Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പെര്‍ഫക്ട് പ്രണോയ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2014, 10:56 pm IST
inSports

ജക്കാര്‍ത്ത: ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണിലെ പുതു വിസ്മയവും മലയാളിയുമായ എച്ച്.എസ്. പ്രണോയിക്ക് കരിയറിലെ കന്നിക്കിരീടം. 25000 ഡോളര്‍ സമ്മാനത്തുകയുള്ള ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പ്രണോയ് ജേതാവായി. ഫൈനലില്‍ പ്രണോയ് ആതിഥേയ താരം ഫിര്‍മാന്‍ അബ്ദുള്‍ ഖോലിക്കിനെ തോല്‍പ്പിച്ചു (21-11, 22-20). അടുത്തിടെ വിയറ്റ്‌നാം ഗ്രാന്‍ഡ് പ്രീയില്‍ റണ്ണറപ്പായ പ്രണോയ്‌യുടെ അപാര ഫോം അടിവരയിടുന്നതായി മത്സരഫലം.

ആദ്യ ഗെയിമില്‍ പ്രണോയ് ആധികാരികമായി തന്നെ കളിച്ചു. 6-2ന് മുന്നില്‍ക്കയറിയ ഇന്ത്യന്‍ സ്റ്റാര്‍ ക്രമാനുഗതമായി ലീഡ് ഉയര്‍ത്തി ഗെയിം പോക്കറ്റിലാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ഖോലിക്ക് ഇഞ്ചോടിഞ്ച് പൊരുതി. 5-3ന് ലീഡു പിടിക്കാനും ഇന്തോനേഷ്യക്കാരന് കഴിഞ്ഞു. തിരിച്ചടിച്ച പ്രണോയ് 6-6 എന്ന നിലയിലെത്തിച്ചു. പിന്ന 9-7ന് മുന്നില്‍ക്കയറി. പൊരുതിയ ഖോലിക്ക് വീണ്ടും ആധിപത്യം നേടിയെടുത്തു (12-9). പിന്നീട് കുതിച്ച പ്രണോയ് നാല് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കി.

പക്ഷേ, വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ഖോലിക്ക് വീണ്ടു തുല്യംനിന്നു (20-20). എങ്കിലും തുടരെ രണ്ടു പോയിന്റുകളോടെ പ്രണോയ് കിരീടം കൈക്കുള്ളിലൊതുക്കി. ട്രോഫി നേടാനാവുമെന്ന് കരുതിയില്ല. വിയ്റ്റ്‌നാമിലെ തോല്‍വി നിരാശപ്പെടുത്തി. വിജയത്തെക്കുറിച്ച് ചിന്തിക്കാതെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഫലം ലഭിക്കുമെന്ന് അറിയാമായിരുന്നു, പ്രണോയ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.