Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അങ്കണവാടിക്ക് സമീപത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2014, 10:05 pm IST
inAlappuzha

അമ്പലപ്പുഴ: ഇടിഞ്ഞുവീഴാറായ അങ്കണവാടിക്കു സമീപത്തുനിന്നും കൂറ്റന്‍ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്നു അങ്കണവാടിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു രക്ഷിതാക്കള്‍ രംഗത്തെത്തി.

പുന്നപ്ര തെക്കു പതിനാറാം വാര്‍ഡ് അഞ്ചില്‍ ക്ഷേത്രത്തിനു പടിഞ്ഞാറുവശത്തെ നിലം പൊത്താറായ 31-ാം നമ്പര്‍ അങ്കണവാടിക്ക് സമീപത്ത് നിന്നാണ് 112 അടി നീളവും 60 കിലോ ഭാരവുമുള്ള കൂറ്റന്‍ മലമ്പാമ്പിനെ പ്രദേശവാസികളായ സതീശന്‍, ബന്നിച്ചന്‍ എന്നിവര്‍ ചേര്‍ന്നു പിടികൂടിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ പട്ടിയുടെ നിര്‍ത്താതെയുള്ള കുരകേട്ട് ഇവര്‍ വീട്ടില്‍ നിന്നിറങ്ങി നോക്കിയപ്പോഴാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.

മലമ്പാമ്പിന്റെ ഉടല്‍ അങ്കണവാടിക്കകത്തും തലഭാഗം വെളിയിലുമായ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപവാസികളെയും വിളിച്ചു പാമ്പിനെ കമ്പി കൂട്ടിലാക്കുകയായിരുന്നു. അതേസമയം ഓലഷീറ്റ് മേഞ്ഞ അങ്കണവാടി ഏത് സമയവും നിലംപൊത്താറായ അവസ്ഥയിലാണ്. സമീപത്ത് കാടുപിടിച്ചുകിടക്കുന്നതിനാല്‍ വിഷ ജന്തുക്കളുടെ ശല്യവും ഏറെയാണ്. മലമ്പാമ്പിനെ പിടികൂടിയതോടെ അങ്കണവാടിയിലെ ഇരുപത്തിയഞ്ചോളം കുരുന്നുകളും രക്ഷിതാക്കളും ഭീതിയിലായി.

തുടര്‍ന്നു ഇവര്‍ പരിസരവാസികളെ കൂട്ടുപടിച്ചു രണ്ടര മണിക്കൂറത്തെ കഠിനശ്രമത്തിനൊടുവില്‍ കൂട്ടിനുള്ളിലാക്കുകയായിരുന്നു. ഓല ഷീറ്റുമേഞ്ഞ് നിലംപൊത്താറായ അങ്കണവാടിക്കു ചുറ്റും കാടുപിടിച്ച് വൃത്തിഹീനമായി കിടക്കുകയാണ്.

വിഷജന്തുക്കളുടെ അക്രമം ഭയന്നാണ് കുട്ടികള്‍ പഠിക്കുന്നത്. റെയില്‍വേയുമായുളള അകലം പോലും പാലിക്കാതെയാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. അങ്കണവാടിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നിരവധി പരാതികള്‍ അധികൃതര്‍ക്കു നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്.

എന്നാല്‍ പിടികൂടിയ മലമ്പാമ്പിനെ ഏറ്റെടുക്കണമെന്നറിയിച്ച നാട്ടുകാരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തട്ടിക്കയറി. കഴിഞ്ഞ രാത്രിയില്‍ നാട്ടുകാര്‍ പിടിച്ച് കൂട്ടിലടച്ച പാമ്പിനെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ആലപ്പുഴ റേഞ്ച് ഓഫീസിലേക്ക് വിളിച്ച നാട്ടുകാരോടാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയത്.

ജീപ്പില്ലെന്നും ഓഫീസില്‍ എത്തിക്കണമെന്നുമാണ് ഓഫീസര്‍ അറിയിച്ചത്. എന്നാ ല്‍ ഇതിനെ എതിര്‍ത്ത നാട്ടുകാരോട് തട്ടിക്കയറുകയായിരന്നു. ചൊവ്വാഴ്ച വൈകിട്ടോടെയും പാമ്പിനെ വനം വകുപ്പ് അധികൃതര്‍ ഏറ്റെടുത്തിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.