Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംശയം യോഗമാര്‍ഗ്ഗത്തിലെ വിഘ്‌നമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 08:11 pm IST
in Samskriti

മൂന്നാമത്തെ വിഘ്‌നം സംശയമാണ്. ”ഇദമ് ഏവ സ്യാത് ന ഏവം സ്യാത് ഇതി ഉഭയകോടി സ്ഫുഗ് വിജ്ഞാനം സംശയഃ” ”ഇത് ഇങ്ങനെയാണ്, ഇങ്ങനെയല്ല എന്നിങ്ങനെ ആണ്-അല്ല അഥവാ ഉണ്ട്-ഇല്ല, വേണം-വേണ്ട എന്നീ രൂപത്തില്‍ വിരുദ്ധമായ രണ്ടുപക്ഷത്തും വന്നുംപോയുമിരിക്കുന്ന വിജ്ഞാനമാണ് ‘സംശയം’ എന്ന യോഗവിക്ഷേപം. യോഗമാര്‍ഗ്ഗത്തിലായാലും ലോകമാര്‍ഗ്ഗത്തിലായാലും ഏതെങ്കിലും ഒരുപക്ഷത്ത് ഉറച്ചുനില്‍ക്കാതെ ചാഞ്ചാടിക്കളിക്കുന്നത് ബലക്ഷയത്തിനും ധനനഷ്ടത്തിനും സമയനഷ്ടത്തിനും കാരണമാകും. അതുകൊണ്ട് സഫലത ലഭിക്കില്ല എന്നുമാത്രമല്ല, മറ്റുള്ളവര്‍ക്ക് നമ്മില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും അത് കാരണമാകും.

സംശയം ഒരു ചുഴിയാണ്. ഈ യോഗപ്രതിപക്ഷത്തില്‍ നിന്നും കരകയറാന്‍, ”ഓം ബ്രഹ്മണേ ഹൃദയായ നമഃ, ഓം വിഷ്ണവേ ശിരസേ സ്വാഹാ, ഓം രുദ്രായ ശിഖായൈ വഷട്, ഓം ഈശ്വരായ കവചായ ഹുമ്, ഓം സദാശിവായ നേത്രത്രയായ വൗഷട്, ഓം സര്‍വാത്മനേ അസ്ത്രായ ഫട്” എന്നിങ്ങനെ ദേവതക്കും തനിക്കും ഷഡംഗം ചെയ്യുകയും ഷഡംഗ മന്ത്രങ്ങളാല്‍ ദേവിയെ പൂജിക്കുകയും വേണം. ഷഡംഗം ചെയ്യുന്നവന് വേഗത്തില്‍ ബുദ്ധിയുറയ്‌ക്കും. വേദവിഷയത്തില്‍ ശിഷ്യന്മാര്‍ക്ക് ബുദ്ധിയുറക്കാതെ, സംശയക്കയത്തില്‍ മുങ്ങിത്താഴുന്ന സമയത്ത്, സംശയം നീക്കി വേദാര്‍ത്ഥത്തെ എളുപ്പത്തില്‍ ബോധിപ്പിക്കാന്‍ ഋഷിമാര്‍ ശിക്ഷാ, കല്പം, നിരുക്തം, വ്യാകരണം, ഛന്ദസ്സ്, ജ്യൗതിഷം എന്നിങ്ങനെ ആറ് അംഗങ്ങള്‍ രചിച്ച്, ശിഷ്യന്മാര്‍ക്ക് വേദാര്‍ത്ഥബോധനമുണ്ടാക്കി. ഇവ വേദത്തിന്റെ ആറംഗങ്ങള്‍ എന്നറിയപ്പെടുന്നു.

മനുഷ്യന് ആചാരനിഷ്ഠ ഇല്ലാതെവരുമെന്ന് അറിയാവുന്ന ഈശ്വരന്‍, വിശ്വസിക്കാന്‍ കൊള്ളില്ലാത്ത മനുഷ്യര്‍ക്കുപകരം, തന്റെ വിശ്വസ്തരായ അഗ്നി, സൂര്യന്‍, മുതലായ ദേവതകളെ ഉപയോഗിച്ചാണ് വേദാര്‍ത്ഥത്തെ ഉപദേശിച്ചത്. പശു,പക്ഷികള്‍, വൃക്ഷങ്ങള്‍ തുടങ്ങി ഒരു പുല്‍ക്കൊടിക്കും അരിച്ചു നടക്കുന്ന ഉറുമ്പിനുപോലും നിഷ്ഠയുണ്ട്. ആയതിനാല്‍ വേദാര്‍ത്ഥബോധത്തിന് ഇവകളെയാണ് ഈശ്വരന്‍ ഉദാഹരിച്ചത്. ദേവതക്കും തനിക്കും ഷഡംഗം ചെയ്യുന്നവന് ഒരിക്കലും പിഴയ്‌ക്കില്ല. അത്രയും മാസ്മരിക ശക്തിയെ ഉള്‍ക്കൊള്ളുന്നതാണ് ഷഡംഗക്രിയ.

