Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കനാലുകളില്‍ നിന്നു വാരിയ പോള ഉടന്‍ നീക്കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 01:08 am IST
inAlappuzha

ആലപ്പുഴ: നഗരത്തിലെ കനാലുകളുടെ നവീകരണപ്രവൃത്തികളുടെ പുരോഗതി കളക്ടര്‍ എന്‍. പത്മകുമാര്‍ നേരിട്ടു സന്ദര്‍ശിച്ച് വിലയിരുത്തി. കനാലുകളില്‍ നിന്നു വാരിയ പോള കനാല്‍ പ്രദേശത്ത് നിന്ന് ഉടന്‍ നീക്കാന്‍ കളകടര്‍ ജലവിഭവവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസിനും കരാറുകാരനും നിര്‍ദേശം നല്‍കി.

മുപ്പാലം, ശവക്കോട്ടപ്പാലം, വൈഎംസിഎ പാലം, വാട്‌സാന്‍ പാര്‍ക്ക് പ്രദേശം എന്നിവിടങ്ങളിലെ കനാല്‍ സൗന്ദര്യവല്‍ക്കരണ ജോലികള്‍ കളക്ടര്‍ വിലയിരുത്തി. കനാലില്‍ നിന്നു വാരി കനാലിന്റെ ഇരു വശങ്ങളിലും ഇട്ടിട്ടുള്ള പോള ഉടന്‍ നീക്കണമെന്നും പ്രവൃത്തികള്‍ വേഗത്തിലാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. വാടക്കനാല്‍, ലിങ്ക് കനാലുകളുടെ ആഴംകൂട്ടുമ്പോള്‍ നീക്കുന്ന ചെളി കലര്‍ന്ന മണ്ണ് 50 മീറ്റര്‍ ഇടവിട്ട് 16 സ്ഥലങ്ങളിലായി ഇടും.

ഒമ്പതു കനാലുകളിലെ ചെളി കലര്‍ന്ന മണ്ണു വാരി നവീകരിക്കുന്ന പ്രവര്‍ത്തനം 24 ശതമാനം പൂര്‍ത്തിയി. വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍, ലിങ്ക് കനാല്‍ എന്നിവ നവീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. കൊമേഴ്‌സ്യല്‍ കനാലിലെ ഏകദേശം 40,000 ക്യുബിക് മീറ്റര്‍ ചെളിമണ്ണ് ഇതിനകം വാരി.

ഉപയോഗപ്രദമായ ഒരു ക്യുബിക് മീറ്ററിനു 137 രൂപയാണു പൊതുമരാമത്ത് വകുപ്പ് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നര ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണുണ്ടെന്നു ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ പരിശോധന നടത്തി കണക്കാക്കിയിട്ടുണ്ട്.

ഒമ്പതു കനാലുകളിലായി ആകെ 17.5 കിമീ നീളത്തില്‍ പ്രവര്‍ത്തനം നടത്തും. ഇതിനായി 3.5 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി കനാലുകളുടെ സൗന്ദര്യവത്കരണവും നടത്തുന്നുണ്ട്. ഡിസംബറില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യം.

കനാലുകളില്‍ നിന്ന് വാരുന്ന പോള പ്രദേശത്ത് നിന്ന് നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് കളക്ടര്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.