Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചേര്‍ത്തലയില്‍ ലഹരി മാഫിയകള്‍ വേരുറപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2014, 09:37 pm IST
inAlappuzha

ചേര്‍ത്തല: നിയമ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി സ്പിരിറ്റ് കഞ്ചാവ് മാഫിയകള്‍ നഗരത്തില്‍ വേരുറപ്പിക്കുന്നു. ടാങ്കര്‍ ലോറിയില്‍ രഹസ്യ അറ ഉണ്ടാക്കി സോഡിയം സിലിക്കേറ്റ് എന്ന വ്യാജേന 7,000 ലിറ്റര്‍ സ്പിരിറ്റ് കടത്തിയവരെ കൊല്ലത്ത് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചേര്‍ത്തലയിലുള്ള ഗോഡൗണിനെ പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

ലോഷന്‍, സോപ്പുപൊടി എന്നിവയുടെ നിര്‍മ്മാണത്തിന്റെ മറവിലായിരുന്നു കടത്ത്. ടാങ്കറില്‍ ചേര്‍ത്തലയിലെ ഗോഡൗണില്‍ രാത്രി എത്തിക്കുന്ന സ്പിരിറ്റ് കന്നാസുകളിലാക്കി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇതിനിടെ മൂന്നാര്‍, ദേവികുളം ഭാഗങ്ങളില്‍ നിന്നും വന്‍തോതില്‍ ചേര്‍ത്തലയിലേക്ക് സ്പിരിറ്റ് ഒഴുകുന്നുണ്ടെന്നാണ് വിവരം. വെള്ളം കളഞ്ഞ് ഉണക്കിയെടുത്ത തേങ്ങയില്‍ സ്പിരിറ്റ് നിറച്ച് സീല്‍ ചെയ്താണ് കടത്തുന്നത്. തമിഴ്‌നാട്ടിലെ മധുര, കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തേങ്ങയിലാക്കി എത്തുന്ന സ്പിരിറ്റ് മൂന്നാറിലെത്തിച്ച് കന്നാസുകളിലാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുകയാണ് പതിവ്. ഇതില്‍ ഭൂരിഭാഗവും എത്തുന്നത് ചേര്‍ത്തലയിലേക്ക് തന്നെ.

ഒരുമാസം മുമ്പ് ഇത്തരത്തില്‍ ചേര്‍ത്തലയിലേക്ക് കടത്തിയ സ്പിരിറ്റ് അടിമാലിയില്‍ പോലീസ് പിടികൂടിയിരുന്നു. കഞ്ചാവും നഗരത്തില്‍ സുലഭമായി ലഭിക്കുന്നുണ്ട്. ഒരുമാസത്തിനുള്ളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെട്ടിരുന്ന പതിനഞ്ചോളം പേരെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല എന്നതാണ് പരിതാപകരം. പലപ്പോഴും പിടിയിലാകുന്നത് ചെറുകിട കച്ചവടക്കാര്‍ മാത്രം. സ്പിരിറ്റ് കഞ്ചാവ് മാഫിയകള്‍ക്ക് ഇഷ്ടപ്പെട്ട ഇടത്താവളമായി ചേര്‍ത്തല മാറുന്നത് വ്യാപകമായ പ്രതിഷേധത്തിനും ആശങ്കയ്‌ക്കുമിടയാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.