Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2014, 09:39 pm IST
inErnakulam

കൊച്ചി: സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച തൃക്കാക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈറ്റില ജംഗ്ഷനിലെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടി ഉപരോധിച്ചു. ഉപരോധസമരം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ജി. നായര്‍ അധ്യക്ഷത വഹിച്ചു. ഉപരോധസമരത്തില്‍ നേതാക്കളായ മണ്ഡലം ജനറല്‍ സെക്രട്ടറി മുകേഷ് എം.വൈറ്റില, ആന്റണി വി.ഡി, ഒ.കെ. പ്രതീഷ് കുമാര്‍, രാജേഷ്, മധു കൊല്ലേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപരോധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

തൃപ്പൂണിത്തുറയില്‍ ബിവറേജസ് ഔട്ട്‌ലെറ്റും പൂട്ടിച്ചു. ആശുപത്രിപ്പടിയില്‍നിന്നും പ്രകടനമായി വന്നാണ് പ്രവര്‍ത്തകര്‍ മദ്യവിതരണശാല ഉപരോധിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗം കെ.പി. സുബ്രഹ്മണ്യന്‍ സമരം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അരുണ്‍ കല്ലാത്ത് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.ആര്‍. ശ്രീകുട്ടന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം യു. മധുസൂദനന്‍, മഹിളാമോര്‍ച്ച മണ്ഡലം അധ്യക്ഷ രാധിക രാജേന്ദ്രന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ കെ.എസ്. സുജിത്ത്, നഗരസഭാ കൗണ്‍സിലര്‍ ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണിക്കുട്ടന്‍ സ്വാഗതവും ബിജെപി ഏരിയാ ജനറല്‍ സെക്രട്ടറി ഇ.ഡി. അനില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി. പ്രകടനത്തിന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. സുനില്‍ കുമാര്‍, ബിജെപി ടൗണ്‍ ഏരിയാ പ്രസിഡന്റ് എസ്. രാജേഷ്, ആര്‍. ശ്രീകാന്ത്, ഇ.എസ്. സരുപ്, മുരുകേശന്‍, അനില്‍.വി.വി എന്നിവര്‍ നേതൃത്വം കൊടുത്തു.

ഉത്രാട നാളിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആലുവയിലെ ബിവേറേജ്‌സ് ഔട്ട്‌ലൈറ്റ് അടപ്പിച്ചു. മുദ്രവാക്യം മുഴക്കിയെത്തിയ പ്രവര്‍ത്തകര്‍ മദ്യത്തിനായി ക്യൂവില്‍ നിന്നവരെ മാറ്റി ഔട്ട്‌ലെറ്റിന്റെ ഷട്ടര്‍ അടയ്‌ക്കും ചെയ്തു. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. യുവമോര്‍ച്ച നിയോകമണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ്, കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി രാജീവ് മുതിരാക്കാട്, നിയോകമണ്ഡലം ജനറല്‍ സെക്രട്ടറി പി.എം. രാകേഷ്, എ.ആര്‍. രാജീവ്, വി.എസ്. സുനില്‍, ടി. സുജിത്ത് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

യുവമോര്‍ച്ച പറവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിര്‍മ്മല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് ശിവന്‍ മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച നേതാക്കളായ യദുകൃഷ്ണന്‍, രതീഷ്, കൃഷ്ണദാസ്, സജിത്ത് മൂത്തകുന്നം, ഉണ്ണി കുമാരമംഗലം, അരുണ്‍ വേണുഗോപാല്‍, ബൈജു മൂത്തകുന്നം, ദിപുലാല്‍, ഷിജോ പട്ടണം, സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ജോഷി, നേതാക്കളായ രമേശന്‍, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.