Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത-ചൈനാ ബന്ധം പുതുയുഗത്തിലേക്ക്: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2014, 11:54 pm IST
inIndia

ന്യൂദല്‍ഹി: ഭാരതവും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ യുഗത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് സീ ജിങ്ങ്പിങ്ങുമൊത്ത് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം. ഭാരത-ചൈനാ ബന്ധത്തിലെ ചരിത്രപരമായ നിമിഷമാണിത്. സാധ്യതകളേയും വെല്ലുവിളികളേയും പറ്റി ബോധ്യമുള്ളതിനാല്‍ത്തന്നെ ഇരു രാജ്യങ്ങള്‍ക്കും തങ്ങളുടെ കര്‍ത്തവ്യം ശരിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഭാരതവും ചൈനയും തമ്മിലുള്ള ബന്ധത്തിനു വലിയപ്രത്യേകതകളാണുള്ളത്. ചരിത്രത്തോളം നീളുന്ന ബന്ധങ്ങളുള്ള രണ്ടു പുരാതന സംസ്‌ക്കാരങ്ങളാണ് രണ്ടും. ഭാരതത്തിന്റെ ഏറ്റവും വലിയ അയല്‍ക്കാര്‍ ചൈനയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ വിദേശനയത്തിലും രാഷ്‌ട്രവികസന നയത്തിലും അയല്‍ക്കാരുമായുള്ള ബന്ധത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളും വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളുമാണ് ഇരു രാജ്യങ്ങളും.

സാമ്പത്തിക പരിഷ്‌ക്കരണങ്ങളിലൂടെ മുന്നോട്ടു പോകാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്ന രാജ്യങ്ങളാണ് ഭാരതവും ചൈനയും. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും ആത്മവിശ്വാസവും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമാധാനവും സ്ഥിരതയും ബന്ധത്തിലുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടേയും ബന്ധങ്ങളില്‍ അതിര്‍ത്തിക്കു വലിയ പ്രാധാന്യമാണുള്ളത്. അതിര്‍ത്തിയില്‍ സമാധാനമാണുള്ളതെങ്കില്‍ മേഖലയാകെ സ്ഥിരതയും അഭിവൃദ്ധിയും സംജാതമാകും. ഇതു വഴി ലോകസമ്പദ് വ്യവസ്ഥയ്‌ക്ക് പുതിയ ദിശ പ്രദാനം ചെയ്യാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കും. രാഷ്‌ട്രീയവും സുരക്ഷാപരവുമായ എല്ലാ വിഷയങ്ങളും ദല്‍ഹിയിലും അഹമ്മദാബാദിലുമായി നടന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംസാരിച്ചുകഴിഞ്ഞു. സാമ്പത്തിക ബന്ധങ്ങള്‍ക്കുപരി ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നതുമായ സാഹചര്യം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിനും തുടര്‍ച്ചയായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഭാരതത്തിലെ കമ്പനികള്‍ക്ക് ചൈനയില്‍ നിക്ഷേപം നടത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ജിങ്ങ്പിങ് പറഞ്ഞിട്ടുണ്ട്. അതേപോലെതന്നെ ചൈനീസ് നിക്ഷേപകര്‍ക്കാവശ്യമായതെല്ലാം നല്‍കാന്‍ ഭാരതവും തയ്യാറാണ്.

നാഥുലാ പാസ് വഴി കൈലാസ് മാനസസരോവരിലേക്കുള്ള പുതിയ പാതയ്‌ക്ക് ചൈനീസ് പ്രസിഡന്റ് അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഉത്തരാഖണ്ഡില്‍ നിന്നാരംഭിക്കുന്ന പാതയുടെ തുടര്‍പാതയായി ഇതു നിലവില്‍വരും. പുതിയ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കൈലാസ യാത്ര മോട്ടോര്‍വാഹനങ്ങളിലൂടെ സാധ്യമാകും. വയസ്സായ തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമാകുമത്. യാത്രാ ദൈര്‍ഘ്യം കുറയുന്നതും മഴക്കാലത്തെ അപകടങ്ങളില്‍ നിന്നും പുതിയ പാത രക്ഷയേകും. ഇതിനു പുറമേ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് കൈലാസ യാത്രയും സാധ്യമാകും.

ചൈനയുടെ വിസ നയത്തിലും നദീജല വിഷയത്തിലും പുതിയ നിലപാടുകള്‍ വന്നിരിക്കുന്നത് പരസ്പരമുള്ള ബന്ധത്തില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്,ചൈന, ഭാരത, മ്യാന്‍മാര്‍ ഇടനാഴിയുടെ പുനരുദ്ധാരണം സമാധാനത്തിനും സഹകരണത്തിനും പുതിയ അധ്യായങ്ങള്‍ തുറക്കുമെന്ന് ഉറ

പ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.