Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭ്രാന്തമായ ആരാധന ഇഷ്ടമല്ലെന്ന് നടന്‍ സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 09:37 pm IST
in Entertainment

കൊച്ചി: തന്നോടുള്ള ചിലരുടെ ഭ്രാന്തമായ ആരാധനയില്‍ തെല്ല് ആശങ്ക പങ്കുവച്ചു കൊണ്ടാണ് തമിഴ് നടന്‍ സൂര്യ ഇന്നലെ സംസാരിച്ചു തുടങ്ങിയത്. ‘അന്‍ജാന്‍’ എന്ന പുതിയ സിനിമയുടെ റിലീസിങ്ങിനോടനുബന്ധിച്ച് കൊച്ചി ഗോഗുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സൂര്യ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.

ആരാധന എന്നും ഞാന്‍ ആസ്വദിക്കുന്നു. എന്നാല്‍ ഭ്രാന്തമായ ആരാധന എനിക്ക് സന്തോഷമല്ല തരുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി എന്നോടുള്ള ആരാധന പ്രകടിപ്പിച്ചത് സ്വന്തം കയ്യില്‍ ബ്ലേഡ് കൊണ്ട് സൂര്യ എന്നെഴുതിയാണ്. ആരാധിക എന്നെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ വിഷമവും ഒപ്പം ആശങ്കയുമാണ് തോന്നിയത്. റോഡുകള്‍ ബ്ലോക്കാക്കികൊണ്ടുള്ള സ്‌നേഹപ്രകടനങ്ങളും എന്നെ ഏറെ വിഷമിപ്പിക്കുന്നു- സൂര്യ പറഞ്ഞു. ആരാധകര്‍ സ്‌നേഹം കാട്ടേണ്ടത് ഇങ്ങനെയല്ലെന്നും സൂര്യ സ്‌നേഹത്തോടെ ഓര്‍മിപ്പിച്ചു. പുതിയ സിനിമയെക്കുറിച്ച് പറയുമ്പോഴും സിങ്കം 2 വരെയുള്ള തന്റെ സിനിമകള്‍ക്ക് മലയാളികള്‍ ്യൂനല്‍കിയ സ്വീകരണത്തെ അദ്ദേഹം നന്ദിയോടെ ഓര്‍ത്തു. അന്‍ജാന്റെ ചില പ്രമോഷനുകള്‍ കണ്ട് നടന്‍ മോഹന്‍ലാല്‍ ലിങ്കുസ്വാമിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ലാലേട്ടനോടൊപ്പം ഒരു ചിത്രം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. എപ്പോള്‍ വിളിച്ചാലും ഞാന്‍ തയ്യാറാണ്- സൂര്യ പറഞ്ഞു. ലിങ്കുസ്വാമി- സൂര്യ കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് അന്‍ജാന്‍. ഇന്നലെ രാവിലെ 11.30-ഓടെ എറണാകുളം കവിതാ തീയേറ്ററിലെത്തിയ താരത്തെ വേദിയിലെത്തിക്കാന്‍ സംഘാടകരും പോലീസും നന്നേ പണിപ്പെട്ടു. കനത്ത മഴയിലും പ്രിയതാരത്തെ കാത്ത് നൂറകണക്കിന് ആരാധകരാണ് തീയറ്ററിലെത്തിയിരുന്നത്. എംജി റോഡ് അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായ നിമിഷങ്ങളായിരുന്നു അത്. 65 കോടി രൂപ മുതല്‍മുടക്കിയാണ് അന്‍ജാന്‍്യൂനിര്‍മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15-ന് സിനിമ റിലീസ് ചെയ്യും. സംവിധായകന്‍ ലിങ്കുസ്വാമിയും, നിര്‍മ്മാതാവ് ജി.ധനഞ്ജയനും (യുടിവി) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.