Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോഗ്യ പരിരക്ഷാ പദ്ധതി ഉടന്‍ തുടങ്ങും: ഡോ. ഹര്‍ഷവര്‍ദ്ധന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 07:23 am IST
inIndia

ന്യൂദല്‍ഹി: സൗജന്യമായി മരുന്നും ഇന്‍ഷുറന്‍സ് പരിരക്ഷയും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ഉടന്‍ നടപ്പാക്കിത്തുടങ്ങും. ആരോഗ്യസുരക്ഷാ പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയത്തിന്റെ നൂറുദിന നേട്ടങ്ങള്‍ വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യപദ്ധതിയാണ് ആരോഗ്യപരിരക്ഷാ പദ്ധതി( യുഎച്ച്എഎം) യെന്നും ഡോ.ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍ക്കാണ് സൗജന്യമായി ഇന്‍ഷുറന്‍സ് പിരരക്ഷ ഏര്‍പ്പെടുത്തുന്നത്. മറ്റു വിഭാഗക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാകാന്‍ ചെറിയ തുക നല്‍കിയാല്‍ മതിയാകും. ഇത്തരത്തില്‍ എല്ലാവിഭാഗം ജനങ്ങളേയും ആരോഗ്യപരിരക്ഷാ പദ്ധതിക്കു കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അമ്പതോളം അവശ്യമരുന്നുകളാണ് സൗജന്യമാക്കുന്നത്. മുപ്പതോളം ആയുഷ് മരുന്നുകളും പരിശോധനാ സാമഗ്രികളുമടക്കം സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും, കേന്ദ്രമന്ത്രി പറഞ്ഞു.

ആരോഗ്യപരിരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എട്ടംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 9ന് ദല്‍ഹിയില്‍ നടക്കുന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ അവതരിപ്പിക്കും. എയിംസ് മാതൃകയിലുള്ള ആശുപത്രികള്‍ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാനാണ് കേന്ദ്രസ്രര്‍ക്കാര്‍ തീരുമാനം.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനൊപ്പം തന്നെ ഗ്രാമങ്ങളില്‍ സേവനം നടത്തണമെന്നതു നിര്‍ബന്ധമാക്കുകയാണ്. സുതാര്യമല്ലാത്ത പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ മേല്‍നോട്ട സമിതികളായ ഡിസിഐ, എംസിഐ എന്നിവയുടെ പ്രവര്‍ത്തനം ഉടച്ചുവാര്‍ക്കും.

ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ക്ക് കോര്‍പ്പറേറ്റുകളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തേടും. ആരോഗ്യ രംഗത്തെ ഗവേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കും. ആരോഗ്യ മേഖലയില്‍ മൂന്നു പ്രധാനപ്പെട്ട ബില്ലുകള്‍ കൊണ്ടു വരും. ദി ബയോമെഡിക്കല്‍ ആന്റ് ഹെല്‍ത്ത് റിസര്‍ച്ച് റെഗുലേഷന്‍ ബില്‍2014, ദി അസിസ്റ്റഡ് റീ പ്രൊഡക്്ടീവ് ടെക്‌നോളജി (റെഗുലേഷന്‍) ബില്‍2014, ദി റെക്കഗനേഷന്‍ ഓഫ് ന്യൂ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ബില്‍ 2014 എന്നിവ നിലവില്‍ വരും.

ദേശീയ ക്യാന്‍സര്‍ ദിനം, ദേശീയ അതിസമ്മര്‍ദ്ദ ദിനം എന്നിവ ആചരിക്കാനും ആയുര്‍വ്വേദം പ്രോത്സാഹിപ്പിക്കാന്‍ മുന്‍ഗണന നല്‍കാനുമാണ് ആരോഗ്യമന്ത്രാലയ തീരുമാനം. ദല്‍ഹിയില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വ്വേദ ഉടന്‍ സ്ഥാപിക്കും. ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ് നവംബര്‍ 6 മുതല്‍ 9 വരെ ദല്‍ഹിയില്‍ നടക്കുമ്പോള്‍ ആരോഗ്യമന്ത്രാലയത്തിന്റെപരിപൂര്‍ണ്ണ സഹകരണം സംരംഭത്തിനുണ്ട്. 40 രാജ്യങ്ങളില്‍ നിന്നായി 24 മന്ത്രിമാരും നാലായിരത്തിലേറെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

പുതിയ വാര്‍ത്തകള്‍

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.