Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രം സൂര്യന്റെ വിജയയാത്രയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 09:46 am IST
in Samskriti

മനുഷ്യ ജീവിതം മോക്ഷയോഗ്യമാണ്. മനുഷ്യന് മാത്രമേ മോക്ഷത്തിനായി യത്‌നിക്കുവാന്‍ കഴിയൂ. സാധനയും തപസ്സും മോക്ഷപ്രാപ്തിക്ക് പരമാവശ്യങ്ങളാണ്. മനുഷ്യന്റെ സാധനാപഥത്തെ ‘ദേവയാനം’ എന്നാണ് ശ്രുതി വിളിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ ദേവയാനപഥത്തില്‍ സഞ്ചരിച്ചവരായിരുന്നു. ദേവത്വപ്രാപ്തിയാണ് ദേവയാനപഥത്തിന്റെ ഫലം. ദേവയാനം വെളിച്ചത്തിന്റെ മാര്‍ഗ്ഗമാണ്. ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്നത് അതിന്റെ മുദ്രാവാക്യമാണ്. ദേവയാനക്കാരാണ് സൂര്യവംശികള്‍. അവര്‍ സുഖപ്രാപ്തിയെക്കാളേറെ ഇഷ്ടപ്പെട്ടിരുന്നത് കര്‍ത്തവ്യപാലനത്തെയായിരുന്നു. രാമന്‍ തന്നെ ഉദാഹരണം. പിന്നീടുവന്നവര്‍ ബലവാന്മാരായിരുന്നില്ല. അവരെ സൂര്യതേജസ്സിയന്ന ഭഗവാന്‍ കൃഷ്ണന്‍ നേര്‍വഴി നടത്തി. അവര്‍ ചന്ദ്രയാനക്കാരായിരുന്നു. ചന്ദ്രവംശികള്‍ എന്ന് അവര്‍ അറിയപ്പെട്ടു.

സാധനാപഥം വിഘ്‌നങ്ങള്‍ നിറഞ്ഞതാണ്. സാധനാപഥത്തില്‍ ചിലവ സാധകങ്ങളാണെങ്കില്‍ ചിലവ ബാധകങ്ങളാണ്. ബാധകളെ നേരിടുന്നതാണ് ബലവര്‍ധനവിനു കാരണം. ദേവയാനക്കാര്‍ ബാധകളെ നേരിട്ടവരാണ്. കാട്ടില്‍ പോകേണ്ടിവന്നിട്ടും രാമന്‍ കുലുങ്ങിയോ? ഇല്ലെന്ന് കാണാം. വ്യാധി, സ്ത്യാനം, സംശയം, പ്രമാദം, ആലസ്യം, അവിരതി, ഭ്രാന്തി ദര്‍ശനം, അലബ്ധ ഭൂമികത്വം, അനവസ്ഥിതത്വം എന്നിങ്ങനെ യോഗമാര്‍ഗത്തില്‍ ഒമ്പതു വിഘ്‌നങ്ങളുണ്ട്. ഈ വിഘ്‌നങ്ങളെ പരാജയപ്പെടുത്തുന്നവര്‍ക്കു മാത്രമേ അച്യുതപദത്തിലെത്താനാവൂ.

നവരാത്രി സൂര്യോത്സവമാണ്. സംഖ്യാവാചിയായ രാത്രി ശബ്ദം നപുംസകലിംഗമാണ്. ആയതിനാല്‍ നവരാത്രം എന്നാണ് അറിയപ്പെടുക. നവശബ്ദത്തിന് നവീനമെന്ന് അര്‍ത്ഥം കൊടുത്താല്‍പ്പിന്നെ നവരാത്രി ശബ്ദമാകാം. ആശ്വിനമാസത്തിലെ വെളുത്തപക്ഷ പ്രതിപദ മുതല്‍ നവമിവരെയാണ് നവരാത്രമെന്ന് അറിയപ്പെടുക. ഈ സമയത്താണ് ദുര്‍ഗ്ഗാപൂജ നാം നടത്തുന്നത്. നവരാത്രത്തിന്റെ ഒമ്പതു ദിവസങ്ങളും സൂര്യനെ സംബന്ധിച്ചിടത്തോളം നവംനവമായ ചൈതന്യത്തെ സ്വാംശീകരിക്കുന്ന ദിനങ്ങളാണ്. ഓരോ രാത്രി കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിച്ച് പത്താം ദിനമായ വിജയദശമിക്ക് പത്തിരട്ടി ശക്തിയെ സമാര്‍ജിക്കുന്നു.

