Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഇ-ടോയ്‌ലറ്റുകള്‍ നോക്കുകുത്തികളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 05:28 pm IST
in Alappuzha

ചേര്‍ത്തല: എംപി ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഇ-ടോയ്‌ലറ്റുകള്‍ നോക്കുകുത്തികളാകുന്നു. 18 ലക്ഷത്തോളം രൂപ മുടക്കി ചേ ര്‍ത്തലയില്‍ നടപ്പാക്കിയ പദ്ധതിയാണ് പാഴാകുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് നഗരത്തിന്റെ മൂന്ന് ഭാഗങ്ങളിലായി ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.  എംപി ഫണ്ടില്‍ നിന്ന് 12 ലക്ഷവും നഗരസഭയുടെ ആറു ലക്ഷവും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണ ചുമതല.

ഇതില്‍ ചേര്‍ത്തല നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിന് പുറകില്‍ സ്ഥാപിച്ചിരിക്കുന്ന ടോയ്‌ലറ്റില്‍ മോഷണ ശ്രമം നടന്നത് മൂലം കുറേ മാസങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുമാത്രമല്ല നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാലിന്യം ശേഖരിച്ച് ജീവനക്കാര്‍ ഇതിന്റെ പരിസരത്താണ് നിക്ഷേപിക്കുന്നത്.  മാലിന്യകൂമ്പാരത്തിന് നടുവിലായ ഇ-ടോയ്‌ലറ്റ് ഉപയോഗിക്കാനോ മൂക്ക് പൊത്താതെ ഇതിന് സമീപം കൂടി നടക്കാനോ വയ്യാത്ത അവസ്ഥയാണ്. പാരഡൈസ് തീയേറ്ററിന് സമീപത്തും, സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തുമുള്ള ഇ-ടോയ്‌ലറ്റുകളുടെ അവസ്ഥയും മറ്റൊന്നല്ല.

രണ്ട് രൂപ നാണയം നിക്ഷേപിച്ചാല്‍ വാതിലുകള്‍ തുറന്നുവരുന്ന സംവിധാനമാണ് ഇതില്‍ ഉള്ളത്. പ്രവേശിച്ചു കഴിഞ്ഞാല്‍ എല്‍ഇഡി ലൈറ്റും ഫാനും പ്രവര്‍ത്തിക്കും എന്നായിരുന്നു സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു സംവിധാനങ്ങളും ഇതിലില്ല. ഒരാള്‍ക്ക് അനുവദിച്ചിട്ടുള്ള 15 മിനിട്ട് നിശ്ചിത സമയം കഴിഞ്ഞാല്‍ സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്കും നഗരസഭ ഓഫീസിലേക്കും കംപ്യൂട്ടര്‍ സന്ദേശം നല്‍കുവാനുള്ള സംവിധാനം ഇതിലുണ്ടെന്ന അധികൃതരുടെ വാഗ്ദാനവും വെറുതെയായി.

ദിവസവും ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന ചേര്‍ത്തല നഗരത്തിന് പൊതുവായി ഉപയോഗിക്കാവുന്ന വൃത്തിയുള്ള മൂത്രപ്പുരകള്‍ ഇല്ലഎന്നത് കാലാകാലങ്ങളായുള്ള പരാതി ആയിരുന്നു. ഇതിന് വലിയൊരാശ്വാസമായി എത്തിയ ഈ ഹൈടെക് മൂത്രപ്പുരകള്‍ അമ്പേ പരാജയപ്പെട്ടു. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്‌മയും പേടിയും കാരണം സ്ത്രീകള്‍ ആരുംതന്നെ ഇത് ഉപയോഗിക്കാതായി. പൊതുസ്ഥലങ്ങള്‍ ഉപയോഗിച്ചു ശീലിച്ച പുരുഷന്മാരും രണ്ടു രൂപ മുടക്കി ഇ-ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടെന്ന നിലപാടിലാണ്.

സ്വന്തം ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് നടപ്പാക്കിയ ഒരു പദ്ധതി പാഴായി പോകുമ്പോഴാണ് പൊതുശൗചാലയങ്ങള്‍ക്കായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുറവിളി കൂട്ടുന്നത്. കുടുംബശ്രീയെയോ സന്നദ്ധസംഘടനകളെയോ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ ഒരു വന്‍വിജയമായേക്കാമായിരുന്ന ഒരു പദ്ധതി ആര്‍ക്കും പ്രയോജനമില്ലാതെ നഷ്ടമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.