Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കാരവും വിദ്യാഭ്യാസവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 08:51 pm IST
in Samskriti

സ്ത്രീകള്‍ പുരുഷന്മാരെപ്പോലെതന്നെ ഉന്നത വിദ്യാഭ്യാസം നേടണം. ജോലിയും കരസ്ഥമാക്കണം.

ശരിയായ വിദ്യാഭ്യാസമാണു സംസ്‌കാരത്തിന്റെയും സാമൂഹിക നീതിയുടെയും ഉറവിടം. വിദ്യാഭ്യാസത്തിലൂടെ പുരുഷനോടൊപ്പം സ്വാശ്രയത കൈവരിച്ചാല്‍ മാത്രമേ സ്ത്രീക്കു യഥാര്‍ത്ഥ സഹധര്‍മ്മിണിയായി ജീവിതയാത്രയില്‍ പങ്കാളിക്കു പ്രോത്സാഹനവും പ്രചോദനവും ഉപദേശവും നല്‍കുവാന്‍ കഴിയൂ. ഇന്നു കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ അനുഭവിക്കുന്ന മിക്ക അവശതകള്‍ക്കും പ്രധാനമായ ഒരു കാരണം അവരുടെ സാമ്പത്തികമായ പരാധീനതയാണ്.

വരുമാനമുള്ള തൊഴില്‍ നേടിയാല്‍ ഈ സാമ്പത്തിക പരാധീനത ഒഴിവാക്കുവാന്‍ കഴിയും. സംസ്‌കാരത്തിന്റെ സ്വാധീനംകൊണ്ടും ആദ്ധ്യാത്മികകാര്യങ്ങള്‍ അറിയാത്തതുകൊണ്ടും ജീവിതത്തെക്കുറിച്ചു തീര്‍ത്തും ഭൗതികമായ കാഴ്ചപ്പാടാണ് ഇന്നു ജനങ്ങള്‍ക്കുള്ളത്. സ്ത്രീപുരുഷന്മാരുടെ ആത്മൈക്യത്തിനുപകരം ഭൗതികമായ സാമ്പത്തികഭദ്രതയ്‌ക്കാണ് ഇന്നു ജനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ക്കു ഒരുകാരണം കാഴ്ചപ്പാടിലുള്ള ഈ മാറ്റമാണ് ഇങ്ങനെയുള്ള ചുറ്റുപാടില്‍ സാമ്പത്തികഭദ്രത ഉറപ്പുവരുത്തിയില്ലെങ്കില്‍ സ്ത്രീകള്‍ക്കു സ്വയം ജീവിക്കുവാന്‍ നാളെ മാര്‍ഗ്ഗമില്ലാതെയാവും.

പാശ്ചാത്യ സമൂഹത്തില്‍ കുടുംബബന്ധങ്ങള്‍ അത്ര കെട്ടുറപ്പുള്ളതല്ല. പുരുഷന്‍ ഭാര്യയെ ഉപേക്ഷിച്ചു പരസ്ത്രീയെ സ്വീകരിക്കുന്ന അവിടുത്തെ രീതി കാലക്രമേണ ഭാരതത്തിലും ഒരു തെറ്റല്ലാതെയാകും. സ്വന്തം ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം കുട്ടികളുടെ കാര്യം നോക്കേണ്ട ബാദ്ധ്യതയും കൂടുതലായും പെണ്‍മക്കളുടെ ചുമലിലാണ് വന്നുവീഴുക. ഈ സാഹചര്യത്തില്‍ സ്ഥിരവരുമാനത്തിനുള്ള മാര്‍ഗ്ഗം സ്ത്രീ മുന്‍കൂട്ടി കണ്ടെത്തിയിട്ടില്ല എങ്കില്‍, അവര്‍ വളരെ നരകിക്കേണ്ടിവരും. അതിന് ഉന്നത വിദ്യാഭ്യാസം കൂടാതെ പറ്റില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.