Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അമ്പെയ്‌ത്തില്‍ വെള്ളി ഉറപ്പിച്ച് പുരുഷന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 10:27 pm IST
inSports

ഇഞ്ചിയോണ്‍: പുരുഷന്മാരുടെ അമ്പെയ്‌ത്ത് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ചു. ഇന്ത്യന്‍ പുരുഷന്മാര്‍ കോംപൗണ്ട് ടീം ഇനത്തില്‍ ഫൈനലില്‍ പ്രവേശിച്ചതോടെയാണ് വെള്ളി ഉറപ്പിച്ചത്. അഭിഷേക് വര്‍മ്മ, രജത് ചൗഹാന്‍, സന്ദീപ്കുമാര്‍ എന്നിവരടങ്ങിയ ടീമാണ് ഫൈനലില്‍ എത്തിയത്. സെമിഫൈനലില്‍ ഇറാനെ 231-227 എന്ന സ്‌കോറിന് കീഴടക്കിയാണ് സ്വര്‍ണ്ണ മെഡലിനായുള്ള പോരാട്ടത്തിന് ഇന്ത്യ അര്‍ഹതനേടിയത്. നാളെ നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ദക്ഷിണ കൊറിയയാണ് എതിരാളികള്‍.

പ്രീ ക്വാര്‍ട്ടറില്‍ ഖത്തറിനെ 233-218 എന്ന സ്‌കോറിനും ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയെ 234-229 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. വ്യക്തിഗത ഇനത്തില്‍ അഭിഷേക് വര്‍മ്മയും വനിതാ വിഭാഗത്തില്‍ തൃഷ ദേബും സെമിയിലും പ്രവേശിച്ചു.

പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇറാനെതിരായ സെമിഫൈനലില്‍ പിന്നിട്ടുനിന്നശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ മുന്നേറിയത്. മൊത്തം 15 തവണയാണ് ഇന്ത്യ പത്ത് പോയിന്റില്‍ അമ്പ് കൊള്ളിച്ചത്.

വനിതാ ടീം ഇനത്തില്‍ ചൈനീസ് തായ്‌പേയിയോടാണ് ഇന്ത്യ സെമിഫൈനലില്‍ പരാജയപ്പെട്ടത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ കീഴടങ്ങിയത്. സ്‌കോര്‍: 224-226. അവസാന റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ മൂന്ന് താരങ്ങളും 10 പോയിന്റ് വീതം നേടിയപ്പോള്‍ ഇന്ത്യക്ക് രണ്ട് ഒന്‍പതും ഒരു പത്തും മാത്രമാണ് നേടാനായത്. ജ്യോതി സുരേഖയും തൃഷയും നഷ്ടപ്പെടുത്തിയ ഈ രണ്ടു പോയിന്റുകളാണ് വിധി ഇന്ത്യക്ക് എതിരാക്കിയത്. പൂര്‍വശയ്‌ക്ക് മാത്രമാണ് പത്ത് പോയിന്റ് നേടാനായത്.

നേരത്തെ കസാക്കിസ്ഥാനെ ഷൂട്ടോഫില്‍ പരാജയപ്പെടുത്തി സെമിയിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായക പോരാട്ടത്തില്‍ ലക്ഷ്യം പിഴച്ചു.

പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ അഭിഷേക് വര്‍മ്മ കൊറിയയുടെ കൊറിയയുടെ യോങ്ഹീ ചോയിയെ 147-142ന് കീഴടക്കിയാണ് സെമിയിലെത്തിയത്. സെമിയില്‍ മലേഷ്യയുടെ മഹാസന്‍ മുഹമ്മദ് സാഖിയാണ് അഭിഷേകിന്റെ എതിരാളി.

വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ ഇറാന്റെ ശബ്‌നം ഷര്‍ലാക്കിനെയാണ് തൃഷ തോല്‍പിച്ചത്. സ്‌കോര്‍: 142-131. സെമിയില്‍ കൊറിയയുടെ സ്യൂക്ക് ജിഹ്യൂമാണ് തൃഷയുടെ എതിരാളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.