Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഡിയേഷന്‍ ചികിത്സ നിലച്ചു; കാന്‍സര്‍ രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 08:01 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയേഷന്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാന്‍സര്‍ രോഗികളെ ദുരിതത്തിലാക്കി റേഡിയേഷന്‍ നിര്‍ത്തിവച്ചത്.

റേഡിയേഷന്‍ യന്ത്രത്തിനോടൊപ്പമുള്ള കോച്ച് പ്രവര്‍ത്തിക്കാതായതോടെയാണ് റേഡിയേഷന്‍ ചികിത്സ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. രോഗികളെ കോച്ചില്‍ കിടത്തിയ ശേഷമാണ് രോഗം ബാധിച്ച ശരീരഭാഗത്ത് റേഡിയേഷന്‍ നടത്തുന്നത്. എന്നാല്‍ കാലപ്പഴക്കം മൂലം കോച്ചിന്റെ പ്രവര്‍ത്തനം നിലച്ചു. റേഡിയേഷന്‍ ചികിത്സ നിര്‍ത്തിവച്ച വിവരം അറിയാതെ നിരവധി കാന്‍സര്‍ രോഗികളാണ് ഇവിടെ എത്തി നിരാശരായി മടങ്ങുന്നത്.

ഒരു ദിവസം എഴുപതോളം രോഗികള്‍ റേഡിയേഷന്‍ ചികിത്സ നടത്തിയിരുന്നു. സമീപ ജില്ലകളിലുള്ള രോഗികളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തിലാണ് ചികിത്സ തേടുന്നത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളാണ് കാന്‍സര്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ബംഗളൂരുവില്‍ നിന്നുമാണ് യന്ത്രത്തകരാര്‍ പരിഹരിക്കാനുള്ളവര്‍ എത്തേണ്ടത്. വിവരം അറിയിച്ചെങ്കിലും ഇതുവരെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആയിട്ടില്ല.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ലിനാര്‍ക്ക് യന്ത്രം എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. കോടികള്‍ ചെലവഴിച്ചാണ് ഈ യന്ത്രം വാങ്ങിയത്. രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള ഉദ്ദേശൃത്തോടെ കേന്ദ്ര ഫണ്ട്, മറ്റ് വിവിധ ഫണ്ടുകളും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലിനാര്‍ക്ക് യന്ത്രം വാങ്ങിയത്. എന്നാല്‍ ഇത് നാളുകളായിട്ടും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. രോഗം പിടിപെട്ട ഭാഗത്തെ മാത്രം കാന്‍സറിന്റെ വേരുകളെ കരിച്ച് കളയുന്ന ആധുനിക സംവിധാനമാണിത്. ഇത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിന് 2,000 രൂപയോളം ചെലവ് വരും.

ലിനാര്‍ക്ക് യന്ത്രം ഉപയോഗിച്ച് എല്ലിലുണ്ടാകുന്ന കാന്‍സറിനും റേഡിയേഷന്‍ ചെയ്യാനാവും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ദിവസം 250 ഓളം രോഗികളാണ് ഒ.പി യില്‍ എത്തുന്നത്. ഒരു രോഗിക്ക് പത്ത് മുതല്‍ 25 പ്രാവശ്യം വരെ റേഡിയേഷന്‍ ചെയ്യേണ്ടി വരുന്നുണ്ട്.

2006ലാണ് ലിനാര്‍ക്ക് യന്ത്രം വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. കാന്‍സര്‍ വിഭാഗത്തിനോട് ചേര്‍ന്നുള്ള പുതിയ കെട്ടിടത്തില്‍ യന്ത്രം സ്ഥാപിച്ചെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിട്ടില്ല. ആവശ്യമായ ജീവനക്കാരില്ലാത്തതും അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കാലതാമസവുമാണ് പ്രധാന കാരണം. ഇതിന് ശേഷം മാത്രമെ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അനുമതി ലഭിക്കുകയുള്ളൂ. എന്നാല്‍ മാത്രമെ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകുകയുള്ളു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.