എല്ലാറ്റിനും ആത്മവിശ്വാസം വേണം. ആത്മവിശ്വാസത്തിന്റെ ബലംകാണ്ടാണവര്‍ക്കതു സാധിച്ചത്. ഏതു വാസനയായാലും ശരി അതിന്റെ നടുവില്‍ യാതാരു വാസനയുമില്ലാത്ത ഒന്ന് ശാശ്വതമായി വര്‍ത്തിക്കുന്നുണ്ട്. ചിന്ത അതില്‍ പതിയണം. മനസ്സിനെ അതില്‍ നിര്‍ത്തണം.