Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മംഗള്‍യാന്‍ ഇന്ന് ഉറക്കമുണരും: മോദി ഐഎസ്‌ആര്‍ഒ യില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 05:18 am IST
inIndia

ബംഗളൂരു: മുന്നൂറ് ദിവസത്തെ ഇടവേളക്കുശേഷം മംഗള്‍യാന്റെ എന്‍ജിന്‍ ഇന്ന് ഉറക്കമുണരും. ഭാരതത്തിന്റെ അഭിമാനമായ ചൊവ്വാ ദൗത്യ പേടകമായ മംഗള്‍യാന്റെ നിര്‍ണായ ദിനമാണ് ഇന്ന്. ബുധനാഴ്ച പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി പേടകത്തിന്റെ ദിശ തിരുത്തേണ്ടതുണ്ട്. ഈ നിര്‍ണായക ദിനം ഇന്നാണ്. ദ്രവ ഇന്ധന എന്‍ജിന്‍ (ലിക്വിഡ് അപ്പോജി മോട്ടോര്‍) നാലു സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് ദിശതിരുത്തുന്നത്. ചൊവ്വാ ദൗത്യത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ പ്രവര്‍ത്തനം.

300 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് പേടകത്തിലെ പ്രധാന എന്‍ജിന്‍ ഇന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. അതുകൊണ്ടു തന്നെ ഏറെ ആശങ്കയോടെയാണ് രാജ്യം ഈ പ്രവര്‍ത്തനത്തെ ഉറ്റുനോക്കുന്നത്.

അരകിലോ ഇന്ധനം ചെലവിട്ട് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത് സ്വയം നിയന്ത്രണത്തിലൂടെയാണ്. നാല് സെക്കന്റിനുള്ളില്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുമെന്നും ഒരുപക്ഷെ എന്‍ജിന്‍ ജ്വലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എട്ട് ചെറിയ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ശ്രമം തുടരുമെന്നും ഐസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കൊടേശ്വര്‍ റാവു പറഞ്ഞു. ഇതിന് കൂടുതല്‍ ഇന്ധനം വേണ്ടിവരുമെന്നു മാത്രം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയുള്ള സന്ദേശങ്ങള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസങ്ങളിലായി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തണമെങ്കില്‍ ഇന്നത്തെ അഗ്നിപരീക്ഷ വിജയിച്ചേ മതിയാകൂ.

സെപ്റ്റംബര്‍ 24 ബുധനാഴ്ച രാവിലെ 7.30ഓടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഭാരതത്തിന്റെ ആദ്യ ചൊവ്വാ ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. മംഗള്‍യാന്റെ ചൊവ്വാ ദൗത്യം നേരില്‍കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഐഎസ്ആര്‍ഒയില്‍ എത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.