Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മംഗള്‍‌യാന്‍ പിന്നിട്ട പാതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 10:52 pm IST
inIndia

സപ്തംബര്‍ 24:  മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍. ഭൂമിയില്‍ നിന്ന് 6800 ലക്ഷം കിലോമീറ്റര്‍ അകലെ

സപ്തം. 22 മുന്നൂറു ദിവസമായി അനങ്ങാതിരിക്കയായിരുന്ന ദ്രവ എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചു.

സപ്തം. 17 നാലാമത് ദിശ തിരുത്താനും  പ്രധാന എന്‍ജിന്റെ  പരീക്ഷണാര്‍ഥവുമുള്ള കമാന്‍ഡുകള്‍ ഉപഗ്രഹത്തില്‍ അപ്‌ലോഡ് ചെയ്യുന്നു.

സപ്തം. 16 ചൊവ്വയുടെ ഭ്രമണപഥത്തില്‍ കയറാനുള്ള കമാന്‍ഡുകള്‍ അപ്‌ലോഡ് ചെയ്യുന്നു.

ജൂണ്‍  11 രണ്ടാമത് ഭ്രമണപഥ തിരുത്തല്‍, ഉപഗ്രഹത്തില്‍ നിന്ന്  ഭൂമിയിലേക്കുള്ള റേഡിയോ  ദൂരം 1020 ലക്ഷം കിലോമീറ്റര്‍. ഒരു സിഗ്‌നല്‍ ഭൂമിയില്‍ നിന്ന് മംഗള്‍യാനില്‍ എത്താന്‍ 340 സെക്കന്റ്. ഇതിനകം 4660 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു.

ഏപ്രില്‍ 9  രാവിലെ 9.50ന് യാത്രയുടെ പകുതി ദൂരം മംഗള്‍യാന്‍ പിന്നിടുന്നു.

ഫെബ്രു. രണ്ട് മംഗള്‍യാന്റെ സഞ്ചാരം നൂറാം ദിവസം.

2013 ഡിസം. 11 ആദ്യ ദിശ തിരുത്തല്‍

2013 ഡിസം. 4   9,25,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഭൂമിയുടെ ആകര്‍ഷണ വലയത്തിനു പുറത്ത് കടക്കുന്നു.

2013 ഡിസം. 2 5,36,000 കിലോമീറ്റര്‍ സഞ്ചരിച്ച ഉപഗ്രഹം ഭൂമിയില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥം വരെയുള്ള ദൂരം കടന്നു.

ഡിസം. 1 ചൊവ്വയുടെ വലയത്തിലേക്ക് കയറാനുള്ള തയ്യാറെടുപ്പുകള്‍. മീഡിയം ഗെയിന്‍ ആന്റിന പ്രവര്‍ത്തിപ്പിച്ചു, പ്രധാന എന്‍ജിന്‍ 1328.89 സെക്കന്റ് ജ്വലിപ്പിച്ച് ഉപഗ്രഹത്തിന്റെ ഗതിവേഗം കൂട്ടുന്നു.

നവം. 16 പ്രധാന എന്‍ജിന്‍ ജ്വലിപ്പിച്ച് അഞ്ചാമത് തവണ ഭ്രമണപഥം ഉയര്‍ത്തി.

നവം. 12 നാലാമത്തെ  ഭ്രമണപഥം ഉയര്‍ത്തലിനോടു ചേര്‍ന്നുള്ള ഭ്രമണപഥം ഉയര്‍ത്തല്‍.

നവം. 11 നാലാമത് തവണ  ഭ്രമണപഥം ഉയര്‍ത്തി. 71,623 കിലോമീറ്ററില്‍ നിന്ന് 78,276 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് ഉയര്‍ത്തിയത്.

നവം. 9 മൂന്നാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍. 40,186 കിലോമീറ്ററില്‍ നിന്ന് 71,636 കിലോമീറ്റര്‍ ഉയരത്തിലേക്ക്.

നവം. 8 രണ്ടാമത് ഭ്രമണപഥം ഉയര്‍ത്തല്‍. 28814 ല്‍ നിന്ന് 40186 കിലോമീറ്റര്‍ ഉയരത്തിലേക്ക്

നവം. 7 ആദ്യ ഭ്രമണപഥ ഉയര്‍ത്തല്‍

നവം. 5 ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി സി 25 എന്ന റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപണം. പിഎസ്എല്‍വിയുടെ ഇരുപത്തിയഞ്ചാമത് വിജയകരമായ വിക്ഷേപണം കൂടിയായിരുന്നു ഇത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.