Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാക്കും പ്രവൃത്തിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 09:02 pm IST
in Samskriti

നിങ്ങള്‍ സംസാരിക്കുന്നതേതോ അത് സ്വയം പ്രയോഗികമാക്കിയിട്ടുണ്ടെങ്കിലെ നിങ്ങളുടെ വാക്കുകള്‍ക്ക് ശക്തിയുണ്ടായിരിക്കുകയുള്ളൂ. അല്ലാത്തപക്ഷം വാക്കുകള്‍ പൊള്ളയായിരിക്കും. ഈശ്വരവിശ്വാസവും കര്‍മ്മവും നിശ്ചയാത്മകബുദ്ധിയോടും സദാചാരത്തോടും സമരസപ്പെടുമ്പോള്‍ ഒരു ശക്തിജാഗ്രത്താകും. അപ്പോള്‍ വാക്കും പ്രവൃത്തിയും നോട്ടവും സാന്നിദ്ധ്യവുമെല്ലാം ശക്തിയെ പ്രസരിപ്പിക്കുന്നവയായിരിക്കും. തീവ്രഭക്തിയോടുകൂടിയ നിശ്ചയാത്മകബുദ്ധിയുടെ സുശക്തമായ അവസ്ഥയാണ് ഭക്തപ്രഹ്‌ളാദന്‍ പ്രതിനിധാനം ചെയ്യുന്നത്. പ്രഹ്‌ളാദന്‍ ആത്മീയമായ നിശ്ചയാത്മകബുദ്ധിയുടെയും അനന്യശരണാഗതിയുടെയും വിസ്മയാവഹമായ ഏകീഭാവമാണ് സര്‍വ്വശക്തനായ ശ്രീഹരിയെ സ്വന്തം ആത്മാവുമായി ഐക്യപ്പെടുത്തുവാന്‍ സമര്‍ത്ഥമായിരുന്നു ആ കുമാരന്റെ ഈശ്വരവിശ്വാസവും ഗൃഹണശക്തിയും ധീരതയും. ഈശ്വരവിശ്വാസത്തിന്റെയും നിശ്ചയാത്മകബുദ്ധിയുടെയും അത്യുല്‍ക്കടമായ ശക്തിയാല്‍ ആ ബാലന്‍ കഠോരങ്ങളായ ദണ്ഡനങ്ങളെയും മരണത്തെപോലും അവഗണിച്ചുകൊണ്ട് നിര്‍ഭയനായി വര്‍ത്തിച്ചു.

നിശ്ചയാത്മകബുദ്ധിയെ അതിന്റെ കൂടുതല്‍ ശുദ്ധവും കൂടുതല്‍ ഉദീപ്തവുമായ അവസ്ഥയില്‍ നിര്‍മ്മലബുദ്ധി എന്ന് വിശേഷിക്കപ്പെടുന്നു. മലിനം എന്താണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ബുദ്ധിയെ മലിനമാക്കുന്നത് അഹങ്കാരമാണ്. ജീവന്റെ വൃത്തിയധിഷ്ഠിതമായ സങ്കല്‍പം ഞാന്‍ എന്ന ഭാവമാണ്. അതാണു അഹങ്കാരം. ബോധത്തിന്റെ അപരിമേയമായ വികാസമാണ് ബുദ്ധിയോഗത്തിന്റെ ലക്ഷ്യം. വ്യക്തിപരമായ അഭിമാനത്തോട് കൂടിയ അഹങ്കാരമാണ് ബോധത്തിന്റെ വികാസനത്തിനു ഏറ്റവും വലിയ പ്രതിബന്ധം എന്നറിയുവിന്‍.

ആത്മജ്ഞാനോദയത്തില്‍ മാത്രമേ അഹങ്കാരം തിരോഭവിക്കുകയുള്ളൂ. അഹങ്കാരം പ്രകടരൂപം കൈവരിക്കുമ്പോഴെല്ലാം അതിനെ നിങ്ങള്‍ക്ക് നിശ്ചയാത്മകബുദ്ധിയുടെ സഹായത്താല്‍ കണ്ടറിയാന്‍ കഴിയും. സാധകര്‍ എന്ന നിലയ്‌ക്ക് നിങ്ങള്‍ അഹന്തയില്‍നിന്നും വൈകാരികവൃത്തികളില്‍ നിന്നും അസംഗരായി വര്‍ത്തിക്കുകയാണു വേണ്ടത്. അതാണു ബുദ്ധിയോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന ജാഗരൂകത. അഹങ്കാരം അദൃശമായ സൂക്ഷ്മരൂപത്തില്‍ എപ്പോഴും നിങ്ങളിലുണ്ട്. എന്നാലത് വൈവിദ്ധ്യമാര്‍ന്ന കപടഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ നിങ്ങളുടെ സഹജാവസ്ഥയ്‌ക്ക് വിരുദ്ധമായ ഏതോ ഒന്നായി അറിയാന്‍ കഴിയണം. ശ്രദ്ധയില്‍ അനുഗൃഹീതമായ നിശ്ചയാത്മകബുദ്ധിയില്‍ കൂടിയാണ് അത്തരം അറിവ് സമ്പാദിക്കേണ്ടത്

– രമാദേവി

തയ്യാറാക്കിയത്:

ടി. ഭാസ്‌കരന്‍ കാവുംഭാഗം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.