Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മാധര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2014, 11:50 pm IST
in Samskriti

സത്യത്തിന്റെ ജ്ഞാനമില്ലാതെ ധര്‍മ്മത്തിന്റെ ഗൂഢരഹസ്യം അറിയുക സാദ്ധ്യമല്ല. ഗീതയുടെ ആരംഭംതന്നെ ഈ സത്യബോധത്തില്‍ നിന്നാണ്. ധര്‍മ്മാധര്‍മ്മങ്ങളുടെ ഇടയില്‍പ്പെട്ട് വഴി കാണാതെ ഉഴലുന്ന അര്‍ജ്ജുനന് ഭഗവാന്‍ ആരംഭത്തില്‍ത്തന്നെ ആത്മോപദേശമാണ് നല്‍കുന്നത്. താന്‍ ആര്? തന്റെ കര്‍ത്തവ്യമെന്ത്? എന്ന ബോധമില്ലാത്തവന് എങ്ങിനെ ധര്‍മ്മത്തിന്റെ പൊരുള്‍ അറിയുവാന്‍ കഴിയും. സദ്ഗുരു ആദ്യമായി ശിഷ്യന് നല്‍കുന്നതും ഈ ഉപദേശമാണ്. അസത്യത്തില്‍ വ്യാപൃതമായി കഴിയുന്ന ബുദ്ധിസത്യത്തില്‍ പ്രതിഷ്ഠിതമായതിനുശേഷമേ സാധകന്റെ യഥാര്‍ത്ഥ സാധന ആരംഭിക്കുന്നുള്ളൂ. വാസ്തവത്തില്‍ സാധനയുടെ അസ്ഥിവാരംതന്നെ ഗുരുപദേശമാണ്. ഏതാനും ചില മന്ത്രങ്ങള്‍ ശിഷ്യന്റെ കാതുകളില്‍ ഉപദേശിക്കുകയല്ലാ സദ്ഗുരു ചെയ്യുന്നതെന്ന് നന്നായി ഓര്‍ക്കണം. പൂര്‍ണപ്രകാശമായ ബ്രഹ്മമാണു സദ്ഗുരു. സത്യത്തിന്റെ സാരസര്‍വ്വസ്വമായ ഉപദേശദീക്ഷയില്‍കൂടെ തന്റെ ചൈതന്യത്തെ ശിഷ്യനില്‍ സംക്രമിപിച്ച് സത്യപ്രകാശത്തെ കാണിച്ചുകൊടുക്കുകയെന്ന മഹത്തായ കൃത്യമാണ് സദ്ഗുരു നിര്‍വഹിക്കുന്നത്. സാധകന്റെ ജീവിതത്തില്‍ അവിസ്മരണീയമായ ഒരു അനുഭവമാണ് ഈ ഉപദേശം. ഈ അനുഭവത്തിന്റെ പ്രചോദനമാണു ശിഷ്യന്റെ സാധനയില്‍ ഉടനീളം നിഴലിച്ചുകൊണ്ടിരിക്കുന്നത്.

യുഗാന്തരങ്ങളിലെ അജ്ഞാനാന്ധകാരത്തെ സമൂലം നശിപ്പിച്ച് ശിഷ്യനു ബ്രഹ്മസാക്ഷാത്കാരത്തിന്റെ സ്വാനുഭവം നേടിക്കൊടുക്കുവാന്‍ കെല്‍പുള്ള ഈ ഉപദേശത്തിന്റെ മഹിമ വാക്കുകളെകൊണ്ട് വിവരിക്കുക അസാധ്യമാണ്. സ്വാതി നക്ഷത്രം ഉദിച്ച് പൊങ്ങുമ്പോള്‍ ലഭിക്കുന്ന മഴത്തുള്ളിയെ സമുദ്രത്തിന്റെ അഗാധതയില്‍ ഇറങ്ങി മുത്തുച്ചിപ്പി എപ്രകാരം മനോഹരമുത്തുകളായി മാറ്റുന്നുവോ അപ്രകാരം സത് ശിഷ്യന്‍ സദ്ഗുരുവിന്റെ ഉപദേശ രത്‌നങ്ങളെ നിരന്തരവും മനനത്താലും ഗാഢമായ നിദിദ്ധ്വാസത്താലും ജ്ഞാനമാകുന്ന മുക്ത രത്‌നമാക്കി മാറ്റണം. ഇതാണ് സാധനയുടെ മുഖ്യ ഉപദേശം.

– രമാദേവി

തയ്യാറാക്കിയത്:

ടി. ഭാസ്‌കരന്‍ കാവുംഭാഗം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍-4: കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.