Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശുചിത്വമുറപ്പിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ നേരിട്ടിറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 07:22 am IST
inIndia

കേന്ദ്രഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ദല്‍ഹിയിലെ നിരത്തുകള്‍ ശുചീകരിക്കുന്നു

ന്യൂദല്‍ഹി: ലോധി റോഡിലെ പോസ്റ്റ് ഓഫീസില്‍ ഇന്നലെ രാവിലെ അപ്രതീക്ഷിത അതിഥിയായി എത്തിയത് പോസ്റ്റല്‍ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നടത്തിയ മിന്നല്‍ സന്ദര്‍ശനത്തില്‍ വൃത്തിഹീനമായ പോസ്റ്റ് ഓഫീസാണ് മന്ത്രിയെ വരവേറ്റത്. ഗോള്‍ഡക്ക് ഖാനയിലെ പോസ്റ്റോഫീസിലും ഇതേ അവസ്ഥ. എത്രയും വേഗം ഓഫീസുകള്‍ ശുചീകരിക്കാന്‍ നിര്‍ദ്ദേശിച്ചാണ് മന്ത്രി മടങ്ങിയത്.

ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടുന്ന സ്വച്ഛ് ഭാരത് ശുചീകരണ പദ്ധതിയുടെ മുന്നോടിയായിട്ടായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ സന്ദര്‍ശനം. ഫയലുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെന്നും മേശകളും കബോര്‍ഡുകളുമെല്ലാം വരിച്ചുവാരിയിട്ട നിലയിലായിരുന്നെന്നും രവിശങ്കര്‍ പ്രസാദ് പിന്നീട് പറഞ്ഞു.

രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം മന്ത്രിമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. വാരിവലിച്ചിട്ട ഓഫീസ് ഫയലുകളും മുറുക്കിത്തുപ്പി വൃത്തികേടാക്കിയിട്ടിരിക്കുന്ന ഭിത്തികളുമൊന്നും ഇനി ദല്‍ഹിയിലെ ഓഫീസുകളിലുണ്ടാകില്ല. പുതിയ ഷെല്‍ഫുകള്‍ വാങ്ങി ഫയലുകള്‍ അടുക്കിവെയ്‌ക്കാനും ഭിത്തികള്‍ ചായംപൂശി ഭംഗിയുള്ളതാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസിലെത്തുന്നതു മാത്രമല്ല, ഓഫീസ് മുറികളുടെ ഭംഗിയും ശുചിത്വവും നല്ല ക്രമീകരണവും ആവശ്യമാണെന്നാണ് കേന്ദ്രമന്ത്രിമാര്‍ നല്‍കുന്ന നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദ്ദേശം താഴേത്തട്ടിലേക്ക് നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് അപ്രതീക്ഷിത സന്ദര്‍ശനങ്ങളുമായി കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ രംഗത്തിറങ്ങുന്നത്. മിക്ക മന്ത്രിമാരും ഇതിനകം തന്നെ മന്ത്രാലയങ്ങളുടെ ശുചീകരണത്തിനായി ചൂലെടുത്തിറങ്ങിക്കഴിഞ്ഞു.

കേന്ദ്രമാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് മന്ത്രാലയ ശുചീകരണത്തിനായി ആദ്യം ചൂലെടുത്തിറങ്ങിയത്. തുടര്‍ന്ന് ഉമാഭാരതി, പ്രകാശ് ജാവ്ദേക്കര്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്രസിങ് തോമര്‍ തുടങ്ങിയ മന്ത്രിമാരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നഗരത്തിലെ നിരത്തുകള്‍ ശുചീകരിച്ചുകൊണ്ട് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ ഇന്നലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

പുതിയ വാര്‍ത്തകള്‍

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.