹം സമ്പത്തായും ശക്തിയായും കീര്‍ത്തിയായും ജ്ഞാനമായും വിജയമായും യാഗകര്‍ത്താവിനെ സമ്പന്നനാക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.