Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മംഗള്‍യാന്റെ ചരിത്രവിജയത്തില്‍ ഓണാട്ടുകരയ്‌ക്ക് അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 01:07 am IST
in Alappuzha

കായംകുളം: മംഗള്‍യാന്റെ ചരിത്രവിജയത്തില്‍ ഓണാട്ടുകരയ്‌ക്ക് അഭിമാനം. ദൗത്യസംഘത്തില്‍ പങ്കാളിയായ കറ്റാനം കരിമുട്ടം ചക്കാല വിളയില്‍ കെ.വി. രാജുവിന്റേയും പരേതയായ രോഹിണി കുട്ടിയുടേയും മകന്‍ ഹട്ടന്റെ (47) സാന്നിദ്ധ്യമാണ് ഓണാട്ടുകരയ്‌ക്ക് അഭിമാനമായത്. പിഎസ്എല്‍വി അസോസിയേഷന്‍ വെഹിക്കിള്‍ ഡയറക്ടറും ലിക്കിഡ് പ്രൊപ്പോസല്‍ വിങ്ങിന്റെ പ്രധാന ശാസ്ത്രജ്ഞനുമാണ് ഹട്ടന്‍. 20 വര്‍ഷം മുമ്പാണ് ഹട്ടന്‍ ജോലിയ്‌ക്ക് കയറുന്നത്. പിന്നീട് നിരവധി ദൗത്യങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറ്റേഷന്‍ ജീവനക്കാരനായിരുന്ന അച്ഛനോടൊപ്പം മധുരയിലായിരുന്നു അഞ്ചാം ക്ലാസുവരെയുള്ള പഠനം. ആറാം ക്ലാസുമുതല്‍ 10 വരെ കറ്റാനം പോപ് പയസ് സ്‌കൂളിലാണ് പഠനം. പിന്നീട് ബിഷപ്പ് മൂര്‍ കോളേജിലും ടികെഎം കോളേജിലുമായി ബിരുദപഠനം. 1990ല്‍ കൊല്ലം ടികെഎം കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ഒന്നാം റാങ്കോടെ പാാായി. തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയില്‍ ജോലിക്ക് പ്രവേശിച്ചു. രണ്ടുമാസത്തെ സേവനത്തിന് ശേഷം ഐഎസ്ആര്‍ഒ നിയമനം. ശ്രീഹരിക്കോട്ടയില്‍ മംഗള്‍യാന്റെ അവസാനകുതിപ്പുകള്‍ നിരീക്ഷിക്കുന്ന സംഘത്തിലായിരുന്നു ഹട്ടന്‍.

മധുരയില്‍ റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ സന്തോഷ് കുമാറും ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സക്ഷന്‍ മെറ്റീരിയല്‍ റിസേര്‍ച്ച് സെന്റര്‍ പ്രൊഫസറായ സതീഷ് കുമാര്‍, എന്നിവര്‍ സഹോദരങ്ങളാണ്. അഞ്ച് വര്‍ഷം മുമ്പ് അമ്മ മരിച്ചതില്‍ പിന്നെ അച്ഛന്റെ കെ.വി. രാജു, സഹോദരനായ സന്തോഷ്‌കുമാറിനൊപ്പം മധുരയിലാണ് താമസം. ഭാര്യ സ്വപ്നയും മക്കളായ വൈഷ്ണവിക്കും വീണയ്‌ക്കും ഒപ്പം ജോലിയുടെ ഭാഗമായി ഹട്ടന്‍ തിരുവനന്തപുരത്താണ് താമസം. അതിനാല്‍ തറവാട്ട് വീട്ടില്‍ ആരുമില്ല. എന്നാല്‍ നാട്ടില്‍ വരുമ്പോഴെല്ലാം പഠിപ്പിച്ച അദ്ധ്യാപകരെ കാണാന്‍വേണ്ടി സ്‌കൂളിലെത്താറുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ കറ്റാനം പോപ്പ് പയസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹട്ടനെ ആദരിച്ചിരുന്നു. മംഗള്‍യാന്‍ വിജയം കൈവരിച്ചതിനുപിന്നാലെ ഹട്ടന്റെ തറവാടായ ചക്കാലവിളയില്‍ രാവിലെമുതല്‍ തന്നെ ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി സന്തോഷം പങ്കുവെച്ചു. ഇയാഴ്ച തന്നെ നാട്ടിലെത്തുമെന്നും ബന്ധുക്കളോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.