Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോള്‍ ബോളില്‍ കേരളത്തിന് അഭിമാനമായി അഖില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 10:50 pm IST
inSports

തിരുവനന്തപുരം: അന്താരാഷ്‌ട്ര കായികരംഗത്ത് രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ ഒരു മലയാളികൂടി. തിരുവനന്തപുരം ഗവ. സിറ്റി ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അഖില്‍ എ.എല്‍. ആണ് ആ പുത്തന്‍ പ്രതിഭ.

സപ്തംബര്‍ 11, 12, 13 തീയതികളില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന രണ്ടാമത് സൗത്ത് ഏഷ്യന്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ അടിയറവ് പറയിപ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോള്‍ ആ മിന്നും നേട്ടത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അഖില്‍. ടൂര്‍ണമെന്റിലാകെ ഏഴ് ഗോളുകള്‍ നേടിയ അഖില്‍ ഇന്ത്യ 5-2ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയ കലാശപ്പോരാട്ടത്തില്‍ ഒരു തവണ സ്‌കോര്‍ ചെയ്യുകയുമുണ്ടായി. ആറ് പേര്‍ വീതം മത്സരത്തിനിറങ്ങുന്ന 50 മിനിട്ട് നീളുന്ന റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ദേശീയ ടീമില്‍ ഇടംനേടിയ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏകതാരവും അഖില്‍ തന്നെ.

വട്ടിയൂര്‍ക്കാവ് ചിത്രാനഗറില്‍ ശിവകൃപയില്‍ ഡ്രൈവറായ എം. അനില്‍കുമാറിന്റെയും ലിഖിയുടെയും മൂത്ത മകനായ അഖില്‍ ആറ് വര്‍ഷം മുന്‍പാണ് റോള്‍ ബോള്‍ മത്സര രംഗത്തെത്തുന്നത്. സ്‌കൂളില്‍ ക്രിക്കറ്റ് കളിച്ചുനടന്ന അഖിലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് ശാസ്തമംഗലം ആര്‍കെഡിഎന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അരവിന്ദ് കൃഷ്ണയുമായുള്ള സൗഹൃദമാണ്. റോള്‍ബോള്‍ കുളിക്കാരനായ അരവിന്ദാണ് അഖിലിനെ കേരള റോള്‍ ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും കോച്ചുമായ ശിവരാജിന് മുമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.

ഗൗരവത്തോടെയാണോ കളിയെ സമീപിക്കുന്നതെന്ന് ചോദിച്ച ശിവരാജനോട് അതേ എന്നു മറുപടി. ആ അര്‍പ്പണബോധം പരിശീലനത്തിലുടനീളം പുറത്തെടുത്തതോടെ അഖില്‍, ശിവരാജന്‍ സാറിന്റെ പ്രിയ ശിഷ്യനായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാമത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കക്കെതിരെ ആദ്യ അന്താരാഷ്‌ട്ര മത്സരത്തിനിറങ്ങിയ അഖില്‍ നിരാശപ്പെടുത്തിയില്ല. അരങ്ങേറ്റത്തില്‍ രണ്ടു ഗോളുകള്‍ നേടി വരവറിയിച്ചു.

സൗത്ത് ഏഷ്യന്‍ കിരീടം ചൂടിയ നേടിയ ഇന്ത്യന്‍ ടീമിന്റെ അടുത്തലക്ഷ്യം നവംബറില്‍ ഉഗാണ്ടയില്‍ നടക്കുന്ന ആഫ്രോ-ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പാണ്. അതിനുള്ള ദേശീയ ടീമിലും അഖില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

അതേസമയം, കളിക്കളത്തിലെ പോരാട്ടത്തിനൊപ്പം കളത്തിനു പുറത്ത് ദാരിദ്ര്യമെന്ന പ്രതിയോഗിയെയും അഖിലിന് അതിജീവിക്കേണ്ടതുണ്ട്. ഗെയിംസുകളില്‍ പങ്കെടുക്കുന്നതിനും പരിശീലനത്തിനുമുള്ള ഭാരിച്ച തുക കണ്ടെത്താന്‍ വിഷമിക്കുകയാണ് അഖിലും കുടുംബവും.

സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഖിലിന് ചെലവായത് 80,000ത്തോളം രൂപയാണ് കേരള റോള്‍ ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യാ റോള്‍ ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ ജ്യോതി പ്രകാശും കോച്ച് ശിവരാജനുമാണ് അഖിലിന് തുണയായത്.

അഖിലിന്റെ ചെലവിനുള്ള തുക അസോസിയേഷന്‍ കണ്ടെത്തി നല്‍കുകയായിരുന്നു. അടുത്ത ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങണമെന്ന ആഗ്രഹം കൊണ്ടുനടക്കുകയാണ് ഭാവിവാഗ്ദാനമായ ഈ യുവതാരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.