Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം വിയറ്റ്‌നാമിന് നൂറ് ദശലക്ഷം യുഎസ് ഡോളര്‍ വായ്‌പ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2014, 11:25 pm IST
inIndia

ന്യൂദല്‍ഹി: സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഭാരതം വിയറ്റ്‌നാമിന് നൂറ് ദശലക്ഷം യുഎസ് ഡോളര്‍ വായ്‌പ നല്‍കുമെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. നാല് ദിവസത്തെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ രാഷ്‌ട്രപതി പ്രത്യേക വിമാനത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. 2020ഓടുകൂടി വിയറ്റ്‌നാമുമായി 1500 കോടിയുടെ വ്യാപാര ലക്ഷ്യമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദശകങ്ങളായി വിയറ്റ്‌നാം സമ്പദ്‌വ്യവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വാണിജ്യത്തിനും വ്യവസായത്തിനും വലിയ സാധ്യതകളാണ് ഉള്ളത്.

അടിസ്ഥാന വികസന മേഖലയിലും കൃഷി അനുബന്ധ മേഖലകളിലും നിര്‍മ്മാണമേഖല, ഹൈഡ്രോ കാര്‍ബണ്‍, വൈദ്യൂതി തുടങ്ങിയ മേഖലകളിലും ബിസിനസ് പങ്കാളിത്തവും യോജിച്ചുള്ള പ്രവര്‍ത്തനവുമാണ് ലക്ഷ്യമിടുന്നത്. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന് തുടര്‍ച്ചയായി ഒക്‌ടോബറില്‍ വിയറ്റ്‌നാം പ്രധാനമന്ത്രി വ്യവസായ പ്രതിനിധികള്‍ക്കൊപ്പം ഭാരതം സന്ദര്‍ശിക്കും.

ജെറ്റ് എയര്‍വെയ്‌സ് നവംബര്‍ അഞ്ച് മുതല്‍ ഹോച്ചിമിന്‍ നഗരത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കും. 2015ഓടെ വിയറ്റ്‌നാം എയര്‍ലൈന്‍സും ഭാരതത്തിലേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കും. ഇത് വാണിജ്യ, ടൂറിസ, വിദ്യാഭ്യാസരംഗങ്ങളില്‍ അനന്ത സാധ്യതകളാണ് തുറക്കുക. ബുദ്ധന്റെ നാട്ടിലേക്ക് വിയറ്റ്‌നാം നേതൃത്വത്തെയും ജനങ്ങളെയും സ്വാഗതം ചെയ്തതായും രാഷ്‌ട്രപതി പറഞ്ഞു. വിയറ്റ്‌നാമിലെ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ 1966ലെ സ്വാതന്ത്ര്യ സമരത്തില്‍ വിയറ്റ്‌നാമിന് ഭാരതജനതയുടെ പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടകാര്യവും രാഷ്‌ട്രപതി അനുസ്മരിച്ചു.

ശ്രീബുദ്ധന്റെ സ്മരണയില്‍ വിയറ്റ്‌നാമിന് ബോധിവൃക്ഷതൈ സമ്മാനമായി നല്‍കി. 1959ല്‍ ആദ്യത്തെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് നട്ട ബോധിവൃക്ഷം വളര്‍ന്ന് പന്തലിച്ച് ഇരു രാഷ്‌ട്രങ്ങളുടെയും സൗഹൃദ പ്രതീകമായി നില്‍ക്കുന്ന കാര്യവും രാഷ്‌ട്രപതി ചൂണ്ടിക്കാണിച്ചു.

രാഷ്‌ട്രപതിക്കൊപ്പം പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും, പാര്‍ലമെന്ററി സംഘവും വിയറ്റ്‌നാം സന്ദര്‍ശനത്തിനുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.