സൂര്യന്‍ നമ്മുടെ പ്രത്യക്ഷ ദൈവതമാണ്. ”വയമാദിത്യ വ്രതേ തവ സ്യാമ” എന്ന് വേദം ഘോഷിക്കുന്നു. ഹേ ആദിത്യ, ഇതാ ഞങ്ങള്‍ ഏവരും നിന്റെ വ്രതത്തെ സ്വാംശീകരിക്കുന്നു. ഓണം സൂര്യോത്സവമാണ്. നവരാത്രം സൂര്യന്റെ വിജയയാത്രയാണ്. ഈ യാത്രയില്‍ സൂര്യന്‍ തന്റെ ഒമ്പത് ആവരണങ്ങളെ മറികടക്കുന്നു. ഓരോ ആവരണം ഓരോ വിഘ്‌നങ്ങളാണ്. ഓരോ വിഘ്‌നത്തിനും അനേകം ദേവതകള്‍ അധിഷ്ഠാതൃക്കളായുണ്ട്. ഗായത്രി, സാവിത്രി, സരസ്വതി, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍ എന്നിവരാണ് ഈ ആവരണത്തിന്റെ ദേവതകള്‍. ആവരണങ്ങളെ ജയിക്കാന്‍, സ്വയം അവയ്‌ക്കു സമര്‍പ്പിച്ചാല്‍ മതി. തന്നെ ആവരണ ദേവതകള്‍ക്കു സമര്‍പ്പിക്കുന്ന സാധകനെ ആവരണദേവതകള്‍ കടന്നുപോകാനനുവദിക്കുന്നു. മന്ത്രങ്ങള്‍ ഇപ്രകാരമാണ്.

”ഓം ഗായത്രൈ്യ നമഃ, ഓം സാവിത്രൈ്യ നമഃ, ഓം സരസ്വതൈ്യ നമഃ, ഓം ബ്രഹ്മണേ നമഃ, ഓം വിഷ്ണവേ നമഃ, ഓം രുദ്രായനമഃ ഇപ്രകാരം മിഥുനഭാവത്തില്‍ പൂജിക്കുകയും ജപിക്കുകയും ചെയ്യുന്ന സാധകന്‍ സൂര്യനെപ്പോലെ ധൃതിമാനായി, ധാരണശക്തിമാനായി മുന്നേറുന്നു. ഉദയകാലത്ത് സൂര്യന്‍ ഗായത്രിയുമായും ഏകീഭവിക്കുന്നു. ഇത് പ്രകൃതിഭാവമാണ്. പ്രകൃതിഭാവത്തെ സ്വീകരിക്കുമ്പോള്‍ രോഗനിവൃത്തിയുണ്ടാവുന്നു. ഈ ജഗത്തില്‍ ജനിക്കുന്ന ഓരോരുത്തരും രോഗികളാണ്. ഇതിനെ ഭവരോഗം എന്നാണ് വിളിക്കുന്നത്. ”ഭിഷജേ ഭവോരോഗിണാമ്” എന്ത് തന്ത്രാഗമങ്ങള്‍ പറയുന്നത് ഇതുകൊണ്ടാണ്. പ്രകൃതിഭാവത്തെ ഉപാസിച്ചാല്‍ സ്വസ്ഥതയുണ്ടാകും. വികൃതിയെ ആശ്രയിച്ചാല്‍ രോഗമായിരിക്കും ഫലം. വരും… നമുക്ക് രണ്ടാമത്തെ തലത്തിലേക്ക് കടക്കാം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.