Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയിലെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 09:34 pm IST
in Alappuzha

ചേര്‍ത്തല: ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെയുള്ള അച്ചടക്ക നടപടിയും ഏരിയാകമ്മറ്റിയുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും ചേര്‍ത്തലയിലെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

പാര്‍ട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ. പ്രസാദിനെ ഇരു സ്ഥാനങ്ങളില്‍ നിന്നും നീക്കിക്കൊണ്ട് ജില്ലാ നേതൃത്വം കൈക്കൊണ്ട അച്ചടക്കനടപടി പ്രസാദിന്റെ തട്ടകമായ ചേര്‍ത്തലയില്‍ രാഷ്‌ട്രീയചലനങ്ങള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ഏരിയാ കമ്മറ്റിയുടെ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കിയത്.

തൈക്കാട്ടുശേരി ഏരിയാകമ്മറ്റി പിരിച്ച് വിട്ടതിനെ തുടര്‍ന്ന് ഇതില്‍ ഉള്‍പ്പെട്ടിരുന്ന പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ ലോക്കല്‍ കമ്മറ്റികളെ ചേര്‍ത്തല ഏരിയാകമ്മറ്റിയോടു ചേര്‍ക്കാനും ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ ഭാഗമായിരുന്ന വയലാര്‍, പട്ടണക്കാട്, കടക്കരപ്പള്ളി, വെട്ടയ്‌ക്കല്‍ ലോക്കല്‍ കമ്മറ്റികളെ അരൂര്‍ ഏരിയാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തുവാനുമാണ് തീരുമാനം. വിഎസ്-ഐസക് പക്ഷത്തിനാണ് ചേര്‍ത്തല ഏരിയാ കമ്മറ്റിയില്‍ മേല്‍ക്കൈ ഉള്ളത്. ഇതേ നിലപാടുള്ള തൈക്കാട്ടുശേരി കമ്മറ്റി ചേര്‍ത്തലയോട് ചേര്‍ക്കുന്നതോടെ തങ്ങള്‍ക്ക് സമ്പൂര്‍ണ ആധിപത്യം ലഭിക്കുമെന്നാണ് ഐസക് പക്ഷം കരുതുന്നത്.

ഔദ്യോഗിക പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളായ പട്ടണക്കാട്, വെട്ടയ്‌ക്കല്‍, കടക്കരപ്പള്ളി എന്നീ ലോക്കല്‍ കമ്മറ്റികള്‍ അരൂരിനോട് ചേരുന്നതും ഈ വിഭാഗത്തിലെ പ്രമുഖനായ പ്രസാദിനെതിരെയുള്ള അച്ചടക്കനടപടിയും ചേര്‍ത്തലയില്‍ ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന. തൈക്കാട്ടുശേരിയില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടവയില്‍ പള്ളിപ്പുറം എല്‍സിയില്‍ മാത്രമാണ് ഔദ്യോഗീക പക്ഷത്തിന് മുന്‍തൂക്കമുള്ളത്. മറ്റ് എല്‍ സികള്‍ എതിര്‍ ചേരിയെയാണ് അനുകൂലിക്കുന്നത്.

നഗരസഭ പ്രദേശത്തെ എക്‌സ്-റേ, ടൗണ്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഔദ്യോഗീക ചേരിക്കും, ടൗണ്‍ വെസ്റ്റ്, കരുവ കമ്മറ്റികള്‍ ഏരിയാ നേതൃത്വത്തെ അനുകൂലിക്കുന്നവര്‍ക്കും ഒപ്പമാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിയുന്നതിനിടെ സമ്പൂര്‍ണ ആധിപത്യം ഉറപ്പാക്കാന്‍ വിഎസ്-ഐസക് പക്ഷവും, പ്രാദേശിക കമ്മറ്റികളെ ഒപ്പം നിര്‍ത്തി ഏരിയാ നേതൃത്വം കൈപ്പടിയിലൊതുക്കാന്‍ ഔദ്യോഗീക പക്ഷവും നീക്കം തുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

India

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

Women

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

Kerala

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

Spiritual

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

പുതിയ വാര്‍ത്തകള്‍

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.