Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്തുംഗ ശൃംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2014, 01:09 am IST
in Samskriti

അവിടുത്തെ തത്ത്വചിന്ത എല്ലാം ഞാന്‍ സ്വീകരിക്കുന്നില്ലെന്നതു നേരു തന്നെ. കുറേയേറെ തത്വാനേ്വഷണം എനിക്കു സ്വയം വേണം. പലകാര്യത്തിലും ഞാന്‍ തികച്ചും വിയോജിക്കുന്നു. പക്ഷേ, വിയോജിക്കുന്നുവെന്നതുകൊണ്ട് അവിടുത്തെ മനോഹാരിത കാണരുതെന്നുണ്ടോ? ഫലലോഭം തീരെ തീണ്ടാത്ത ഒരേ ഒരാള്‍ അവിടുന്നുമാത്രമാണ്. തങ്ങള്‍ ഈശ്വരാവതാരങ്ങളാണ്, തങ്ങളില്‍ വിശ്വസിക്കുന്നവര്‍ സ്വര്‍ഗ്ഗം പ്രാപിക്കും എന്നുപറയുന്ന മഹാത്മാക്കളെല്ലാം വേറെയുണ്ടായിരുന്നു. എന്നാല്‍ അവിടുന്നു തന്റെ അന്ത്യശ്വാസത്തിലും എന്താണ് പറഞ്ഞത്. ആര്‍ക്കും നിങ്ങളെ സഹായിക്കാന്‍ വയ്യ. തന്നത്താന്‍ തുണയ്‌ക്കുക. സ്വന്തം മുക്തി സ്വയം സമ്പാദിക്കുക, തന്നെക്കുറിച്ച് അവിടുന്നു പറഞ്ഞതിങ്ങനെയാണ്.ആകാശംപോലെ അനന്തമായ അനന്തജ്ഞാനത്തിന്റെ പേരാണ് ബുദ്ധന്‍. ഞാന്‍, ഗൗതമന്‍, ആ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു. നിങ്ങളേവരും, അതിനു യത്‌നിച്ചാല്‍ അവിടെയെത്തിച്ചേരും. നിശ്ശേഷം നിരപേക്ഷനായ അവിടുന്നു സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കൊതിച്ചില്ല. അര്‍ത്ഥം ആഗ്രഹിച്ചില്ല. തന്റെ സിംഹാസനവും സര്‍വ്വസ്വവും ഉപേക്ഷിച്ച്, ഭാരതത്തിലെ പെരുവഴികളില്‍കൂടി ഭിക്ഷാര്‍ത്ഥിയായി സഞ്ചരിച്ചു. പാരാവാരംപോലെ പരന്ന ഹൃദയം പൂണ്ടു മനുഷ്യരോടും മൃഗങ്ങളോടും മൈത്രി ഉപദേശിച്ചുകൊണ്ട്. യാഗം നിര്‍ത്താന്‍, മൃഗത്തിനു പകരം തന്റെ ജീവിതം ഹോമിക്കാന്‍, സദാ സന്നദ്ധനായ ഏകവ്യക്തിയാണവിടുന്ന്. ഒരിക്കല്‍ ഒരു രാജാവിനോട് അവിടുന്നു പറഞ്ഞു. ഒരാടിനെ ബലിയര്‍പ്പിച്ചാല്‍ അങ്ങേക്കു സ്വര്‍ഗം കിട്ടുമെങ്കില്‍ ഒരു മനുഷ്യനെ ബലിയര്‍പ്പിക്കുന്നതു കൂടുതല്‍ ഫലപ്രദമാണ്. അതുകൊണ്ട് എന്നെ കുരുതി കഴിച്ചോളൂ. രാജാവ് അദ്ഭുതപ്പെട്ടുപോയി. എന്നിട്ടും അവിടേക്കു സ്വാര്‍ത്ഥചിന്ത തീരെയുണ്ടായിരുന്നില്ല. കര്‍മ്മിയുടെ പരിപൂര്‍ണതയാണവിടുന്ന്. അവിടുന്നു പ്രാപിച്ച ഉത്തുംഗശൃംഗം കാണിക്കുന്നു. നമുക്കു കര്‍മ്മയോഗം മുഖേന ആദ്ധ്യാത്മികതയുടെ അത്യുച്ചത്തിലെത്താമെന്ന്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

India

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.