Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനോജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 11:02 pm IST
inSamskriti

ജ്ഞാനയോഗമോ ഭക്തിയോഗമോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗ്ഗവും സ്വീകരിക്കുമ്പോഴും സാധകനു ഒഴിച്ചുകൂടാത്ത ഒരു സാധനാ സിദ്ധിയാണ് മനോജയം അഥവാ മസ്സ്വാധീനത. ആത്മാവിനു സാധനയുടെ ആവശ്യമില്ല. സാധന ആത്മാവിനെ ബന്ധനത്തില്‍നിന്നും വിമുക്തമാക്കുവാന്‍ വേണ്ടിയുമല്ല. കാരണം ആത്മാവ് ഒരിക്കലും ഒന്നിനോടും ബന്ധിതമല്ല. സ്വാതന്ത്ര്യവും സ്വയം പ്രകാശിതവും പരിപൂര്‍ണവുമാണ് ആത്മാവ്. താന്‍ ബന്ധിതനാണെന്ന തെറ്റായ സങ്കല്‍പത്തില്‍നിന്നും നിങ്ങളുടെ മനസ്സിനെ വിമുക്തമാക്കുവാന്‍ വേണ്ടിയാണ് സാധന വിധിച്ചിട്ടുള്ളത്. ബന്ധമോക്ഷങ്ങള്‍ മനസ്സാണു ഭാവന ചെയ്യുന്നത്. വിഷയങ്ങളില്‍ രമിച്ച്‌കൊണ്ടിരിക്കുന്ന മനസ്സ് ബന്ധത്തിനും വിഷയങ്ങളില്‍നിന്നും വിമുക്തമായ മനസ്സും മോക്ഷത്തിനു കാരണമാകുന്നു. വിഷയങ്ങളില്‍ മാത്രം വ്യാപൃതമായി കഴിയുന്നിടത്തോളം കാലം ജീവന്‍ മായക്ക് വശംവദനാണ്. വാസ്തവത്തില്‍ മായക്ക് അസ്തിത്വമില്ല. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നുകരുതി അതില്‍ ഭയവിഭ്രാന്തു ഉളവാക്കുന്നതാണു മായ.

സ്വതന്ത്രനും സ്വതസിദ്ധനുമായ ആത്മാവില്‍ ബന്ധനം ആരോപിക്കുന്നതാണ് മായ. ഉള്ളതിനെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ കാണാതെ മറ്റൊന്നായി വീക്ഷിക്കുന്നതാണ് അജ്ഞാനം. സച്ചിദാനന്ദസ്വരൂപമായ ബ്രഹ്മത്തെ നാമരൂപാത്മകമായി കാണിക്കുന്നത് അജ്ഞാനമാണ്. നശ്വരമായ ദേഹമാണ് താനെന്ന് കല്‍പിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് കടുത്ത അജ്ഞാനം നിമിത്തമാണ്.

ആത്മാവില്‍ ദേഹധര്‍മ്മങ്ങളായ ജനനമരണങ്ങളെ അധ്വാരോഹിക്കുന്നതു അജ്ഞാനം കൊണ്ടാണ്. അജ്ഞാനാവൃതമായ മനസ്സ് ബഹിര്‍ഗമിച്ച് ബാഹ്യവസ്തുക്കളില്‍ ആസക്തമായി ചുറ്റിത്തിരിയുന്നിടത്തോളം കാലം ബ്രഹ്മത്തില്‍ നിന്ന് വിഭിന്നമായി നാമരൂപാത്മകമായി ജഗത്ത് പ്രതിഭാസിച്ച് കൊണ്ടിരിക്കും. അഖണ്ഡവും പരിപൂര്‍ണവുമായ ബ്രഹ്മം ഒരിക്കലും ബ്രഹ്മഭിന്നമായ ജഗത്തായി മാറുകയില്ല. ഏകമായ പരബ്രഹ്മം ഒരിക്കലും പലതാവുകയുമില്ല.

തയ്യാറാക്കിയത്:

ടി. ഭാസ്‌കരന്‍ കാവുംഭാഗം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.