Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം നടുങ്ങി; മൃഗശാലയില്‍ വെള്ളക്കടുവ യുവാവിനെ കടിച്ചുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 01:12 am IST
inIndia

ന്യൂദല്‍ഹി:മൃഗശാലയിലെ വെള്ളക്കടുവ യുവാവിനെ കടിച്ചുകീറിക്കൊന്നു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച അതിദാരുണമായ സംഭവം. ദല്‍ഹി സ്വദേശിയായ, പത്തൊമ്പതുകാരന്‍ മഖ്‌സൂദാണ് കടുവയ്‌ക്ക് ഇരയായത്.

ഫോട്ടോ എടുക്കുന്നതിനിടെ കടുവയെ ഇട്ടിരിക്കുന്ന വിശാലമായ മതില്‍ക്കെട്ടിനുള്ളിലേക്ക് വീണ യുവാവ് ആക്രമിക്കപ്പെടുകയായിരുന്നു. പതിനഞ്ചു മിനിറ്റ് നീണ്ട മല്‍പ്പിടുത്തത്തിനൊടുവില്‍ മഖ്‌സൂദിനെ  കടുവ കടിച്ചുകീറി. മതിലില്‍ നിന്ന് കിടങ്ങിലേക്ക് വീണ യുവാവിനടുത്തേക്ക് കടുവ പതുക്കെയാണ് നടന്നടുത്തത്.  എന്നാല്‍ കടുവയുടെ ശ്രദ്ധതിരിക്കാന്‍ കാഴ്ചക്കാര്‍ കല്ലെറിഞ്ഞതും   ബഹളമുണ്ടാക്കിയതും  കടുവയെ കൂടുതല്‍ ക്രൂദ്ധനാക്കി. ഞൊടിയിടയില്‍ യുവാവിനെ റാഞ്ചിയെടുത്ത് ആക്രമിച്ചു. കഴുത്തും തലയും കടിച്ചുകുടഞ്ഞ കടുവ അയാളെ ദൂരേക്ക് വലിച്ചിഴച്ചു. വിവരമറിഞ്ഞ് എത്തിയ അധികൃതരും ജീവനക്കാരും കടുവയെ ഓടിച്ച് യുവാവിനടുത്തെത്തിയപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

മൃഗശാലയില്‍ വളരെത്താഴെ പുല്ലും മരങ്ങളും എല്ലാം ഉള്ള ഭാഗത്താണ് കടുവയെ വളര്‍ത്തുന്നത്. പുറത്ത് ഉയരമുള്ള മതില്‍ക്കെട്ടും അതിനുപുറത്ത് വേലിക്കെട്ടും ഉണ്ട്. കടുവയെ കൂടുതല്‍ അടുത്തു കാണാനും ഫോട്ടോ എടുക്കാനും വിലക്ക് വകവെക്കാതെ ഉയരം കുറഞ്ഞ വേലിക്കെട്ട് കടന്ന് മതില്‍ക്കെട്ടില്‍ കയറിപ്പോഴാണ് യുവാവ് വീണത്. എന്നാല്‍  ഇയാള്‍ കൂട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് മൃഗശാല വക്താവ് റിയാസ് അഹമ്മദ് ഖാന്‍ പറയുന്നത്. അതേസമയം, മതിലിനു പൊക്കമില്ലാത്തതാണ് യുവാവ് അകത്തേക്ക് വീഴാന്‍ കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കാഴ്ചക്കാര്‍ മൊബൈലില്‍ എടുത്ത വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഞെട്ടിക്കുന്നതാണ്. കടുവ യുവാവിനടുത്ത് ചെല്ലുന്നതിന്റെയും  യുവാവ് ഭയന്നു നില്‍ക്കുന്നതിന്റെയും ആക്രമിച്ച് കടച്ചുകീറുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങളാണ് അവയെല്ലാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.