ബ്രഹ്മാവിനെ ഹൃദയത്തിലേറ്റുക. ‘നമസ്‌കാരം’ പറയുക. വിഷ്ണുവിനെ ശിരസ്സിലേറ്റുക, ‘സ്വാഹാകാരം’ പറയുക. രുദ്രനെ ശിഖയിലേറ്റി വഷട്കാരം പറയുക. ഈശ്വരനെ കവചമാക്കി ‘ഹുമ്’ എന്നുപറയുക. സദാ ശിവനെ നേത്രത്രയങ്ങളിലാക്കി ‘വൗഷട്’ എന്നുപറയുക. സര്‍വാത്ഥായ ആത്മതത്വത്തെ അസ്ത്രമാക്കി വില്ലില്‍ തൊടുത്തുകൊണ്ട് ‘ഫട്’ എന്നുപറയുക. ഈ ആറുക്രിയകളും ചെയ്യുമ്പോള്‍ സംശയഭാവം ഇല്ലാതാകും. ”നമഃ, സ്വാഹാ, വഷട്, ഹുമ്, വൗഷ്ട്, ഫട്” എന്നിങ്ങനെ അവ്യയ രൂപങ്ങളായ ആറുശബ്ദങ്ങളിലാണ് മന്ത്രം അവസാനിക്കുന്നത്. അവ്യയം എന്നാല്‍ വ്യയമില്ലാത്തത് എന്നാണര്‍ത്ഥം. വ്യയമെന്നത് ഇളക്കമാണ്. ഇളക്കമാണ് സംശയം. അവ്യയശബ്ദങ്ങള്‍ ഉച്ചരിച്ചാല്‍ മാത്രം പോരാ. മുദ്രാ രൂപത്തില്‍ ക്രിയ ചെയ്യുകയും വേണം. മാത്രമല്ല അവ്യയാര്‍ത്ഥത്തെ ഭാവിക്കുകയും വേണം.

പാമരനായ ഗുരുവില്‍നിന്ന് ഈ വിജ്ഞാനം ലഭിക്കില്ല. ആയതിനാല്‍ വേദവേദാംഗങ്ങളുടെ പൊരുളറിഞ്ഞ ഗുരുവിനെത്തന്നെ ശരണം പ്രാപിക്കണം. തന്ത്രാനുഷ്ഠാനങ്ങള്‍ ശീലിക്കണം. മന്ത്രോച്ചാരണം സസ്വരം അഭ്യസിക്കണം. സര്‍വോപരി ദേവനിലെന്നപോലെ ഗുരുവിന്റെ വചനത്തില്‍ വിശ്വാസം വേണം. പ്രപഞ്ചം മുഴുവന്‍ കൃഷി ഭൂമിയാണ്. അന്നം കൊടുത്താല്‍ അന്നം കിട്ടും. ജലം കൊടുത്താല്‍ ജലം കിട്ടും. വെളിച്ചം കൊടുക്കൂ വെളിച്ചം കിട്ടും- കൊടുത്ത അത്രയുമല്ല പതിന്മടങ്ങ്. നൂറുമേനി, ആയിരം മേനി. സ്വന്തം സംശയത്തെ വെച്ചുകൊണ്ടിരിക്കരുത്. അത് യോഗമാര്‍ഗ്ഗത്തിലെ വിഘ്‌നമാണ്. വിശ്വസിക്കുന്നവനെ സംശയത്തിലാഴ്‌ത്തരുത്. അവിടെ ബുദ്ധിഭേദം ഉണ്ടാകും. ബുദ്ധിഭേദം ബ്രഹ്മഹത്യയാണ്. ഗുരുവിന് ശിഷ്യനില്‍ സംശയം ജനിപ്പിക്കാം. സംശയം ജനിപ്പിക്കുന്ന ഗുരുവിന് അതിനെ താമസം വിനാ പരിഹരിക്കാനറിയാം. മൂന്നാം ദിവസത്തെ അനുഷ്ഠാനം, പൂജ മൂന്നാമത്തെ വിഘ്‌നത്തെ ഹരിക്കുന്നു. നാലാമത്തെ പകലിലേക്ക് യാത്രയാവാം. മറക്കരുത് ഈ വര്‍ണനം സൂര്യഗതിയുടെതാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.