Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സിംഹച്ചുവടുകളുമായി’ നവഭാരത നിര്‍മാണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 10:01 am IST
inIndia

മേക്ക് ഇന്‍ ഇന്ത്യ പ്രചാരണ പരിപാടിയുടെ ലോഗോ അവതരിപ്പിച്ച് ന്യൂദല്‍ഹിയിലെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വാണിജ്യ വകുപ്പു സ്വതന്ത്ര ചുമതലയുള്ള മന്ത്രി നിര്‍മ്മലാ സീതാരമന്‍, മന്ത്രി കല്‍രാജ് മിശ്ര എന്നിവര്‍

ന്യൂദല്‍ഹി: നവഭാരതനിര്‍മാണത്തിന് ആഹ്വാനം ചെയ്ത് എന്‍ഡിഎ സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ് പദ്ധതിയെന്ന് രാജ്യത്തെ വ്യാവസായിക ലോകത്തോട് മോദി പ്രഖ്യാപിച്ചു. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രചാരണലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ഫസ്റ്റ് ഡവലപ് ഇന്ത്യ എന്നതാണെന്ന് രാജ്യത്തെ പ്രമുഖ 500 സിഇഒമാരോടായി വിജ്ഞാന്‍ ഭവനില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.

സദ്ഭരണം മാത്രമല്ല ആവശ്യം, നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിനായി ഫലപ്രദമായ ഭരണം അവര്‍ക്ക് പ്രദാനം ചെയ്യുക തന്നെ വേണം. നിക്ഷേപസൗഹാര്‍ദ്ദമായ അന്തരീക്ഷം വിദേശകമ്പനികളില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിവേഗത്തിലുള്ള തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകും. ബിസിനസിനനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 50ല്‍ എത്താന്‍ നമുക്ക് സാധിക്കണം. നിലവില്‍ വേള്‍ഡ് ബാങ്കിന്റെ കണക്കുപ്രകാരം 134-ാം സ്ഥാനമാണ് ഭാരതത്തിന്, പ്രധാനമന്ത്രി പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ എന്നത് ഒരു മുദ്രാവാക്യമാണ്, അല്ലാതെ ക്ഷണപത്രമല്ല. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി രാജ്യത്തുനിന്നും പുറത്തുകടക്കാനുള്ള കമ്പനികളുടെ ആഗ്രഹത്തെ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തോടെ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വികസനത്തിനായി പ്രതിജ്ഞാബദ്ധമാണ്. ഇതൊരിക്കലുമൊരു രാഷ്‌ട്രീയ അജണ്ടയല്ല, മറിച്ച് വിശ്വാസമാണ്. ലോകം ഏഷ്യയിലേക്കും ഭാരതത്തിലേക്കും എത്താന്‍ കാത്തിരിക്കുകയാണ്. നമുക്ക് നമ്മുടെ വിലാസം വിളിച്ചുപറയേണ്ട കാര്യമില്ല. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഏതെങ്കിലുമൊരു വാസ്‌കോ ഡ ഗാമ ഉണ്ടാകും, നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

വാണിജ്യകാര്യങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി ലഭ്യമാക്കുന്ന പുതിയ വെബ്‌സൈറ്റായ  മേക്ക് ഇന്‍ ഇന്ത്യ.കോമിന്റെ (makeinindia.com) പ്രവര്‍ത്തനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രാജ്യത്തു വ്യവസായം ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യത്തിനായി നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.