Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരത്തില്‍ ഗുണ്ടാസംഘങ്ങളുടെ ആധിപത്യം; പോലീസ് നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 08:00 pm IST
in Alappuzha

ആലപ്പുഴ: നഗരം സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറി. പോലീസ് നോക്കുകുത്തി. വീടുകയറി അക്രമണം, പിടിച്ചുപറി, മോഷണം തുടങ്ങിയ അക്രമസംഭവങ്ങള്‍ വ്യാപകമായിട്ടും കാര്യക്ഷമമായി ഇടപെടാന്‍ പോലീസിന് കഴിയുന്നില്ല.

കഴിഞ്ഞദിവസം രാത്രിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരെ അക്രമിച്ച് പണം കവര്‍ന്നത്. പതിവുപോലെ അന്വേഷണ ഊര്‍ജിതമെന്ന അവകാശവാദത്തില്‍ നടപടികള്‍ ഒതുങ്ങുകയാണ്. കവര്‍ച്ചാ സംഭവങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വാഹനപരിശോധന ഊര്‍ജിതമാക്കിയതായും പോലീസ് പറയുന്നു.

ആലപ്പുഴ നഗരസഭ അവലൂക്കുന്ന് ഷൈനി മന്‍സിലില്‍ നസീര്‍, എറണാകുളം പിഎഫ് ഓഫീസ് ഉദ്യോഗസ്ഥനായ ജില്ലാക്കോടതി വാര്‍ഡ് കണ്ണാട്ട് പാര്‍വതി മന്ദിരത്തില്‍ ശ്യാമപ്രസാദ്, ആര്യാട് പൊഴിക്കല്‍ അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് വ്യത്യസ്തയിടങ്ങളില്‍ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘം അക്രമിച്ച് പണം കവര്‍ന്നത്.

കൈചൂണ്ടി മുക്കിന് സമീപത്തെ സ്‌റ്റേഷനറി കടയിലെ ജീവനക്കാരനായ നസീര്‍ കടപൂട്ടി സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കവര്‍ച്ചയ്‌ക്കിരയായത്. നാലായിരം രൂപയാണ് കവര്‍ന്നത് പരിക്കേറ്റ നസീര്‍ എറണാകളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളത്ത് താമസിക്കുന്ന ശ്യാമപ്രസാദ് കാപ്പില്‍മുക്കിലെ കുടുംബവീട്ടിലേക്ക് പോകുമ്പോഴാണ് അക്രമിക്കപ്പെട്ടത്. ഇയാളുടെയും പഴ്‌സിലുണ്ടായിരുന്ന പണവും തിരിച്ചറിയല്‍ കാര്‍ഡും കവര്‍ന്നു. ഗുരുപുരത്തിന് തെക്ക് എസ്ബിടിക്ക് സമീപത്തെ റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് വിലാസം തിരക്കാനെന്ന വ്യാജേനയെത്തിയ സംഘം അബ്ദുള്‍ ഖാദറിനെ അക്രമിച്ച് പണം തട്ടിയെടുത്തത്.

രാത്രി ഒമ്പതിന് ശേഷം നഗരത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ വിജനമാണ്. പോലീസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഈവര്‍ഷമാദ്യം വഴിച്ചേരിയിലെ വ്യാപാരിയെ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തത്തംപള്ളിക്ക് സമീപം ആക്രമിച്ച് പണം അപഹരിച്ചിരുന്നു. ഈ സഭവത്തിലെ പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ത്തപ്പുമ്പോഴാണ് മൂന്നിടത്ത് തുടര്‍ച്ചയായി പിടിച്ചുപറി നടന്നത്.

ആഴ്ചകള്‍ മുമ്പാണ് നോര്‍ത്ത് സ്‌റ്റേഷന്‍ പരിധിയില്‍ പൂന്തോപ്പ് വാര്‍ഡില്‍ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വീടിന് നേരെ അക്രമം നടന്നത്. ദിവസങ്ങള്‍ കഴിഞ്ഞ് സൗത്ത് സ്‌റ്റേഷന്‍ പരിധിയില്‍ ചന്ദനക്കാവ് ഭാഗത്ത് ഡോ.കെ.ജി. കൈമളിന്റെ മകളുടെയും കാറുകള്‍ അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി തല്ലിത്തകര്‍ത്തിരുന്നു. ഈ സംഭവങ്ങളിലൊന്നും തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഗുണ്ടാസംഘങ്ങളും പിടിച്ചുപറി സംഘങ്ങളും ആധിപത്യമുറപ്പിക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായത് ജനത്തെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.