Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഴിഞ്ഞം പദ്ധതിക്കെതിരായ പരാതിക്കാരെ വിസ്തരിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 07:11 pm IST
inIndia

ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഹര്‍ജിക്കാരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് തുറമുഖ കമ്പനി ദേശീയ ഹരിത ട്രിബ്യൂണലില്‍ അപേക്ഷ നല്‍കി. അന്താരാഷ്‌ട്ര തുറമുഖ പദ്ധതിക്കെതിരായ പരാതിക്കാരായ മേരിദാസനേയും വില്‍ഫ്രഡിനേയും വിസ്തരിക്കണമെന്നാണ് ആവശ്യം. വിഴിഞ്ഞം കേസിനു വേണ്ടി ഇരുവരും ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം, ഇരുവരുടേയും ബാങ്ക് അക്കൗണ്ട് രേഖകള്‍, ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിക്കണമെന്നും തുറമുഖ കമ്പനി നല്‍കിയ അപേക്ഷയിലാവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥലത്തെ പള്ളിയിലെ വികാരിയായ ഫാദര്‍ മത്തേയൂസിന്റെ നിര്‍ദ്ദേശപ്രകാരം ചില രേഖകളില്‍ ഒപ്പുവെച്ചതല്ലാതെ കേസിന്റെ കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന് മേരിദാസന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സിഡിയും പരിഭാഷയും അപേക്ഷയ്‌ക്കൊപ്പം ഹരിത ട്രിബ്യൂണലില്‍ സമര്‍പ്പിച്ചു.

വിഴിഞ്ഞം പദ്ധതിക്കെതിരായ ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാത്തവര്‍ പാലിക്കേണ്ട വ്യവസ്ഥ ഇവര്‍ പാലിച്ചിട്ടില്ലെന്നും അപേക്ഷയിലുണ്ട്. പരാതിക്കാര്‍ ഇരുവരും ഇംഗ്ലീഷ് അറിയാത്തവരും കംപ്യൂട്ടര്‍ വിദ്യാഭ്യാസം ഇല്ലാത്തവരുമാണ്. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ കാര്യങ്ങള്‍ മലയാളത്തില്‍ വായിച്ച് ഇവരെ ബോധ്യപ്പെടുത്തിയെന്ന സത്യവാങ്മൂലം ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടില്ലെന്നും തുറമുഖ കമ്പനി പറയുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പേരു വെളിപ്പെടുത്താത്ത അജ്ഞാത കേന്ദ്രങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തുറമുഖ കമ്പനിയുടെ ആരോപണം. വികസന പദ്ധതികള്‍ തടയുന്നതിനായുള്ള മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ അന്താരാഷ്‌ട്ര ലോബികളുടെ സഹായത്തോടെ രാജ്യത്തു നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.