Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഏഷ്യാനെറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:50 pm IST
in Entertainment

ഉത്രാട ദിനത്തില്‍ രാവിലെ എട്ട്‌ മണിക്ക്‌ ഓണനിലാവ്‌. 8.30 ന്‌ ഓണം റിലീസ്‌ ചിത്രങ്ങളെ കുറിച്ചുള്ള പ്രത്യേക പരിപാടി ഓണച്ചിത്രങ്ങള്‍. 9.30 ന്‌ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്‌, ജയസൂര്യ, പത്മപ്രിയ, നിത്യമേനോന്‍, മേഘ്ന രാജ്‌ എന്നിവര്‍ അഭിനയിച്ച പോപ്പിന്‍സ്‌. 12 മണിക്ക്‌ ഓണം ഒരു കോമഡി കാഴ്ച. ഒരു മണിക്ക്‌ ഫഹദ്‌ ഫാസില്‍, ആന്‍ഡ്രിയ തുടങ്ങിയവര്‍ അഭിനയിച്ച അന്നയും റസൂലും. അഞ്ച്‌ മണിക്ക്‌ മോഹന്‍ലാല്‍, ഫഹദ്‌ ഫാസില്‍, ആസിഫ്‌ അലി, മിയ, മീര നന്ദന്‍ എന്നിവര്‍ അഭിനയിച്ച റെഡ്‌ വൈന്‍ സംപ്രേക്ഷണം ചെയ്യും.

തിരുവോണ ദിനത്തില്‍ രാവിലെ 8 മണിക്ക്‌ നടന്‍ ജയറാമുമായിട്ടുള്ള അഭിമുഖം സ്നേഹപൂര്‍വ്വം ജയറാം. 8.30 ന്‌ ദിലീപ്‌, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ഒരുമിക്കുന്ന ചാറ്റ്‌ ഷോ ശൃംഗാരവേലന്‍ ദിലീപ്‌. 9 മണിക്ക്‌ കോമഡി ടെലിഫിലീം തലയാണമന്ത്രം. 9.30 ന്‌ എ ഡേ വിത്ത്‌ സുരേഷ്‌ ഗോപി. 10 മണിക്ക്‌ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവര്‍ ഒന്നിച്ച 3 ഇഡിയറ്റ്സ്‌. തിരുവോണ ദിനത്തില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളില്‍ പ്രധാന ആകര്‍ഷണം മമ്മൂട്ട്‌-ലാല്‍ജോസ്‌ ചിത്രം ഇമ്മാനുവല്‍ ആണ്‌. ഉച്ചയ്‌ക്ക്‌ 1.30 നാണ്‌ ഈ ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്‌. 4.30 ന്‌ കോമഡി പരിപാടി പെണ്ണ്‌ പിടിച്ച പുലിവാല്‍ അഞ്ച്‌ മണിക്ക്‌ ദിലീപ്‌ വ്യത്യസ്ത രൂപഭാവത്തോടെ പ്രത്യക്ഷപ്പെട്ട കോമഡി ചിത്രം സൗണ്ട്‌ തോമ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തും.

എട്ട്‌ മണിക്ക്‌ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ടിനി ടോം തുടങ്ങിയര്‍ക്കൊപ്പം ടെലിവിഷന്‍ താരങ്ങളും പങ്കെടുക്കുന്ന മഞ്ച്‌ സ്റ്റാഴ്സിന്റെ പ്രത്യേക എപ്പിസോഡ്‌ സംപ്രേക്ഷണം ചെയ്യും.

അവിട്ടം ദിനത്തില്‍ ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ ലാല്‍ , നെടുമുടി വേണു, ടിനി ടോം തുടങ്ങിയവര്‍ അഭിനയിച്ച ഐസക്‌ ന്യൂട്ടണ്‍ സണ്‍ ഓഫ്‌ ഫിലിപ്പോസ്‌ സംപ്രേക്ഷണം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.