Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ; ഫ്രഞ്ച് വായ്‌പയുടെ ആദ്യഗഡു സെപ്റ്റംബറില്‍ ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 02:31 pm IST
inErnakulam

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിനു നല്‍കുന്ന 1500 കോടി രൂപയുടെ വായ്‌പയുടെ ആദ്യ ഗഡു സെപ്റ്റംബറില്‍ ലഭിച്ചേക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. 160 കോടിയില്‍ പരം രൂപ വരും ഇത്. ഫ്രഞ്ച് സംഘവുമായി കൊച്ചിയില്‍ കെഎംആര്‍എല്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനു ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡിയുടെ സഹായം തേടിയിട്ടുണ്ട്. രണ്ടാം ഘട്ട വകസനത്തിന്റെ വിശദമായ പദ്ധതി രൂപ രേഖ(ഡിപിആര്‍)യുടെ കരട് തയാറായിട്ടുണ്ട്. ഇതിന് 10,000 കോടിയില്‍ പരം രൂപയുടെ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്നും ഏലിയാസ് ജോര്‍ജ് അറിയിച്ചു.

ഈ മാസം ആദ്യം ലഭിച്ച കരട് ഡിപിആറില്‍ കെഎംആര്‍എല്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു കൂടി ഉള്‍ക്കൊള്ളിച്ചു തയാറാക്കുന്ന ഡിപിആറിന്റെ അവസാന രൂപം അടുത്തമാസം അവസാനത്തോടെ ലഭിക്കും. രണ്ടാം ഘട്ടത്തില്‍ ഇന്‍ഫോപാര്‍ക്കിലേക്കും അങ്കമാലിയിലേക്കും ഫോര്‍ട്ടുകൊച്ചിയിലേക്കും ആയിരിക്കും നീട്ടുക. 40 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ടാകും രണ്ടാം ഘട്ട വികസനത്തിന്. ആദ്യ ഘട്ടത്തിന് 25 കിലോമീറ്ററാണ് ദൈര്‍ഘ്യം. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ നാലംഗ എഎഫ്ഡി സംഘം ഇന്നലെ രാവിലെ എട്ടു മുതല്‍ ആലുവ മുതലുള്ള നിര്‍മാണ സ്ഥലങ്ങളും കാസ്റ്റിംഗ് യാര്‍ഡും സന്ദര്‍ശിച്ചു. തുടര്‍ന്നു കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയ സംഘം പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരുമായും വിവിധ പഠനങ്ങള്‍ നടത്തിയ ഏജന്‍സി പ്രതിനിധികളുമായും ചര്‍ച്ച നടത്തി. പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്നു സംഘത്തിനു നേതൃത്വം വഹിക്കുന്ന പുതുതായി ചുമതലയേറ്റ പ്രോജക്ട് മാനേജര്‍ പ്രിഷീലെ ദികോണിംങ്ക് വ്യക്തമാക്കി.

എഎഫ്ഡിയുടെ പാരീസിലെ സുസ്ഥിര ഗതാഗത വിഭാഗം പ്രോജക്ട് മാനേജര്‍ അര്‍ണോദ് ദോഫി, എഎഫ്ഡിയുടെ ഡല്‍ഹി പ്രോജക്ട് ഓഫീസര്‍മാരായ ഷീഖ് ദിയ, ഗൗതിയല്‍ കോളിയര്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍ക്കു സാമ്പത്തിക സഹായം ലഭിക്കുന്നത് സംബന്ധിച്ച പ്രാധമികമായ ചര്‍ച്ചകളും നടന്നു. സംഘം ഇന്ന് മടങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.