Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഐസക്-കോണ്‍ഗ്രസ് പോരാട്ടം കുടുംബശ്രീയെ തകര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2014, 04:23 pm IST
inAlappuzha

ആലപ്പുഴ: സിപിഎം-കോണ്‍ഗ്രസ് രാഷ്‌ട്രീയ പോരാട്ടം കുടുംബശ്രീയെ തകര്‍ക്കുന്നു. കുടുംബശ്രീയെ പോക്കറ്റ് സംഘടനയാക്കി നിലനിര്‍ത്താനുള്ള സിപിഎം നേതാവ് തോമസ് ഐസക് എംഎല്‍എയുടെയും അതിനെ എതിര്‍ത്ത് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെയും ശ്രമങ്ങളാണ് ആയിരക്കണക്കിന് കുടുംബങ്ങളുടെ അത്താണിയായി മാറിയ കുടുംബശ്രീയെ തകര്‍ക്കുന്നത്. കക്ഷിരാഷ്‌ട്രീയ, ജാതിമത ഭേദമന്യേ സ്ത്രീ കൂട്ടായ്‌മകള്‍ രൂപീകരിച്ച് അവരെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച് കുടുംബശ്രീയില്‍ ഇന്ന് സ്ത്രീകള്‍ രാഷ്‌ട്രീയ നേതാക്കളുടെ പിന്നില്‍ അണിനിരന്ന് തമ്മില്‍ത്തല്ലുകയാണ്.

തോമസ് ഐസക്കിന്റെ പിടിവാശി മൂലം കഴിഞ്ഞ ഒരാഴ്ചയായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. സിപിഎം നേതാക്കളെയും ഗുണ്ടാസംഘങ്ങളെയും വരെയിറക്കി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്ന അവസ്ഥ വരെയുണ്ടായി. എന്നാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ട കോണ്‍ഗ്രസ് ആകട്ടെ പ്രസ്താവനകള്‍ തുടര്‍ച്ചയായി ഇറക്കി രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.

വകുപ്പ് ഭരിക്കുന്ന മുസ്‌ലിം ലീഗിന്റെ പിന്തുണ ഈ വിഷയത്തില്‍ സിപിഎമ്മിനാണെന്നതാണ് ദുരവസ്ഥ. ആയിരക്കണക്കിന് സ്ത്രീകളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും സ്വാശ്രയത്വം പകര്‍ന്നു കൊടുക്കുകയും ചെയ്ത കുടുംബശ്രീയെ രാഷ്‌ട്രീയ വിമുക്തമാക്കി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കൈയടക്കിയിരിക്കുകയാണ്. മുസ്‌ലിം ലീഗുകാരനായ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ വന്‍ ക്രമക്കേടുകളാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായത്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവങ്ങളും ഉണ്ടായി. പോലീസിലും കോടതിയിലും കേസ് വരെയായ സാഹചര്യത്തില്‍ ഇയാളെ സ്ഥലം മാറ്റുകയായിരുന്നു. ലീഗുകാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ച ജില്ലാ മിഷന്‍ ഓഫീസറെയും ഒരുവിഭാഗം സിപിഎമ്മുകാരുടെ ഒത്താശയോടെ സ്ഥലം മാറ്റിയിരുന്നു.

അഴിമതിക്ക് കൂട്ടുനില്‍ക്കാതിരുന്ന ജില്ലാ മിഷന്‍ ഓഫീസറെ മടക്കി കൊണ്ടുവന്നതാണ് തോമസ് ഐസക്കിനെയും കൂട്ടരെയും ചൊടിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ഏതെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, രാഷ്‌ട്രീയമായ മുതലെടുപ്പിനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇതിനിടെ യഥാര്‍ത്ഥ അഴിമതിക്കാര്‍ രക്ഷപെടുകയാണെന്നതാണ് വസ്തുത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.