Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2014, 10:49 pm IST
inSamskriti

782. ആഖണ്ഡലഃ – ആഖണ്ഡലന്‍, ഇന്ദ്രന്‍. ശത്രുക്കളെ ഖണ്ഡിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. ശിവന്റെയും സ്‌കന്ദന്റെയും പര്യായമായും ഈ നാമം ഉപയോഗിക്കാറുണ്ട്. (ഇതു തൊട്ടുള്ള പത്തു നാമങ്ങള്‍ ഗുരുവായൂരപ്പനെ ഇന്ദ്രന്റെ രൂപത്തില്‍ സ്തുതിക്കുന്നു).

783. സഹസ്രാക്ഷഃ – സഹസ്രാക്ഷന്‍, ആയിരം കണ്ണുകളുള്ളവന്‍. ഗൗതമ മഹര്‍ഷിയുടെ ശാപംകൊണ്ട് ഇന്ദ്രന്‍ സഹസ്രഭഗനായിത്തീര്‍ന്നുവെന്നും ദേവന്മാര്‍ ആയിരം ഭഗങ്ങളെ ആയിരം കണ്ണുകളാക്കിയെന്നും പുരാണകഥ. സഹസ്രം എന്ന പദത്തിന് ശക്തിയുള്ളത് എന്നും അര്‍ത്ഥമുണ്ട്. അക്ഷി എന്ന പദത്തിന് കണ്ണെന്നും ശോഭിക്കുന്നത് എന്നും അര്‍ത്ഥമുണ്ട്. രണ്ടും ചേര്‍ന്ന സഹസ്രാക്ഷശബ്ദത്തിന് ശക്തിയേറിയ കണ്ണുകളുള്ളവന്‍ എന്ന് ഒരു വ്യാഖ്യാനം പ്രപഞ്ചഭരണത്തിന് അധികാരിയാകയാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തു നടക്കുന്നതും കണ്ടറിയാന്‍ ശക്തിയുള്ള കണ്ണുകള്‍ ഇന്ദ്രനു വേണം. അതുള്ളവനാകയാലും ശക്തികൊണ്ടു ശോഭിക്കുന്നവനാകയാലും ഇന്ദ്രന്‍ സഹസ്രാക്ഷനാണ്.

784. വലാരാതിഃ – വലന്റെ ശത്രു. ഇന്ദ്രന്‍ വധിച്ച ഒരു അസുരനാണ് വലന്‍. വലനെ വധിച്ചതുകൊണ്ട് ഈ പേര്.

785. ശചീപതിഃ – ശചീദേവിയുടെ ഭര്‍ത്താവ്. പുലോമാവിന്റെ പുത്രിയായ ശചീദേവിയാണ് ഇന്ദ്രന്റെ പട്ടമഹിഷി. പല ദൗര്‍ബല്യങ്ങളുമുള്ള ഇന്ദ്രനു അധഃപതനമുണ്ടാകാത്തത് ശചീദേവിയുടെ പാതിവ്രത്യശക്തികൊണ്ടാണ്.

786. സുത്രാമാഃ – സുത്രാമാവ്. ലോകങ്ങളെ രക്ഷിക്കുന്നവന്‍ എന്നു നാമത്തിനര്‍ത്ഥം.

787. ഗോത്രഭിദ് – ഗോത്രങ്ങളെ ഭേദിച്ചവന്‍. ഗോത്രം എന്ന പദത്തിന് പര്‍വതം എന്നര്‍ത്ഥം. മുമ്പു പര്‍വതങ്ങള്‍ക്കു ചിറകുണ്ടായിരുന്നുവെന്നും അവ പറന്ന് എവിടെയെങ്കിലും ഇരിക്കുമ്പോള്‍ വളരെയേറെ ജീവികള്‍ക്കു നാശം സംഭവിച്ചിരുന്നുവെന്നും അതുകൊണ്ട് ഇന്ദ്രന്‍ അവയുടെ ചിറകുകള്‍ മുറിച്ചുകളഞ്ഞുവെന്നും കഥയുണ്ട്. പര്‍വതങ്ങളുടെ അംഗങ്ങള്‍ ഛേദിച്ചതിനാല്‍ ഇന്ദ്രനു ഗോത്രഭിദ് എന്നു പേര്. ദേവന്മാരും അസുരന്മാരും കശ്യപന്റെ പരമ്പരയില്‍പ്പെട്ടവരാകയാല്‍ ഒരേ ഗോത്രക്കാരാണ്. തന്റെ ഗോത്രത്തില്‍പ്പെട്ട അസുരരെ നശിപ്പിച്ച ഇന്ദ്രന്‍ സ്വന്തം ഗോത്രത്തെ നശിപ്പിച്ചതിനാല്‍ ഗോത്രഭിദ് എന്നു നാമം എന്നും വ്യാഖ്യാനിച്ചു കാണുന്നു.

788. വജ്രീഃ – വജ്രം ആയുധമായുള്ളവന്‍. ഇന്ദ്രന്റെ ആയുധമായ വജ്രം ദധീതിമഹര്‍ഷിയുടെ അസ്ഥികൊണ്ടു നിര്‍മ്മിച്ചതാണ്. ഈ ദിവ്യായുധത്തിന് ഏതു ലക്ഷ്യത്തെയും ഭേദിക്കാന്‍ കഴിയും. ഇന്ദ്രന്‍ പര്‍വതങ്ങളുടെ ചിറകരിഞ്ഞത് വജ്രമുപയോഗിച്ചാണ്.

789. ഋഭുക്ഷാഃ – ഋഭുക്ഷാവ്. ചുറ്റുംനിന്നു സേവിക്കുന്നു. ദേവന്മാരോടുകൂടിയവന്‍, ദേവന്മാരെ അവരവരുടെ കര്‍മ്മങ്ങളില്‍ നിയോഗിക്കുന്നവന്‍, സ്വര്‍ഗ്ഗം സ്വാധീനത്തിലുള്ളവന്‍, വജ്രം കൈയിലുള്ളവന്‍ എന്നിങ്ങനെ പലതരത്തില്‍ വ്യാഖ്യാനിച്ചുകാണുന്നു

790. വൃത്രഹാഃ – വൃത്രനെ വധിച്ചവന്‍. ഇന്ദ്രനെ വധിക്കാന്‍ വേണ്ടി ത്വഷ്ടാവ് ഹോമകുണ്ഡത്തില്‍ ജനിപ്പിച്ച അതിശക്തനായ അസുരനായിരുന്നു വൃത്രന്‍. ഇന്ദ്രന്‍ മിത്രമാണെന്ന ഭാവത്തില്‍ കുട്ടി പെരുമാറുമ്പോള്‍ ചതിയായി വജ്രമുപയോഗിച്ച് വൃത്രനെ വധിച്ചു.

791. വൃഷാഃ – വര്‍ഷിക്കുന്നവന്‍. മഴ പെയ്യിച്ച് ജീവികള്‍ക്കു ജീവനായ ജലംകൊണ്ട് ഭൂമിയെ സസ്യ സമ്പന്നമാക്കുന്നവന്‍.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.