Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പന്ത്രണ്ട് കരാറുകളില്‍ ഭാരതവും ചൈനയും ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2014, 09:30 am IST
inIndia

ന്യൂദല്‍ഹി: തന്ത്ര പ്രധാന മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന പന്ത്രണ്ട് കരാറുകളില്‍ ഭാരതവും ചൈനയും ഒപ്പുവച്ചു. റെയില്‍വേ മേഖലയിലെ സഹകരണത്തിന് രണ്ട് രാജ്യങ്ങളും തമ്മില്‍ പരസ്പരം ആദരവ് നിലനിര്‍ത്തും. ചൈനയിലെ ഷാങ്ഹായ് നഗരവും മുംബൈയും തമ്മില്‍ സൗഹൃദകരാര്‍ ഒപ്പുവച്ചു.

പഞ്ചവത്സര വാണിജ്യ സ്വീകരണ കരാറുകളിലും റെയില്‍വ മാധ്യമമേഖലകളില്‍ സ്വീകരണത്തിനും കൈലാസ് മാനസസരോവര്‍ യാത്രക്ക് പുതിയ പാത നിര്‍മ്മിക്കുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പിട്ടു. ഭാരതത്തില്‍ ചൈന രണ്ട് വാണിജ്യ പാര്‍ക്കുകളും തുടങ്ങും. ഭാരതവും ചൈനയും ലോകത്തെ ഏറ്റവും വലിയ വികസ്വര രാജ്യങ്ങളാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചൈന 1.14 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചു.

ഭാരത-ചൈന ബന്ധത്തില്‍ പുതുയുഗം പുലരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രഥമപരിഗണന സമാധാനത്തിനാണ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ ആശങ്ക അറിയിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ലഡാക്ക് അടക്കമുള്ള മേഖലകളില്‍ ചൈനയുടെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് മോദി ചൈനയെ അറിയിച്ചു. അതിര്‍ത്തി തര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നും യഥാര്‍ത്ഥ നിയന്ത്രണരേഖ ഉടന്‍ വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും കഴിവുള്ളവരാണെന്നും എത്രയും വേഗം അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചൈന സന്നദ്ധമാണെന്നും സി ജിന്‍പിങ് ഇതിന് മറുപടി നല്‍കി.

ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗമാവാനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന പൂര്‍ണമായും പിന്തുണയ്‌ക്കും. 2015ല്‍ ഇന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ ചൈന സന്ദര്‍ശിക്കും. 2016ല്‍ ചൈനീസ് നേതാക്കള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനും ധാരണയായി. 1500 ചൈനീസ് അദ്ധ്യാപകള്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യയെ ചൈന സഹായിക്കുന്നതോടൊപ്പം ചൈനയില്‍ നിന്നുള്ള അദ്ധ്യാപകരെ ഇന്ത്യയിലേക്ക് അയയ്‌ക്കാനും ധാരണയായി.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌, പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവല്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.