Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ സംയുക്ത സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 12:29 pm IST
inIndia

ന്യൂദല്‍ഹി: ഭാരത-ചൈന അതിര്‍ത്തി പ്രശ്‌നത്തിന് രാഷ്‌ട്രീയ പരിഹാരം കാണുമെന്നും അതിര്‍ത്തികാര്യങ്ങള്‍ക്കായി ഇരുരാജ്യങ്ങളും ചേര്‍ന്ന് വിദഗ്ധ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്നും സംയുക്ത പ്രസ്താവന. അതിര്‍ത്തി തര്‍ക്കത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായാണ് സംയുക്തസമിതിയുടെ പ്രവര്‍ത്തനമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതിര്‍ത്തി സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളില്‍ ഭാരത- ചൈന സംയുക്ത പ്രസ്താവനയിറക്കാന്‍ സാധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ വലിയ വിജയമാണ്.

അതിര്‍ത്തിപ്രശ്‌നങ്ങളില്‍ നീതിപൂര്‍വ്വവും രണ്ടു രാഷ്‌ട്രങ്ങള്‍ക്കും സ്വീകാര്യവുമായ പോംവഴി കണ്ടെത്താനാണ് ഭാരതത്തിന്റെയും ചൈനയുടെയും തീരുമാനം. 2005 ഏപ്രിലില്‍ ഒപ്പുവെച്ച കരാറനുസരിച്ചുള്ള സ്ഥിതി നിലനിര്‍ത്തിക്കൊണ്ട് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

പരസ്പരവിശ്വാസം വര്‍ധിപ്പിക്കാന്‍ സൈനിക സഹകരണം ഊര്‍ജ്ജിതമാക്കും. ഇരു രാജ്യങ്ങളുടേയും പ്രതിരോധമന്ത്രാലയവും സൈനിക നേതൃത്വവും തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടത്തും. നാലാമത് സംയുക്ത സൈനിക പരിശീലന പരിപാടി ഉടന്‍ സംഘടിപ്പിക്കും. നാവിക-വ്യോമ സേനകളുടെ സംയുക്ത അഭ്യാസ പരിപാടിയും ഉടനുണ്ടാവും. സമാധാനപാലനത്തിനും ഭീകരതയെ നേരിടുന്നതിനും കടല്‍ക്കൊള്ളക്കാരില്‍ നിന്നുള്ള നാവിക സംരക്ഷണത്തിനും തീരദേശ സുരക്ഷയ്‌ക്കും ദുരന്തനിവാരണ ത്തിനുമെല്ലാം പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കും. സമുദ്രസഹകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യഘട്ട സംഭാഷണം നടത്തും.

രാഷ്‌ട്രീയ സഹകരണം ശക്തിപ്പെടുത്താനും മോദി- സി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണയായി. രാഷ്‌ട്രീയ സംഭാഷണങ്ങളും ഒത്തുചേരലുകളും വര്‍ധിപ്പിക്കും. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ തലവന്‍മാര്‍ തമ്മിലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. വ്യാവസായിക നിക്ഷേപം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജ്ജ വിനിയോഗം, പരിസ്ഥിതി സംരക്ഷണം, സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം കൂട്ടായ്‌മ ശക്തമാക്കും.

വന്‍ വ്യാവസായിക പാര്‍ക്കുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നതിനും റെയില്‍ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനുമുള്ള ചൈനയുടെ തീരുമാനത്തെ ഭാരതം അഭിനന്ദിച്ചു. ഭാരത-ചൈന സാമ്പത്തിക സംഭാഷണങ്ങളുടെ 7-ാം ഘട്ടം ഈ വര്‍ഷം ന്യൂദല്‍ഹിയില്‍ സംഘടിപ്പിക്കും. ബാങ്ക് ഓഫ് ചൈനയുടെ ഒരു ശാഖ മുംബൈയില്‍ തുറക്കും. ഭാരതീയ ഭാഷകള്‍ ചൈനയിലും ചൈനീസ് ഭാഷ ഭാരതത്തിലും പഠിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ചൈനയിലേക്കുള്ള സി ജിന്‍പിങ്ങിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിട്ടുണ്ട്. ഉടന്‍തന്നെ ചൈനാ സന്ദര്‍ശന തീയതി വ്യക്തമാക്കും. ത്രിദിന പര്യടനം പൂര്‍ത്തിയാക്കി ചൈനീസ് പ്രസിഡന്റ് ഇന്നലെ മടങ്ങി.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.