Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തെ ചേരിപ്പോര് രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 09:33 pm IST
in Alappuzha

ചേര്‍ത്തല: സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ജില്ലാക്കമ്മറ്റിയെടുത്ത തീരുമാനം തള്ളി ലോക്കല്‍ കമ്മറ്റിരംഗത്ത് വന്നതോടെ ചേര്‍ത്തലയില്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തെ ചേരിപ്പോര് രൂക്ഷമായി.  നേരത്തെ നടപടിക്ക് വിധേയനായ ജില്ലാനേതാവിന് സ്വാധീനമുള്ള ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയാണ്  ജില്ലാ കമ്മറ്റിയുടെ തീരുമാനം പാടേ പിന്തള്ളിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കല്ലങ്ങാപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ടി.കെ. പ്രഭാകരനും ബോര്‍ഡംഗവും എല്‍സി മെമ്പറുമായിരുന്ന ആര്‍. 2മനോജിനും മുമ്പ് വഹിച്ചിരുന്ന സ്ഥാനങ്ങള്‍ തിരികെ നല്‍കാന്‍  ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചിരുന്നു. ഇവരെ പുറത്താക്കിയ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍  ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ജില്ലാ കമ്മറ്റിയുടെ തീരുമാനം നടപ്പിലാക്കേണ്ടെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടതോടെ നേതൃത്വം വെട്ടിലായി. 13 അംഗങ്ങളുള്ള ലോക്കല്‍ കമ്മറ്റിയില്‍ വെറും രണ്ട് പേര്‍ മാത്രമാണ് ജില്ലാ കമ്മറ്റി തീരുമാനത്തെ അനുകൂലിച്ചത്. കമ്മറ്റി പിരിച്ചുവിടേണ്ടി വന്നാലും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ല എന്ന നിലപാടിലായിരുന്നു ചില മുതിര്‍ന്ന അംഗങ്ങള്‍. കല്ലങ്ങാപ്പള്ളി ബാങ്കിലെ പണാപഹരണവുമായി ബന്ധപ്പെട്ട് കേസില്‍പ്പെട്ട ബാങ്ക് സെക്രട്ടറിയും, ഇപ്പോഴത്തെ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി തുടരുന്ന പി.എസ്. സുരേഷ്‌കുമാറിനെ ബാങ്ക് ഭരണസമിത് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബാങ്കിന്റെ ബോര്‍ഡ് യോഗത്തില്‍ ഈ തീരുമാനത്തെ ശക്തമായ പിന്തുണച്ച് നിലപാട് കൈക്കൊണ്ട ബാങ്ക് പ്രസിഡന്റ് ടി.കെ. പ്രഭാകരനെയും, ആര്‍. മനോജിനെയും പുറത്താക്കാന്‍ 2011ലാണ് ലോക്കല്‍ കമ്മറ്റി തീരുമാനിച്ചത്.സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ പുറത്തായ പി.എസ്. സുരേഷ്‌കുമാറാണ് ഇപ്പോഴത്തെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.